Tag: france

12ാം മിനുട്ടില്‍ പെനാല്‍റ്റി വഴങ്ങി അര്‍ജന്റീന, ഫ്രാന്‍സ് ഒരു ഗോളിന് മുന്നില്‍

മോസ്‌ക്കോ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലെ ആദ്യ പോരില്‍ അര്‍ജന്റീനയ്ക്കെതിരേ ഫ്രാന്‍സ് ഒരു ഗോളിന് മുന്നില്‍. 12ാം മിനുട്ടില്‍ സ്വന്തം ബോക്സില്‍ നിന്ന് പന്തുമായി കുതിച്ച കെയ്ലിയന്‍ എംബാപ്പെയെ ബോക്സില്‍ വച്ച് മാര്‍ക്കസ് റോജ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി വലയിലാക്കിയാണ് ഫ്രാന്‍സ് മുന്നിലെത്തിയത്. കിക്കെടുത്ത...

പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന തോല്‍ക്കും!!! ഫ്രാന്‍സ് കപ്പ് സ്വന്തമാക്കും; പ്രവചനവുമായി എന്‍.എസ് മാധവന്‍

ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കാനിരിക്കെ പ്രവചനവുമായി പ്രമുഖ സാഹിത്യകാരന്‍ എന്‍എസ് മാധവന്‍. ഫ്രാന്‍സിനെതിരെ നടക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അര്‍ജന്റീന പരാജയപ്പെടും. വിജയി ഫ്രഞ്ചുകാരായിരിക്കുമെന്നാണ് എന്‍എസ് മാധവന്റെ പ്രവചനം. ലോകകപ്പും ഫ്രാന്‍സ് സ്വന്തമാക്കുമെന്നാണ് മാധവന്‍ പ്രവചിക്കുന്നത്. മലയാള മനോരമയ്ക്ക് വേണ്ടിയാണ് എന്‍ എസ് മാധവന്‍ കളി...

കങ്കാരുക്കളെ തകര്‍ത്ത് ഫ്രഞ്ച് പട, ഫ്രാന്‍സ് ഓസ്ട്രേലിയയെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്

കസാന്‍: മുന്‍ ചാംപ്യന്മാരുടെ മുന്നേറ്റത്തിന്റെ നിമിഷങ്ങളായിരുന്നു ഓസ്ട്രേലിയയുമായുള്ള ആദ്യ മത്സരത്തിന്റെ തുടക്കങ്ങള്‍. മുന്‍ ചാംപ്യന്മാരെന്ന പേരിനൊത്ത പൊരിമ പുറത്തെടുത്തപ്പോള്‍ ഓസ്ട്രേലിയയ്ക്ക് നിലത്തുറയ്ക്കാനായില്ല. തുടരെ തുടരെ നിരവധി മുന്നേറ്റങ്ങളാണ് ഫ്രഞ്ച് പട നടത്തിയത്. മത്സരത്തില്‍ ഫ്രാന്‍സ് ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ആദ്യ പത്തു മിനുറ്റില്‍...

ഫ്രാന്‍സില്‍ ഇനിമുതല്‍ പെണ്‍കുട്ടികള്‍ക്ക് 15 വയസുമതല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം!!! ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 15

പാരീസ്: ഫ്രാന്‍സില്‍ ഇനി മുതല്‍ പെണ്‍കുട്ടികള്‍ക്ക് 15 വയസുമുതല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാം. ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 15 വയസാക്കാന്‍ തീരുമാനം. അടുത്തിടെയായി 11 വയസുള്ള പെണ്‍കുട്ടികള്‍ വരെ പീഡനത്തിനിരയായ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു നിയമഭേദഗതിക്ക് ഭരണകൂടം ആലോചിക്കുന്നത്. നിലവിലെ നിയമം അനുസരിച്ച് 15 വയസിന്...

കനത്തനാശം വിതച്ച് ഫ്രാന്‍സില്‍ ‘എലനോര്‍’ ആഞ്ഞടിക്കുന്നു; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

പാരീസ്: ഫ്രാന്‍സിലെ വിവിധയിടങ്ങളില്‍ കനത്ത നാശം വിതച്ച് മഴയ്‌ക്കൊപ്പം എലനോര്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. കനത്ത മഴയ്ക്ക് പിന്നാലെയെത്തിയ കാറ്റില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ് ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 21...
Advertismentspot_img

Most Popular