Tag: football

ഐഎസ്എല്‍ രണ്ടാം മത്സരത്തില്‍ ചെന്നൈയെ തോല്‍പ്പിച്ച് ബംഗളൂരു….

എഫ്.സി. ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളിന്റെ അഞ്ചാം സീസണില്‍ ചെന്നൈയിന്‍ എഫ്.സിയെ എതിരില്ലാത്ത ഒരുഗോളിന് ബംഗളൂരു തോല്‍പ്പിച്ചു. 41ാം മിനിറ്റില്‍ സൂപ്പര്‍താരം മിക്കു നിര്‍ണായക ഗോള്‍ നേടിയാണ് ബംഗളൂരുവിന്റെ വിജയം. ആദ്യ പകുതിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ തുലച്ച രണ്ട് സുവര്‍ണാവസരങ്ങളും ബെംഗളൂരുവിനായി മിക്കു നേടിയ...

ഐഎസ്എല്‍ ആദ്യമത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ ആദ്യ പോരാട്ടത്തില്‍ അമര്‍ തമര്‍ കൊല്‍ക്കത്തയെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് തുടക്കം ഗംഭീരമാക്കി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. രണ്ടു തവണ കിരീടം നേടിയ എ.ടി.കെയെ അവരുടെ നാട്ടില്‍ തന്നെ തകര്‍ത്താണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തുടക്കം....

ഇനി ചെറിയ കളികളില്ലാ…!! സച്ചിനില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സിനൊപ്പം മോഹന്‍ലാല്‍ ഉണ്ട്

കൊച്ചി: ഐഎസ്എല്‍ 2017-18 സീസണിന് ആവേശമാകാന്‍ മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും. മത്സരിത്തിന് തിരശീല ഉയരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് മോഹന്‍ലാലെത്തിയത്. ഇത്തവണ ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഗുഡ്വില്‍ അംബാസിഡറായി മോഹന്‍ലാലിനെ പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ജഴ്‌സിയുടെ അവതരണ ചടങ്ങിലാണ്...

പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സാഫ് കപ്പ് ഫൈനലില്‍

ധാക്ക: പാകിസ്താനെ തകര്‍ത്ത് ഇന്ത്യ സാഫ് കപ്പ് ഫൈനലില്‍ പ്രവേശിച്ചു. സെമിഫൈനലില്‍ നിലവിലെ ജേതാക്കളായ ഇന്ത്യ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ടീമുകളും സ്‌കോര്‍ ചെയ്തത്. മന്‍വീര്‍ സിങ് ഇന്ത്യയ്ക്കായി ഇരട്ട ഗോളുകള്‍ നേടി....

ഹള്‍ക്കിനെ വട്ടംചുറ്റിച്ച് മെസി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കാല്‍പ്പന്തുകളിയിലെ കിരീടമില്ലാത്ത രാജാവാണ് ബാഴ്‌സലോണ താരം ലയണല്‍ മെസി. അര്‍ജന്റീനിയന്‍ ഇതിഹാസം നിരവധി തവണയാണ് സ്വന്തം ക്ലബായ ബാഴ്സലോണയ്ക്ക് വേണ്ടി ആരാധകരെ അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചത്. മെസിയുടെ കാലില്‍ പന്ത് കിട്ടിയാല്‍ പന്ത് തട്ടിയെടുക്കാന്‍ എതിര്‍ ടീമിലെ താരങ്ങള്‍ കുറിച്ച് വിയര്‍ക്കാറുണ്ട്. പലപ്പോഴും...

ഫ്രാന്‍സ് ലോക ചാമ്പ്യന്‍മാര്‍; 4-2ന് ക്രൊയേഷ്യയെ തകര്‍ത്തു

മോസ്‌കോ: ആവേശപ്പോരാട്ടത്തിനൊടുവില്‍ ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായി വീണ്ടും ഫ്രാന്‍സ്. പൊരുതിക്കളിച്ച ക്രൊയേഷ്യയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഫ്രഞ്ച് പടയുടെ കിരീടനേട്ടം. ആദ്യപകുതിയില്‍ ഫ്രാന്‍സ് 2–-1ന് മുന്നിലായിരുന്നു. 1998ല്‍ സ്വന്തം നാട്ടില്‍ കപ്പുയര്‍ത്തിയശേഷം ഫ്രാന്‍സിന്റെ ആദ്യ ലോകകപ്പ് വിജയമാണിത്. അതേസമയം, കന്നി കിരീടം തേടിയെത്തിയ...

പനാമയെ തകര്‍ത്ത് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍; ഹാരി കെയ്‌ന് ഹാട്രിക്

നിഷ്‌നി: പാനാമയെ ഗോള്‍മഴയില്‍ മുക്കി ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പാനമയെ വീഴ്ത്തിയത്. ക്യാപ്റ്റന്‍ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിനായി ഹാട്രിക് നേടിയത്. 22, 45+1, 62 മിനിറ്റുകളിലായിരുന്നു കെയ്‌നിന്റെ ഗോളുകള്‍. ഇതില്‍ ആദ്യ രണ്ടെണ്ണം പെനല്‍റ്റിയില്‍ നിന്നായിരുന്നു. ഇതോടെ രണ്ടു മല്‍സരങ്ങളില്‍നിന്ന്...

മത്സരത്തിന് തൊട്ടുമുന്‍പ് അപ്രതീക്ഷിത മാറ്റവുമായി ബ്രസീല്‍ ടീം

ലോകകപ്പിലെ രണ്ടാം മത്സരത്തിലൂടെ ആദ്യജയം ലക്ഷ്യമിട്ട് ഇന്ന് ഇറങ്ങുന്ന ബ്രസീല്‍ ടീമില്‍ അപ്രതീക്ഷിത മാറ്റം. മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ടീമിന് പുതിയ നായകനെ തീരുമാനിച്ചു. ഇന്ന് നടക്കുന്ന കോസ്റ്ററിക്കയ്‌ക്കെതിരായുള്ള മത്സരത്തില്‍ തിയോഗോ സില്‍വയാണ് ബ്രസീല്‍ ടീമിനെ നയിക്കുക. ആദ്യ മത്സരത്തില്‍ സ്വിസര്‍ലന്‍ഡിനെ...
Advertismentspot_img

Most Popular

G-8R01BE49R7