Tag: foot ball

സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപവീതം പാരിതോഷികം നൽകും

തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കളായ കേരള ടീം അംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപവീതം സർക്കാർ പാരിതോഷികം നല്‍കും. സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. 20 കളിക്കാര്‍ക്കും പരിശീലകനും അഞ്ച് ലക്ഷം രൂപ വീതവും സഹപരിശീലകര്‍ക്കും ഫിസിയോയ്ക്കും മൂന്ന് ലക്ഷം വീതവുമാണ് നല്‍കുക. തീരുമാനം ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് സന്തോഷ്...

ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന് ‘എട്ടിന്റെ പണി കിട്ടി’

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ എല്‍കോ ഷട്ടോരിക്ക് രണ്ടുമത്സരങ്ങളില്‍ നിന്ന് വിലക്ക്. എടികെയ്‌ക്കെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്റെ നടപടി. ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം. എടികെ പരിശീലകന്‍ അന്റോണിയോ ഹബാസ്, ഗോള്‍കീപ്പിങ് പരിശീലകന്‍ പിന്‍ഡാഡോ എന്നിവര്‍ക്കും വിലക്കുണ്ട്. ഇരുവരും...

ലൈംഗിക പീഡനം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൂടുതല്‍ കുരുക്കിലേക്ക്…!!

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനാരോപണക്കേസില്‍ പുതിയ നീക്കവുമായി പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി താരത്തോട് ഡി.എന്‍.എ സാമ്പിളുകള്‍ നല്‍കാന്‍ ലാസ് വെഗാസ് പോലീസ് ആവശ്യപ്പെട്ടു. റൊണാള്‍ഡോയ്‌ക്കെതിരായ കേസില്‍ ലാസ് വെഗാസ് പോലീസ് പുനരന്വേഷണം ആരംഭിച്ചിരുന്നു. റൊണാള്‍ഡോ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ സെപ്റ്റംബറിലാണ്...

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അനാവശ്യ ഇടപെടല്‍ കാരണം യുവന്റസിന് നഷ്ടമായത് ഒരു ഗോള്‍

ഈ സീസണില്‍ യുവന്റസിന്റെ പല ജയങ്ങളുടെയും ക്രഡിറ്റ് ക്രിസ്റ്റ്യാനോ റൊണാള്‍ഡേയ്ക്കുള്ളതാണെങ്കിലും ഇന്ന് യുവന്റസ് പരാജയപ്പെട്ടതിന് റൊണാള്‍ഡോ മാത്രമായിരുന്നു ഉത്തരവാദി. ഇന്ന് അവസാന മത്സരത്തില്‍ യങ് ബോയ്‌സിനെ നേരിട്ട യുവന്റസ് 2-1നാണ് പരാജയപ്പെട്ടത്. കളിയുടെ ഇഞ്ച്വറി ടൈമില്‍ യുവന്റസ് നേടിയ സമനില ഇല്ലാതെ ആയത് റൊണാള്‍ഡോയുടെ...

ലൈംഗിക ആരോപണം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമില്‍ നിന്ന് പുറത്ത്

നെവാഡ : പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദേശീയ ടീമില്‍ നിന്ന് പുറത്ത്. റാണാള്‍ഡോക്കെതിരായ പീഡന കേസ് പോലീസ് വീണ്ടും അന്വേഷിക്കുന്ന സാഹചര്യത്തില്‍ ദേശിയ ടീമില്‍നിന്നും താരത്തെ പുറത്താക്കിയത്. അല്‍ജസീറയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബര്‍ 11ന് നടക്കുന്ന പോളണ്ടിനെതിരായ നാഷണല്‍...
Advertismentspot_img

Most Popular