മൂന്നാര്‍ പെട്ടിമുടിയിലുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനസഹായം പ്രഖ്യാപിച്ചിരുന്നു.മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും പരുക്കേറ്റവര്‍ക്ക് എത്രയും വേഗം ഭേദമാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും ധനസഹായമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടില്‍...
തിരുവനന്തപുരം • കനത്തമഴയെത്തുടർന്ന് ട്രാക്കിലും മറ്റുമുണ്ടായ തടസ്സങ്ങളെത്തുടർന്ന് ശനിയാഴ്ച നിരവധി ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. തടസപ്പെട്ട ട്രെയിൻ ഗതാഗതം ഉച്ചയോടെ പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ദക്ഷിണ റയിൽവേ എൻജിനീയറിങ് വിഭാഗം അറിയിച്ചു. പാലക്കാട്–ഷൊർണൂർ, ഷൊർണൂർ–പട്ടാമ്പി റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിച്ചു.
എറണാകുളത്തു നിന്നു കോട്ടയം,...
കൊച്ചി:ഒട്ടും പ്രതീക്ഷക്കാത്ത രീതിയിലാണ് കേരളത്തില്‍ പ്രളയമുണ്ടായത്. സമാനതകളില്ലാത്ത പ്രളക്കെടുതിക്ക് കേരളം സാക്ഷിയാവുകയായിരുന്നു. ഒറ്റ നിമിഷം കൊണ്ട് പലര്‍ക്കും കിടപ്പാടവും ഇതുവരെയുള്ള സമ്പാദ്യങ്ങളും നഷ്ടപ്പെട്ടു. ഒരു സംസ്ഥാനത്തിന്റെ പകുതിയിലധികം ഭാഗങ്ങളും വെള്ളത്തിലായി. പിന്നീട് ശേഷിക്കുന്ന മനുഷ്യരെല്ലാം കൂടി രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും രണ്ടും കല്‍പ്പിച്ചിറങ്ങുകയായിരുന്നു.
ഇതിന് പുറമെ...