പാലക്കാട്: ആന്ധ്രയില്‍ നിന്നു കൊണ്ടുവന്ന 4000 കിലോ ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം വാളയാറില്‍ നിന്നും പിടികൂടി. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഭഷ്യസുരക്ഷാ വിഭാഗം മീന്‍ പിടികൂടിയത്. പിടികൂടിയ മത്സ്യം വിശദ പരിശോധനയ്ക്കായി കാക്കനാട്ടെ ലാബിലേക്ക് അയച്ചു.
ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ...
ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മല്‍സ്യങ്ങള്‍ കേടാകാതിരിക്കാന്‍ മൃതദേഹം അഴുകാതെ സൂക്ഷിക്കാനുപയോഗിക്കുന്ന ഫോര്‍മാലിനെന്ന രാസവസ്തുവാണ് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍. അമരവിള, വാളയാര്‍ ചെക്ക്‌പോസ്റ്റുകളില്‍ നിന്നായി രണ്ടാഴ്ചക്കിടെ പതിനാലായിരം കിലോ പച്ച മത്സ്യം മടക്കി അയച്ചു. ഫോര്‍മാലിന്‍ അമിതമായി ശരീരത്തിലെത്തിയാല്‍ അര്‍ബുദമടക്കമുള്ള ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും. ...
പാറശ്ശാല: കേരളത്തിലേക്ക് കൊണ്ടുവന്ന ആറായിരം കിലോ മീന്‍ ഭക്ഷ്യസുരക്ഷാവിഭാഗം പിടികൂടി തിരികെ അയച്ചു. പ്രാഥമിക പരിശോധനയില്‍ മീനില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടുള്ളതായി സംശയം തോന്നിയതിനെ തുടര്‍ന്നാണ് ലോഡ് മടക്കി അയച്ചത്. ശനിയാഴ്ച അമരവിള ചെക്‌പോസ്റ്റിന് സമീപം മിന്നല്‍ പരിശോധന നടത്തിയ ഭക്ഷ്യ സുരക്ഷാ വിഭാഗമാണ് ആന്ധ്രയില്‍നിന്ന്...
കൊച്ചി: മത്സ്യ വില്‍പ്പനയില്‍ ഇടനിലക്കാരെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതി നടപ്പിലാക്കുന്നു. ഓണ്‍ലൈന്‍ വഴി മീന്‍ വില്‍ക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യകര്‍ഷകര്‍ക്കും അവസരമൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം(സി.എം.എഫ്.ആര്‍.ഐ). ഇതിനായി ഇ.കൊമേഴ്സ് വെബ്സൈറ്റും, മൊബൈല്‍ ആപ്പും വികസിപ്പിച്ചെടുത്തു. ഇതോടെ മത്സ്യവിലയില്‍ കുറവുണ്ടായേക്കുമെന്നാണ് കരുതുന്നത്. കടലില്‍...
തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി നടത്തി വന്ന ബോട്ട് സമരം മല്‍സ്യത്തൊഴിലാളികള്‍ പിന്‍വലിച്ചു. ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ബോട്ടുടമകളുടെ ആവശ്യം പരിഗണിക്കാമെന്ന് സര്‍ക്കാകര്‍ ഉറപ്പ് നല്‍കി. ഫിഷറീസ് മന്ത്രി ഇത് സംബന്ധിച്ച് പിന്നീട് ചര്‍ച്ചകള്‍ നടത്തും.
എന്നാല്‍, ചെറുമീനുകള്‍ പിടികൂടുന്ന ബോട്ടുകള്‍ക്കെതിരായ...