തിരുവനന്തപുരം: മത്സ്യസമ്പത്തില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ബിനോയ് കോടിയേരി. തിരുവനന്തപുരം കുറവംകോണത്താണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. സുഹൃത്തുക്കളുമായി ചേര്‍ന്നാണ് 'മീന്‍സ്' എന്ന് പേരില്‍ മത്സ്യ വിപണന കേന്ദ്രം ആരംഭിച്ചത്.
18 വര്‍ഷക്കാലം വിദേശത്തും സ്വദേശത്തുമായി നിരവധി ബിസിനസ് സംരംഭങ്ങള്‍ നടത്തിയ ബിനോയ് കോടിയേരിക്ക് ഇത് പുതിയ...
ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള തർക്കം സർവസാധാരണമായിരിക്കാം. എന്നാല്‍ ഭർത്താവ് വാങ്ങിക്കൊണ്ടുവന്ന മൽസ്യത്തിന്റെ അളവ് സംബന്ധിച്ചുണ്ടായ തർക്കം ഭാര്യയുടെ ആത്മഹത്യയിലേക്ക് നയിച്ചിരിക്കുകയാണ് ബിഹാറിൽ. ബിഹാറിലെ ഭഗൽപുർ ജില്ലയിലാണ് സംഭവം നടന്നത്. കുന്ദൻ മണ്ടൽ എന്നയാളാണ് വീട്ടിലേക്ക് 2 കിലോ മൽസ്യം വാങ്ങി വന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:...
കോഴിക്കോട്: പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ മത്സ്യവില്‍പനയുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. വ്യാഴാഴ്ച രാവിലെ എസ്.ടി.യു.-സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേയ്ക്ക് നയിച്ചത്. പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റിലെ മത്സ്യ വില്‍പനക്കാര്‍ തമ്മിലാണ് വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഇരുവിഭാഗത്തിലും...
മനുഷ്യരിൽ കോവിഡ് പകരുന്നതിൽ മീനുകൾക്കു പങ്കില്ലെന്ന് ശാസ്ത്രീയ പഠന റിപ്പോർട്ട്. മനുഷ്യരിൽ കോവിഡിനു കാരണമാകുന്ന ‘സാർസ് കോവ്– 2’ എന്ന കൊറോണ വൈറസ് മീനുകളെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് ‘ഏഷ്യൻ ഫിഷറീസ് സയൻസ്’ ജേണൽ പ്രസിദ്ധപ്പെടുത്തി. മൃഗ പ്രോട്ടീൻ സ്രോതസ് എന്ന നിലയിൽ...
കോട്ടയത്ത് 600 കിലോ പഴകിയ മീന്‍ പിടിച്ചു. നഗരത്തില്‍ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് 600 കിലോ പഴകിയ മീന്‍ പിടിച്ചത്. തൂത്തുക്കുടിയില്‍ നിന്നെത്തിയ ലോറിയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത മീന്‍ കണ്ടെത്തിയത്. പാലായില്‍ മീന്‍ ഇറക്കിയ ശേഷം നഗരത്തിലേക്ക് വില്പനക്ക് കൊണ്ടുവരികയായിരുന്നെന്നാണ് സൂചന.
സംഭവത്തില്‍ തൂത്തുക്കുടി സ്വദേശി...
സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയുന്ന കൂറ്റന്‍ മത്സ്യങ്ങളാണ് ഓര്‍ മത്സ്യങ്ങള്‍. ഇവ ചത്തു തീരത്തടിയുന്നത് ജപ്പാനില്‍ ആശങ്ക പടര്‍ത്തുന്നു. വരാനിരിക്കുന്ന വന്‍ ഭൂകമ്പത്തിന്റെ സൂചനയാണിതെന്നാണ് ജപ്പാന്‍കാരുടെ നിഗമനം.
ഉള്‍ക്കടലില്‍ കാണപ്പെടുന്ന മത്സ്യങ്ങളാണ് ഓര്‍ മത്സ്യങ്ങള്‍. പൊതുവെ ഭൂകമ്പ ഭീഷണിയുടെ നിഴലില്‍ ജീവിക്കുന്ന ജപ്പാന്‍കാര്‍ക്ക്...
കോഴിക്കോട്: വടകരയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ 6000 കിലോ മത്സ്യം ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി. തമിഴ്‌നാട് നാഗപട്ടണത്തുനിന്ന് കൊണ്ടുവന്ന മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയത്. വാഹനം തകരാറിലായതിനെത്തുടര്‍ന്ന് വഴിയില്‍ കിടന്ന ലോറിയില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ്...