കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍റെ മകളെ ഫേസ്ബുക്ക് കമൻറിലൂടെ അപമാനിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. കമൻറിട്ടതിന് ഖത്തറിൽ ജോലി ചെയ്യുന്ന ആവള പെരിഞ്ചേരി താഴെ അജ്നാസിനെതിരെ ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.കെ. സജീവന്‍റെ പരാതിയിൽ മേപ്പയ്യൂർ പൊലീസ് കേസെടുത്തിരുന്നു.
തന്റെ പേരിൽ വ്യാജ അക്കൗണ്ട്...
ഫേസ് ബുക്ക് പുതിയ ഫീച്ചറുകൾ പുറത്തിറക്കിയിരിക്കുന്നു .നേരത്തെ വീട്ടിലിരുന്നു ജോലി ചെയ്യുന്നവർക്കായി ഒരേ സമയം 50 ആളുകൾക്ക് വരെ വീഡിയോ കോളിംഗ് ചെയ്യുവാൻ സാധിക്കുന്ന ഗ്രൂപ്പ് കോളിംഗ് സംവിധാങ്ങൾ പുറത്തിറക്കിയിരുന്നു .ഇപ്പോൾ ഇതാ കോളിങിന് മാത്രമമായി മറ്റൊരു സംവിധാനങ്ങൾ കൂടി പുറത്തിറക്കിയിരിക്കുന്നു .Catch-Up...
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീര്‍ മരണപ്പെട്ട സംഭവത്തില്‍ കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ ആണെന്ന് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന യുവതി വഫ ഫിറോസ് പൊലീസിന് മൊഴി നല്‍കി. ഫേസ്ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടത്. രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിന്റെ അടുത്തെത്തിയതെന്നും...
ഈ അടുത്തക്കാലത്തായി മലയാളികള്‍ക്കിടയില്‍ പലപ്പോഴും പറഞ്ഞ് കേള്‍ക്കുന്ന വാക്കാണ് തേപ്പ്. പെണ്‍കുട്ടികള്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചാല്‍ അത് ഉടനെ തേപ്പ് ആകും. പലകാരണങ്ങളാലും ഉപേക്ഷിക്കപ്പെടുന്ന ബന്ധങ്ങളും തേപ്പ് ആകും. തെറ്റിപ്പിരിയുന്ന പ്രണയങ്ങളും ഒടുവിലെത്തുക തേപ്പിലാണ്. തേപ്പിനെ കുറിച്ച് ശില്‍പ നിരവില്‍പുഴ എന്ന യുവ എഴുത്തുകാരിയുടെ കുറിപ്പാണ്...
തൃശൂര്‍: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ വിമര്‍ശിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ വാഗ്വാദങ്ങളില്‍നിന്നു പിന്‍വാങ്ങുകയാണെന്ന് എഴുത്തുകാരി ദീപാ നിശാന്ത് . കൃത്യമായി തെരഞ്ഞെടുപ്പുചട്ടങ്ങള്‍ നിലനില്‍ക്കുന്ന ഒരു നാട്ടില്‍, പ്രചരണായുധമാക്കരുതെന്ന് കര്‍ശന താക്കീതുള്ള ഒരു വിശ്വാസത്തിന്റെ പേരും പറഞ്ഞ് വോട്ടഭ്യര്‍ത്ഥന നടത്തിയതിനെതിരെയാണ് താന്‍...
ജനീവ: ഏറ്റവും കൂടുതല്‍ പേര്‍ ട്വിറ്ററില്‍ പിന്തുടരുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഫെയ്‌സ്ബുക്കില്‍ കടത്തിവെട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെയ്‌സ്ബുക്കില്‍ മോദിക്കു വളരെ പിറകിലാണു ട്രംപിന്റെ സ്ഥാനമെന്നാണ് ബുധനാഴ്ച പുറത്തുവന്ന പഠന റിപ്പോര്‍ട്ട്. 43.2 ദശലക്ഷം പേരാണു ഫെയ്‌സ്ബുക്കില്‍ മോദിയെ പിന്തുടരുന്നത്. എന്നാല്‍...
സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ശൃംഖലയായ ഫെയ്‌സ്ബുക്കിലെ വ്യാജവാര്‍ത്തകളും കബളിപ്പിക്കലും തടയുന്നതിനായി ഉപയോക്താക്കളുടെ ചിത്രങ്ങളുടേയും വീഡിയോകളുടെയും വസ്തുതാ പരിശോധന ഫെയ്‌സ്ബുക്ക് ആരംഭിച്ചു. വെള്ളിയാഴ്ചയാണ് ഫെയ്സ്ബുക്ക് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച വ്യാജ വാര്‍ത്തകളും വ്യാജ പരസ്യങ്ങളും ഫെയ്‌സ്ബുക്ക് പോസ്റ്റുകളുമെല്ലാം ഫെയ്‌സ്ബുക്കിനെതിരെ...