ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും എൻഡിഎ സംഖ്യം അധികാരത്തിലേറുമെന്ന് എക്സിറ്റ്പോൾ ഫലങ്ങൾ പ്രവചിക്കുന്നു. മഹാരാഷ്ട്രയിൽ ബിജെപി- ശിവസേന (ഏക്നാഥ് ഷിൻഡെ)- എൻസിപി (അജിത് പവാർ) പാർട്ടികളുടെ മഹായുതി സഖ്യം നേരിയ മാർജിനിൽ ഭരണം നിലനിർത്തിയേക്കുന്ന് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നു.
...
തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ കടുത്ത പോരാട്ടമാണ് ഉണ്ടാകുകയെന്ന് സര്‍വേ. ഇരുമുന്നണികള്‍ക്കും എട്ട് മുതല്‍ 12 വരെ സീറ്റുകള്‍ നേടാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വ്യക്തമാക്കുന്നു. കേരളത്തില്‍ യു ഡി എഫ് തരംഗമെന്നായിരുന്നു ദേശീയ മാധ്യമങ്ങളുടെയടക്കം സര്‍വ്വെകള്‍ പ്രവചിച്ചത്. കേരളത്തിലെ...
മിക്ക എക്സിറ്റ് പോളുകളും കേരളത്തില്‍ യുഡിഎഫ് തരംഗം പ്രവചിച്ചപ്പോള്‍ ന്യൂസ് 18 എക്സിറ്റ് പോള്‍ ഫലത്തില്‍ എല്‍ഡിഎഫിനാണ് മുന്‍ തൂക്കം. 11 മുതല്‍ 13 സീറ്റുകള്‍ വരെ എല്‍ഡിഎഫ് നേടുമെന്ന് ന്യൂസ് 18 സര്‍വേഫലം പറയുന്നു. യുഡിഎഫിന് 7 മുതല്‍ 9 വരെ സീറ്റുകളാണ്...
കൊച്ചി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ രാജ്യം ഉറ്റുനോക്കിയ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് കൂറ്റന്‍ വിജയം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലം. 51 ശതമാനം വോട്ട് രാഹുല്‍ നേടുമ്പോള്‍ ഇടത് സ്ഥാനാര്‍ഥി പി.പി സുനീര്‍ 33 ശതമാനവും എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി...
കൊച്ചി: ഇന്ത്യയുടെ 17ാം ലോക്‌സഭയിലേക്കുള്ള വാശിയേറിയ തിരഞ്ഞെടുപ്പു പോരാട്ടത്തിന് അവസാനം. ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ ഭരണം തുടരുമോ? രാഹുലിന്റെ നേതൃത്വത്തില്‍ യുപിഎ അധികാരം തിരിച്ചുപിടിക്കുമോ? അതോ പ്രാദേശിക പാര്‍ട്ടികളുടെ ആധിപത്യം കേന്ദ്ര ഭരണം നിശ്ചയിക്കുമോ..? രാജ്യത്തെ വിവിധ ഏജന്‍സികള്‍ നടത്തുന്ന എക്‌സിറ്റ് പോള്‍...
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങൾ മുഖേനയോ, മറ്റേതെങ്കിലും വിധത്തിലോ ഉള്ള എക്‌സിറ്റ് പോളുകൾ ഏപ്രിൽ 11 രാവിലെ ഏഴുമുതൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. മേയ് 19ന് വൈകിട്ട് 6.30 വരെ വിലക്ക് നിലവിലുണ്ടാകും.
ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷൻ 126 (1) എ...
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് പ്രവചിച്ച് റിപ്പബ്ലിക് ടിവിസി വോട്ടര്‍ സര്‍വേ ഫലം. 40.1 ശതമാനം വോട്ടുകള്‍ നേടി യുപിഎക്ക് 16 സീറ്റുകള്‍ ലഭിക്കും. എന്നാല്‍ 19.7 ശതമാനം വോട്ട് നേടിയാലും എന്‍ഡിഎക്ക് ഒരു സീറ്റിലും വിജയിക്കാനാവില്ല. എല്‍ഡിഎഫിന് 29.3...
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് സീറ്റുകള്‍ വര്‍ധിപ്പിച്ച് ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേഫലം. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതത്തിലും വര്‍ധനവുണ്ടാകുമെന്ന് സര്‍വേ നടത്തിയ സി–ഫോര്‍ വ്യക്തമാക്കുന്നു. മുന്‍പു നടന്ന തിരഞ്ഞെടുപ്പില്‍ (2013) ഫലത്തോട് അടുത്തു നില്‍ക്കുന്ന പ്രവചനം നടത്തിയ സി–ഫോര്‍ പുറത്തുവിട്ട സര്‍വേഫലം, കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം...