Tag: england

ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇഷാന്ത് ശര്‍മ ,ഇന്ത്യക്ക് 194 റണ്‍സ് വിജയലക്ഷ്യം

എഡ്ജ്ബാസ്റ്റണ്‍:എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് 194 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗിസില്‍ 180 റണ്‍സിന് ഇംഗ്ലണ്ടിന്റെ എല്ലാവരും പുറത്തായി. ഇഷാന്ത് ശര്‍മ അഞ്ച് വിക്കറ്റ് നേടി അശ്വിന് പിന്നാലെ ഇഷാന്തിന്റെ തീക്കാറ്റ് കൂടിയായതോടെ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ...

കന്നി ഫൈനല്‍ കളിക്കാന്‍ ക്രൊയേഷ്യ; ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

മോസ്‌കോ: ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ക്രൊയേഷ്യ ലോകകപ്പ് ഫൈനലില്‍. എക്സ്ട്രാ ടൈമില്‍ സൂപ്പര്‍താരം മരിയോ മാന്‍സൂക്കിച്ച് നേടിയ ഗോളിലാണ് ക്രൊയേഷ്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ആദ്യപകുതിയില്‍ കീറന്‍ ട്രിപ്പിയര്‍ (5ാം മിനിറ്റ്) നേടിയ ഗോളില്‍ മുന്നില്‍ക്കയറിയ ഇംഗ്ലണ്ടിനെ രണ്ടാം പകുതിയില്‍ ഇവാന്‍ പെരിസിച്ചും...

അയാള്‍ ഇംഗ്ലണ്ടിന് വിജയം കവര്‍ന്നെടുത്ത് നല്‍കുകയായിരിന്നു!!! റഫറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫുട്‌ബോള്‍ ഇതിഹാസം മറഡോണ

ഇംഗ്ലണ്ട്- കൊളംബിയ മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ. അമേരിക്കന്‍ റഫറി മാര്‍ക്ക് ഗീഗറിനെതിരെയാണ് മറഡോണ രംഗത്തെത്തിയിരിക്കുന്നത്. റഫറി വിജയം ഇംഗ്ലണ്ടിനു തട്ടിയെടുത്തു നല്‍കുകയായിരുന്നെന്ന് മറഡോണ ആരോപിച്ചു. മാര്‍ക്ക് ഗീഗറിനെതിരെ കൊളംബിയന്‍ നായകന്‍ റഡാമല്‍ ഫല്‍ക്കാവോയും കഴിഞ്ഞ ദിവസം രംഗത്തു...

കൊളമ്പിയ ഷൂട്ടൗട്ടില്‍ വീണു; ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

മോസ്‌കോ: പെനല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. മുഴുവന്‍ സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ക്വാര്‍ട്ടറില്‍ സ്വീഡനാണ് ഇംഗ്ലണ്ടിന്റെ എതിരാളി. പെനല്‍റ്റിയില്‍നിന്ന് ഹാരി കെയ്ന്‍ നേടിയ...
Advertismentspot_img

Most Popular