വൈദ്യുതി ബിൽ വരുമ്പോൾ ഞെട്ടിക്കുന്ന സംഭവം നമ്മുടെ കേരളത്തിൽ മാത്രമല്ല, പുറത്തുമുണ്ട്. സംശയമുണ്ടെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിനോട് ചോദിച്ചാൽ മതി. ഇത്തവണത്തെ വൈദ്യുതി ബിൽ കണ്ട് അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ് താരം. ആ ഞെട്ടൽ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അദ്ദേഹം നാട്ടുകാരെ അറിയിക്കുകയും...
തിരുവനന്തപുരം: കൊവിഡ് 19 കാരണം ഐസൊലേഷനിലോ വീട്ടില്‍ നിരീക്ഷണത്തിലോ ആശുപത്രിയില്‍ ചികിത്സയിലോ കഴിയുന്നവര്‍ക്ക് വൈദ്യുതി ചാര്‍ജ് അടക്കാന്‍ വൈകിയാൽ പിഴയീടാക്കില്ലെന്നും വൈദ്യുതി വിഛേദിക്കില്ലെന്നും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് അറിയിച്ചു.
കൊറന്‍റൈനിലോ ഐസലേഷനിലോ ചികിത്സയിലോ കഴിയുന്നവര്‍ക്ക് പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ഉറപ്പുവരുന്നതുവരെ തൊഴില്‍ ചെയ്യാനോ അതുവഴി...
തിരുവനന്തപുരം: വൈദ്യുതി ബില്‍ 2000 രൂപയ്ക്കു മുകളിലുള്ള ഗാര്‍ഹികേതര ഉപയോക്താക്കള്‍ക്ക് നവംബര്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ പേയ്മെന്റ് മാത്രം. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണു തീരുമാനം. വ്യവസായ, വാണിജ്യ ഉപയോക്താക്കള്‍ ഉള്‍പ്പെടെ ഗാര്‍ഹിക ഉപയോക്താക്കളല്ലാത്ത മുഴുവന്‍ പേര്‍ക്കും ഇതു ബാധകമായിരിക്കുമെന്നു വൈദ്യുതി ബോര്‍ഡ്...
ഔറംഗബാദ്: എട്ടു ലക്ഷത്തിനു മുകളില്‍ വൈദ്യുതി ബില്‍ ലഭിച്ച പച്ചക്കറി കച്ചവടക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 8.64 ലക്ഷം രൂപയാണ് മാര്‍ച്ച് മാസത്തെ വൈദ്യുതി ബില്ലായി ഇയാളോട് അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഇതിന്റെ ആശങ്കയില്‍ പച്ചക്കറി കച്ചവടക്കാരന്‍ ജീവനൊടുക്കുകയായിരുന്നെന്നാണു റിപ്പോര്‍ട്ട്.
ഔറംഗബാദിലെ ജഗന്നാഥ് നെഹാജി ഷെല്‍ക്കെ...