Tag: election

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ വൈകിട്ട്

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ വൈകിട്ട് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് ആറ് മണിക്ക് ചേരുന്ന തെരഞ്ഞെടുപ്പ് സമിതിയോഗം അന്തിമസ്ഥാനാർത്ഥിപട്ടികയ്ക്ക് അംഗീകാരം നൽകും. താൻ മത്സരിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. പട്ടിക ഒറ്റഘട്ടമായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ കെപിസിസി അധ്യക്ഷൻ എംപിമാർ മത്സരിക്കുമോയെന്ന് നാളെ...

മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിക്കുന്നു: രമേശ് ചെന്നിത്തല

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന ശേഷം ഈ മാസം 4, 6 തീയതികളില്‍ നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി...

പാലായിൽ ജോസ് കെ മാണി; ഇടുക്കിയിൽ റോഷി

കേരളാ കോൺഗ്രസ് (എം) സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. പാലായിൽ ജോസ് കെ മാണി മത്സരിക്കും. ഇടുക്കിയിൽ റോഷി അഗസ്റ്റിനാണ് മത്സരിക്കുന്നത്. കാഞ്ഞിരപ്പള്ളിയിൽ ഡോ.എൻ.ജയരാജും, ചങ്ങനാശേരിയിൽ അഡ്വ.ജോബ് മൈക്കിളും കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജും, പൂഞ്ഞാറിൽ അഡ്വ.സെബൈസ്റ്റ്യൻ കുളത്തുങ്കലും തൊടുപുഴയിൽ പ്രൊഫ.കെ.എ ആന്റണിയും പെരുമ്പാവൂരിൽ ബാബു ജോസഫും, റാന്നിയിൽ...

സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; അഞ്ച് മന്ത്രിമാരെ ഒഴിവാക്കി

സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ തിരുവനന്തപുരത്ത് നടത്തി. കഴിഞ്ഞ നിയമസഭയിൽ അം​ഗങ്ങളായിരുന്ന് 33 പേർ മത്സരിക്കുന്നില്ല. 30 വയസ്സിൽ താഴെയുള്ള നാല് പേർ സിപിഎം പട്ടികയിൽ. വിദ്യാർത്ഥി യുവജന പ്രസ്താനത്തുള്ള 13 പേർ സിപിഎം പട്ടികയിൽ. പാർട്ടി സ്വതന്ത്രരായി 9 പേരും മത്സരിക്കും. പട്ടിക ഇങ്ങനെ.. തിരുവനന്തപുരം...

സിപിഎം സ്ഥാനാര്‍ഥി പട്ടിക ഇന്ന്; പ്രാദേശിക എതിര്‍പ്പ് വകവയ്ക്കില്ല

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. ദേവികുളം ഉള്‍പ്പടെ ഏതാനും സീറ്റുകളിലെ ഒഴികെയുള്ള സ്ഥാനാര്‍ഥികളുടെ പേരാണ് ഇന്ന് 11 മണിക്ക് പ്രഖ്യാപിക്കുന്നത്. പ്രാദേശിക പ്രതിഷേധങ്ങള്‍ തള്ളി തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം. പൊന്നാനിയില്‍ ഉള്‍പ്പെടെ പ്രാദേശികമായ എതിര്‍പ്പ് ശക്തമാണെങ്കിലും സ്ഥാനാര്‍ഥിയെ...

കോണ്‍ഗ്രസിന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളുണ്ടാകും

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ്. 50 ശതമാനത്തോളം യുവാക്കളും വനിതകളും പുതുമുഖങ്ങളും പട്ടികയിലുണ്ടാകും. എവിടെ മത്സരിക്കാനും താന്‍ തയ്യാറാണ്. മൂന്ന് തവണ മത്സരിച്ചു. വീണ്ടും അവസരം തരണോയെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും വിഷ്ണുനാഥ് പറഞ്ഞു. കൊല്ലത്ത് പാര്‍ട്ടി പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥി...

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി എൽഡിഎഫ്; 13 സീറ്റ് ജോസിന്

ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി. ബു​ധ​നാ​ഴ്ച ന​ട​ന്ന ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ല​ണ് സീ​റ്റു​ക​ൾ സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ണ്ടാ​യ​ത്. നി​ല​വി​ൽ ല​ഭ്യ​മാ​കു​ന്ന വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് സി​പി​എം 85, സി​പി​ഐ 25, കേ​ര​ള കോ​ൺ​ഗ്ര​സ് (ജോ​സ്) 13, ജെ​ഡി​എ​സ് 4, എ​ൽ​ജെ​ഡി 3, ഐ​എ​ൻ​എ​ൽ 3...

വോട്ടര്‍ പട്ടികയില്‍ നാളെ കൂടി പേരു ചേര്‍ക്കാം

വോട്ടര്‍ പട്ടികയില്‍ നാളെ കൂടി പേരു ചേര്‍ക്കാം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പുതിയതായി പേരു ചേര്‍ക്കുന്നതിന് അനുവദിച്ച സമയപരിധി നാളെ (മാര്‍ച്ച് 9) അവസാനിക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്‍റെയും നിയമസഭാ തെരഞ്ഞെടുപ്പിന്‍റെയും വോട്ടര്‍ പട്ടിക വ്യത്യസ്തമായതിനാല്‍ പട്ടികയില്‍ പേരുണ്ടെന്ന് വോട്ടര്‍മാർ ഉറപ്പ് വരുത്തണം. ...
Advertismentspot_img

Most Popular

G-8R01BE49R7