തിരുവനന്തപുരം: ജനക്ഷേമ പദ്ധതികൾക്കു ഊന്നൽ നൽകി യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. കുടുംബങ്ങൾക്കു പ്രതിമാസം 6000 രൂപ മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയാണ് പത്രികയിലെ പ്രധാന ആകർഷണം. സാമൂഹ്യക്ഷേമ പെൻഷൻ 3000 രൂപയായി വർധിപ്പിക്കുമെന്ന് പത്രികയിൽ പറയുന്നു. ക്ഷേമപെൻഷൻ വിതരണത്തിനു കമ്മിഷൻ...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും.
പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം 6000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതി, ശബരിമലയിലെ ആചാരസംരക്ഷണത്തിന് നിയമനിര്‍മ്മാണം തുടങ്ങിയവ പ്രകടനപത്രികയില്‍ ഉണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു.
റബ്ബറിന് താങ്ങ് വില 250 രൂപ ആക്കും, എല്ലാ ചികിത്സയും സൗജന്യമാക്കുന്ന ആശുപത്രികള്‍ സ്ഥാപിക്കുമെന്നുള്ള...
തിരുവനന്തപുരം: സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെ 1,63,071 വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മിഷനു കൈമാറി. നേരത്തേ രണ്ടു ദിവസങ്ങളിലായി 14 മണ്ഡലങ്ങളിലെ വ്യാജ വോട്ടര്‍ വിവരങ്ങള്‍ കമ്മിഷനു കൈമാറിയിരുന്നു. ഇതോടെ അദ്ദേഹം കമ്മിഷനു നല്‍കിയ പട്ടിക...
തിരുവനന്തപുരം: കാര്യവട്ടം ധർമ ശാസ്താ ക്ഷേത്ര മുറ്റത്ത് നൂറു കണക്കിനു സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കു നടുവിൽ വിരിഞ്ഞ താമരപ്പൂ ഉയർത്തിക്കാട്ടി ശോഭ സുരേന്ദ്രന്റെ തീപ്പൊരി പ്രസംഗം.
‘ഈ തിരഞ്ഞെടുപ്പിൽ കടകംപള്ളി സുരേന്ദ്രനെ എതിരാളിയായി കിട്ടിയതിൽ ഞാൻ ദൈവത്തോടു നന്ദി പറയുന്നു. ഇവിടുത്തെ ജനങ്ങളുടെ വോട്ട് നേടി മന്ത്രിയായ...
ശബരിമല വിഷയത്തിൽ, നിലപാടുകളിലെ മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കുന്നതിനുവേണ്ടി മാത്രമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമർശത്തിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ശബരിമല വിഷയത്തിൽ എൻഎസ്എസ് കേസ് നടത്തി തോറ്റെന്നും, കേസ് തോറ്റപ്പോൾ ജനങ്ങളെ അണിനിരത്തി സർക്കാരിനാണ്...
ശബരിമല യുവതീപ്രവേശന പ്രശ്നത്തില്‍ മുന്‍നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതിയുടെ അന്തിമ വിധി വന്നശേഷം വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ എല്ലാവരുമായും ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ തെറ്റുപറ്റിയെന്ന് പറയാന്‍ മുഖ്യമന്ത്രിയെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വെല്ലുവിളിച്ചു. കോടതിവിധി യുവതീപ്രവേശനത്തിന് അനുകൂലമായാല്‍ പൊലീസ് സഹായത്തോടെ ശബരിമലയില്‍...
ധര്‍മടത്ത് പിണറായി വിജയനെതിരെ മല്‍സരിക്കില്ലെന്ന് കെ.സുധാകരന്‍ എം പി. അഭ്യൂഹങ്ങളില്‍ അടിസ്ഥാനമില്ല. ആരെയും സന്നദ്ധത അറിയിച്ചിട്ടില്ല. ഡിസിസി സെക്രട്ടറി സി. രഘുനാഥ് സ്ഥാനാര്‍ഥിയാകണമെന്നാണ് അഭിപ്രായമെന്നും സുധാകരന്‍ പറഞ്ഞു. ധർമടത്ത് മത്സരിക്കാൻ സുധാകരൻ തയാറാണെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ധര്‍മടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന്...