Tag: election results

മുന്നണികളെ വീഴ്ത്തി കുതിപ്പ് തുടർന്ന് ട്വന്റി20; മറ്റു പഞ്ചായത്തുകളിലും മുന്‍തൂക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ആവേശപ്പോരാട്ടം നടക്കുന്ന കിഴക്കമ്പലത്തിനു പുറമെ, ഇത്തവണ സാന്നിധ്യമറിയിച്ച സമീപ പഞ്ചായത്തുകളിലും നേട്ടമുണ്ടാക്കി ജനകീയ കൂട്ടായ്മയായ ട്വന്റി20. 2015ല്‍ മൂന്നു മുന്നണികളെയും അട്ടിമറിച്ച് പഞ്ചായത്ത് പിടിച്ച ട്വന്‍റി20, ഇത്തവണയും കിഴക്കമ്പലത്ത് ഭരണം നിലനിർത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കിഴക്കമ്പലത്ത്...

ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് നി​ല​നി​ർ​ത്തി

ത​ളി​പ്പ​റ​ന്പ്: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് നി​ല​നി​ർ​ത്തി. ആ​കെ​യു​ള്ള 34 സീ​റ്റു​ക​ളി​ൽ 19 സീ​റ്റു​ക​ൾ യു​ഡി​എ​ഫി​ന് ല​ഭി​ച്ചു. എ​ൽ​ഡി​എ​ഫ് 12 സീ​റ്റി​ലും ബി​ജെ​പി മൂ​ന്ന് സീ​റ്റി​ലും വി​ജ​യി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ യു​ഡി​എ​ഫി​ന് 22 സീ​റ്റു​ക​ളി​ലും എ​ൽ​ഡി​എ​ഫി​ന് 11 സീ​റ്റു​ക​ളി​ലും വി​ജ​യം നേ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നു. ഒ​രു...

സംസ്ഥാനത്ത് ഇടതു മുന്നേറ്റം

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തു ഇടതു മുന്നേറ്റം ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നിൽ. 10 ജില്ലാ പഞ്ചായത്തുകളിലും ഇടതുമുന്നണിക്ക് മുന്നേറ്റം. നാലു കോർപ്പറേഷനിലും എൽഡിഎഫിന് മേൽക്കൈ. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ലീഡ് നില തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 27 ഇടത്ത് എല്‍.ഡി.എഫും ആറിടത്ത് യു.ഡി.എഫും 15 ഇടത്ത് എന്‍.ഡി.എയും മുന്നില്‍. മേയർ സ്ഥാനാർത്ഥി...

വോട്ടെണ്ണലിനിടെ സംസ്ഥാനത്ത്‌ സംഘര്‍ഷത്തിന് സാധ്യത

കൊച്ചി: രാജ്യം ഉറ്റുനോക്കുന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒന്നാകെ പ്രതീക്ഷയിലാണ്. വോട്ടെണ്ണല്‍ നടക്കാനിരിക്കെ വിവിധ സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനങ്ങളില്‍ അക്രമവും സംഘര്‍ഷവും ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചീഫ് സെക്രട്ടറിമാര്‍ക്കും പൊലീസ് മേധാവികള്‍ക്കുമാണ്...
Advertismentspot_img

Most Popular

G-8R01BE49R7