Tag: education

പി.എസ്.സിയുടെ പരീക്ഷകൾ ഇനിമുതൽ രണ്ടുഘട്ടം

തിരുവനന്തപുരം: കേരള പി.എസ്.സിയുടെ പരീക്ഷകൾ ഇനിമുതൽ രണ്ടുഘട്ടം. ആദ്യഘട്ടത്തിൽ സ്ക്രീനിങ് ടെസ്റ്റ് നടത്തും. ഇതിൽ വിജയിക്കുന്നവർ രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടുമെന്ന് പി.എസ്.സി ചെയർമാൻ എം.കെ സക്കീർ അറിയിച്ചു. അപേക്ഷകൾ കൂടുതലായി വരുന്ന തസ്തികകൾക്കായിരിക്കും പുതിയ പരിഷ്കരണം ബാധകമാവുക. പരീക്ഷാരീതി മാറുന്നതോടെ രണ്ടാംഘട്ട പരീക്ഷയ്ക്ക് എത്തുന്നവർ...

നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് സുപ്രീം കോടതി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജികള്‍ കോടതി തള്ളി. പരീക്ഷ മാറ്റിയാൽ വിദ്യാർഥികളുടെ ഭാവി അപകടത്തിലാകുമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണു വിധി...

ചന്ദ്രനില്‍ കെട്ടിടം നിര്‍മ്മാക്കാനൊരുങ്ങി ഗവേഷകര്‍

ബെംഗളൂരു: ഭാവിയില്‍ ചന്ദ്രനില്‍ വാസകേന്ദ്രങ്ങള്‍ തയ്യാറാക്കാനുള്ള ചിലവുകുറഞ്ഞ പദ്ധതി വികസിപ്പിക്കാനൊരുങ്ങി ഗവേഷകര്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഐഎസ്ആര്‍ഒ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. കട്ടകള്‍ പോലെയുള്ള ഭാരം താങ്ങാന്‍ സാധിക്കുന്ന പദാര്‍ഥം വികസിപ്പിച്ചെടുക്കാനാണ് ഗവേഷകരുടെ ശ്രമം. ചിലപ്രത്യേകതരം ബാക്ടീരിയകള്‍, ചന്ദ്രനിലെ...

ഈ അധ്യയന വര്‍ഷം മുഴുവന്‍ സ്‌കൂളുകള്‍ അടച്ചിടില്ല

ന്യൂഡൽഹി: കോവിഡ് ആശങ്ക നിലനിൽക്കെ സ്കൂൾ തുറക്കുന്നതിൽ വീണ്ടും അനിശ്ചിതത്വം. സെപ്റ്റംബർ 1 മുതൽ ഘട്ടംഘട്ടമായി സ്കൂളുകൾ തുറക്കാൻ ധാരണയായിരുന്നെങ്കിലും മിക്ക സംസ്ഥാനങ്ങളും അനുകൂല നിലപാട് എടുക്കാത്തതാണ് പ്രശ്നം. സ്കൂൾ തുറക്കുന്നതിന്റെ സമയക്രമത്തിൽ അടക്കം അന്തിമ തീരുമാനമായിട്ടില്ലെന്നു കേന്ദ്രം വ്യക്തമാക്കി. അധ്യയനവും പരീക്ഷയും പൂർണമായും...

മാറ്റിവച്ച 48 പിഎസ്‌സി പരീക്ഷകൾ സെപ്റ്റംബറിൽ

മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്താൻ തീരുമാനിച്ചതിനു േശഷം മാറ്റിവച്ച പരീക്ഷകൾ സെപ്റ്റംബറിൽ നടത്താൻ പിഎസ്‌സി തീരുമാനിച്ചു. മൂന്നു മാസങ്ങളിലായി 62 പരീക്ഷകളാണ് മാറ്റിയത്. ഇതിൽ 48 എണ്ണവും സെപ്റ്റംബറിൽ നടത്തും. ബാക്കിയുള്ളവ തുടർ മാസങ്ങളിലായി പൂർത്തിയാക്കും. മാർച്ചിൽ നടത്താൻ തീരുമാനിച്ചിരുന്ന 7 പരീക്ഷകളും...

36 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം: സെപ്റ്റംബര്‍ 9 വരെ അപേക്ഷിക്കാം

കേരള പി.എസ്.സി. 36 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ വിവിധ സ്പെഷ്യലൈസേഷനുകളിൽ അധ്യാപകർ, കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അധ്യാപകർ, ആസൂത്രണ ബോർഡിൽ അഗ്രോണമിസ്റ്റ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, കാർഷിക ഗ്രാമവികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ, മെഡിക്കൽ...

ക്ലാസുകള്‍ തുടങ്ങാനുള്ള സാഹചര്യമില്ല; ഷിഫ്റ്റ് സമ്പ്രദായം ആലോചനയില്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സാധാരണ രീതിയില്‍ ക്ലാസുകള്‍ ഉടനെ തുടങ്ങാവുന്ന സാഹചര്യം സംജാതമായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ആരംഭിക്കാമെന്ന നിര്‍ദേശം ചില കോണുകളില്‍നിന്ന് വന്നിട്ടുണ്ട്. ഓണ്‍ലൈന്‍ രീതികളും തുടരേണ്ടിവരും. സുരക്ഷയും വിദ്യാഭ്യാസവുമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍ഗണന. ഇതിൽ സുരക്ഷയ്ക്കാണ്...

വിദ്യാഭ്യാസ മന്ത്രി പ്ലസ് വണ്‍ പഠനത്തിന് ഒരുങ്ങുന്നു

റാഞ്ചി: പഠിക്കാന്‍ തീരുമാനിച്ചാല്‍ പ്രായം അതിനൊരു തടസമേയല്ല. അതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റിമുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മന്ത്രി തന്നെ പഠനം പുനരാരംഭിച്ചാലോ? ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗര്‍നാഥ് മഹ്‌തോ 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നത്. 53-കാരനായ മന്ത്രി 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ്...
Advertismentspot_img

Most Popular

G-8R01BE49R7