Tag: education

സം​സ്​​ഥാ​ന​ത്തെ കോ​ള​ജു​ക​ള്‍ തി​ങ്ക​ളാ​ഴ്​​ച മു​ത​ല്‍ സ​മ്പൂര്‍​ണ അ​ധ്യ​യ​ന​ത്തി​ലേ​ക്ക്

ഒ​ന്ന​ര​വ​ര്‍​ഷ​ത്തി​ലേ​റെ നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം സം​സ്​​ഥാ​ന​ത്തെ കോ​ള​ജു​ക​ള്‍ തി​ങ്ക​ളാ​ഴ്​​ച മു​ത​ല്‍ സ​മ്പൂര്‍​ണ അ​ധ്യ​യ​ന​ത്തി​ലേ​ക്ക്. ഒ​ക്​​ടോ​ബ​ര്‍ നാ​ലു​മു​ത​ല്‍ പി.​ജി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​വ​സാ​ന​വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ക്ലാ​സ്​ തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി ഒ​ക്​​ടോ​ബ​ര്‍ 18 മു​ത​ല്‍​ അ​വ​ശേ​ഷി​ക്കു​ന്ന ബി​രു​ദ ക്ലാ​സു​ക​ള്‍ കൂ​ടി തു​ട​ങ്ങാ​നാ​യി​രു​ന്നു തീ​രു​മാ​നം. മ​ഴ​ക്കെ​ടു​തി​യെ തു​ട​ര്‍​ന്ന് സ​മ്പൂര്‍​ണ അ​ധ്യ​യ​നം...

ഹയർ സെക്കന്ററി പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ച എല്ലാവർക്കും സീറ്റ് കിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

ഹയർ സെക്കന്ററി പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ച എല്ലാവർക്കും സീറ്റ് കിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി . അപേക്ഷിച്ച എല്ലാവർക്കും സീറ്റ് നൽകണമെങ്കിൽ 1,31,996 സീറ്റ് വേണ്ടി വരും. അത്രയും സീറ്റുകളില്ല. എന്നാൽ പോളിടെക്നിക്കിലും വോക്കഷണൽ ഹയർ സെക്കണ്ടറിയിലും...

80:20 അനുപാതം എല്‍.ഡി.എഫ്. സര്‍ക്കാരല്ല കൊണ്ടുവന്നതെന്ന് പാലൊളി

പാലക്കാട്: സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയതില്‍ പ്രതികരണവുമായി മുന്‍മന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ പാലൊളി മുഹമ്മദ് കുട്ടി. 80:20 അനുപാതം എല്‍.ഡി.എഫ്. സര്‍ക്കാരല്ല കൊണ്ടുവന്നതെന്ന് പാലൊളി പറഞ്ഞു. ലീഗിന് വഴങ്ങിയാണ് യു.ഡി.എഫ് ഈ അനുപാതം നടപ്പാക്കിയത്. യു.ഡി.എഫ്. സര്‍ക്കാര്‍...

എസ്‌എസ്‌എല്‍സി-പ്ലസ് ടു പരീക്ഷാ തിയ്യതി മാറ്റുമോ?

എസ്‌എസ്‌എല്‍സി-പ്ലസ് ടു പരീക്ഷാ തിയ്യതി മാറ്റുന്നത് സംബന്ധിച്ച്‌ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. അധ്യാപകര്‍ക്കുള്ള തെര‍ഞ്ഞെടുപ്പ് ഡ്യൂട്ടി കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. അനുമതി കിട്ടിയാല്‍ വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്താനാണ് ആലോചന. അതേ സമയം 17ന് തുടങ്ങുമെന്ന പരീക്ഷകളുടെ...

കേന്ദ്രീയ വിദ്യാലയം പരീക്ഷാ തിയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയം വാര്‍ഷിക പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മൂന്ന് മുതല്‍ 11 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷയുടെ തീയതിയാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് ഒന്നു മുതല്‍ 20 വരെയാകും കേന്ദ്രീയ വിദ്യാലയത്തിലെ പരീക്ഷകള്‍. അന്തിമ ഫലം മാര്‍ച്ച് 31ന് പ്രഖ്യാപിക്കും. പരീക്ഷ ഓണ്‍ലൈനായി...

ഇന്നത്തെ പ്രധാന അറിയിപ്പുകൾ…

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സ്വീകരിക്കുന്ന തീയതി ദീര്‍ഘിപ്പിച്ചു കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുളള 2020-21 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ സമര്‍പ്പിക്കുന്നതിനായി ജനുവരി 31 വരെ സമയം ദീര്‍ഘിപ്പിച്ചു. പതിനൊന്നാം ക്ലാസു മുതലുളള കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍, യോഗ്യതാ പരീക്ഷയ്ക്ക് 50...

ബാഗില്ലാതെ സ്‌കൂളിലെത്താന്‍ വിദ്യാര്‍ഥികളെ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : അധ്യയന വര്‍ഷത്തില്‍ 10 ദിവസമെങ്കിലും ബാഗില്ലാതെ സ്‌കൂളിലെത്താന്‍ വിദ്യാര്‍ഥികളെ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഘട്ടംഘട്ടമായി പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ മുന്നോടിയാണിത്. കോവിഡ് പ്രതിസന്ധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുമ്പോള്‍ പരിഷ്‌കാരം നടപ്പിലാകും 1 മുതല്‍ 10 വരെ ക്ലാസുകളിലുള്ളവര്‍ക്ക്...

എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2020-ലെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (കീം) ഫലം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ പ്രഖ്യാപിച്ചു. 53,236 പേരാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയത്. റാങ്ക് വിവരങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ജൂലായ്...
Advertismentspot_img

Most Popular

G-8R01BE49R7