Tag: dulquer salmaan

ദുല്‍ഖറിന്റെ ആരാധകര്‍ വിളിച്ച് ഭീഷണിപ്പെടുത്തി!!! വെളിപ്പെടുത്തലുമായി മഹാനടി സംവിധായകന്‍

മഹാനടിയുടെ പ്രമോ പുറത്തിറക്കിയപ്പോള്‍ ദുല്‍ഖര്‍ എവിടെയെന്ന് ചോദിച്ച് ആരാധകര്‍ ബഹളമുണ്ടാക്കിയെന്നും അവര്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും സംവിധായകന്‍ നാഗ് അശ്വിന്‍. അവര്‍ ഏറെ കാത്തിരുന്ന ചിത്രമാണ്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലും പ്രമോയിലും ദുല്‍ഖറെ കാണാതിരുന്നതോടെ അവരുടെ ക്ഷമ നശിച്ചു. ഒരു ഘട്ടത്തില്‍ പി ആര്‍ ടീമിലുള്ളവരെ...

ഈ പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക്!!! വീണ്ടും സഹായ ഹസ്തവുമായി ദുല്‍ഖര്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്തതിന് പിന്നാലെ പ്രളയബാധിതര്‍ക്ക് വീണ്ടും സഹായഹസ്തവുമായി മലയാളത്തിന്റെ യുവ താരം ദുല്‍ഖര്‍ സല്‍മാന്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിനെത്തിയ താരം ഈ ചടങ്ങിന് കിട്ടുന്ന പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി അറിയിച്ചു. ഇതിനെ ആരാധകര്‍...

തമിഴില്‍ എത്തിയപ്പോള്‍ ഹോട്ടായി ദുല്‍ഖര്‍!!! ആദ്യ ഹോട്ട് ഗാനത്തിന്റെ മേക്കിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മലയാളത്തില്‍ നിന്ന് തമിഴിലേക്ക് എത്തിയപ്പോള്‍ ചൂടന്‍ രംഗങ്ങളുമായി ദുല്‍ഖര്‍ സല്‍മാന്‍. 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ തകര്‍പ്പന്‍ ഗാനവുായി എത്തുന്നത്. ദുല്‍ഖര്‍ ഒരു ഹോട്ട് ഗാനത്തില്‍ അഭിനയിക്കുന്നത് ഇതാദ്യമാണ്. ഗാനത്തിന്റെ മെയ്ക്കിങ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. 'ഇതൊരു പാര്‍ട്ടി ഗാനമാണ്. എല്ലാവരും പറയുന്നതുപോലെ,...

വിരാട് കോഹ്‌ലിയാകാന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഒരുങ്ങുന്നു ..!!! നായികയായെത്തുന്നത് …

കര്‍വാന്‍ എന്ന ചിത്രത്തിന് ശേഷം ബോളിവുഡില്‍ ചുവടുറപ്പിക്കാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ അടുത്ത ബോളിവുഡ് ചിത്രം അഭിഷേക് ശര്‍മ്മയുടെ സോയ ഫാക്ടര്‍ ആണ്. അനുജ ചൗഹാന്‍ 2008ല്‍ ഇതേപേരില്‍ എഴുതിയ നോവലിനെ അധികരിച്ച് സിനിമ നിര്‍മ്മിക്കുന്നത് സോനം കപൂറാണ്. നായികയും അവര്‍ തന്നെ. ഫസ്റ്റ്...

നായികയെ മലയാളം പഠിപ്പിച്ച് ദുല്‍ഖര്‍ !!! നല്‍കിയത് മമ്മൂട്ടിയുടെ സൂപ്പര്‍ ഡയലോഗുകള്‍

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്‍ ഇന്ന് തീയേറ്ററുകളിലെത്തുകയാണ്. അതിനിടെ ദുല്‍ഖറിന്റേയും സഹനടി മിഥില പാല്‍ക്കറിന്റെയും രസകരമായ ഡയലോഗ് ബാറ്റില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മലയാളത്തിലേയും മറാത്തിയിലേയും ഡയലോഗുകള്‍ പരസ്പരം കൈമാറി പറയുക എന്നതായിരുന്നു ചലഞ്ച്. സൂം ടിവിയുടെ ഈ പരിപാടിയില്‍...

കാര്‍വാനിലേക്ക് തന്നെ എത്തിച്ചത് യാത്രകളോടുള്ള പ്രണയം; ദുല്‍ഖര്‍

യാത്രകളോടുള്ള പ്രണയമാണ് കര്‍വാനിലേക്ക് തന്നെ എത്തിച്ചതെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ബോളിവുഡ് ലൈഫുമായ ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്‍വാന്റെ വിശേഷങ്ങള്‍ പങ്കുക്കുകയായിരിന്നു ദുല്‍ഖര്‍. 'കര്‍വാനില്‍ രസകരമായ നിരവധി സന്ദര്‍ഭങ്ങളുണ്ട്. ഈ സിനിമയ്ക്കായി കേരളത്തില്‍നിന്നും ഊട്ടിയിലേക്കും തിരിച്ചും യാത്ര ചെയ്തു. യാത്ര പ്രമേയമാക്കിയുളള നിരവധി സിനിമകളില്‍ അഭിനയിച്ചതില്‍...

ദുല്‍ഖറിനും ധനുഷിനും ഇന്ന് ജന്മദിനം!!! ആഘോഷമാക്കി ആരാധകരും

മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖറിനും തമിഴ് നടന്‍ ധനുഷിനും ഇന്ന് പിറന്നാള്‍. സോഷ്യല്‍മീഡിയയില്‍ ഇരുവരുടെയും പിറന്നാള്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്. താരങ്ങളും ഒരുമിച്ചുള്ള ചിത്രങ്ങളും അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങള്‍ ചേര്‍ത്തും നിരവധി പോസ്റ്ററുകള്‍ തയാറാക്കിയിട്ടുണ്ട്. അനാഥാലയത്തിലെ കുട്ടികള്‍ ധനുഷിന് വേണ്ടി ബര്‍ത്ത് ഡേ ഗാനം ആലപിച്ചു. Children's...

അവസാനം ദുല്‍ഖറിന് പൂര്‍ണതൃപ്തി തരുന്ന തിരക്കഥയിലേയ്ക്ക് ഞങ്ങള്‍ എത്തി; ഞങ്ങള്‍ കഥ പറയുമ്പോള്‍ ആ ക്യൂവിലുണ്ടായിരുന്ന സംവിധായകരുടെ പേര് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും: ബിബിന്‍ ജോര്‍ജ്

തിരക്കഥാകൃത്ത് സഹനടന്‍ എന്നീ റോളുകളില്‍ തിളങ്ങി വൈകല്യങ്ങളെ അതിജീവിച്ച് നായക വേഷത്തിലേക്ക് ചുവട് വെച്ചിരിക്കുകയാണ് ബിബിന്‍ ജോര്‍ജ്. 'ഒരു പഴയബോംബ് കഥ' മുഴുനീള കോമഡി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍പെടുന്ന സിനിമയല്ലെന്ന് ബിബിന്‍ പറഞ്ഞു. എന്തെങ്കിലും വൈകല്യം കൊണ്ട് മുന്‍നിരയിലേക്ക് വരാന്‍ മടി കാണിക്കുന്നവര്‍ക്കൊരു പ്രചോദനമാകണം ഈ...
Advertismentspot_img

Most Popular