Tag: dulquer salmaan

കാലില്‍ പൊട്ടലുണ്ടായിട്ടും അതു വക വെയ്ക്കാതെയാണ് ദുല്‍ഖര്‍ ഡാന്‍സ് കളിച്ചത്!!! അതാണ് ഹൈലൈറ്റ്‌

മലയാള സിനിമാ പ്രേമികളുടെ മനസില്‍ കുളിര്‍മഴ പെയ്യിച്ച കലാവിരുന്നായിരിന്നു അമ്മ മഴിവില്‍ ഷോ. മുതിര്‍ന്ന താരങ്ങള്‍ മുതല്‍ യുവതാരങ്ങള്‍ വരെ തങ്ങളുടെ കലാപ്രകടനങ്ങളുമായി വേദിയില്‍ എത്തിയിരിന്നു. നിറഞ്ഞ കൈയ്യടിയോടെയാണ് ഷോ പ്രേക്ഷകര്‍ കണ്ടിരുന്നത്. ഇത്തവണ ഷോയില്‍ തിളങ്ങിയത് യുവനടനും മലയാളികളുടെ കുഞ്ഞിക്കയുമായ ദുല്‍ഖര്‍ സല്‍മാനാണ്....

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കാര്‍വാന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 1ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തീയതി പിന്നീട് മാറ്റിയിരിന്നു. ഇതോടെ ദുല്‍ഖറിന്റെ ആരാധകര്‍ കാത്തിരിപ്പിലായി. ഒടുവില്‍ ദുല്‍ഖര്‍ തന്നെ റിലീസ് തീയതി...

മകന്റെ ‘മഹാനടി’യെക്കുറിച്ച് മമ്മൂട്ടിയുടെ അഭിപ്രായം ഇങ്ങനെയാണ്…

മലയാളികളുടെ സ്വന്തം കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ തെലുങ്ക് ചിത്രം മഹാനടി മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ പ്രദര്‍ശം തുടരുകയാണ്. ഇന്നലെയാണ് ചിത്രത്തിന്റെ തമിഴ് പതിപ്പ് നടികര്‍ തിലകം കേരളത്തില്‍ എത്തിയത്. രാജമൗലി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സിനിമയെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. ചിത്രം...

മഹാനടിയെ പ്രശംസിച്ച് മോഹന്‍ലാല്‍; എന്റെ കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഞാന്‍ സ്‌നേഹിക്കുന്ന ദുല്‍ഖറിനും കീര്‍ത്തിയ്ക്കും ആശംസകള്‍;

തെന്നിന്ത്യന്‍ നടി സാവിത്രിയുടെയും ജമിനി ഗണേഷന്റെയും കഥപറയുന്ന 'മഹാനടി' മികച്ച പ്രതികരണവുമായി തീയേറ്ററുകള്‍ കീഴടക്കി മുന്നേറുകയാണ്. ഇതിനിടെ മഹാനടിയിലെ പ്രകടനത്തിന് ദുല്‍ഖര്‍ സല്‍മാനെയും കീര്‍ത്തി സുരേഷിനെയും അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. മഹാനടിയെക്കുറിച്ച് എല്ലായിടത്തും നല്ല അഭിപ്രായമാണ് കേള്‍ക്കുന്നതെന്ന് മോഹന്‍ലാല്‍ ട്വീറ്റ്...

‘എപ്പോള്‍ എനിക്കിനി അമ്മയെ കാണണമെന്ന് തോന്നിയാലും ഞാന്‍ നിന്റെ അടുത്തേക്ക് വരും’ മഹാനടി കണ്ട ശേഷം സാവിത്രിയുടെ മകള്‍ കീര്‍ത്തിയോട്

മുന്‍ തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം മഹാനടി കണ്ട് വികാരഭരിതരായി താരത്തിന്റെ മകള്‍ വിജയ ചാമുണ്ഡേശ്വരി. ഇന്നലെയാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം കണ്ടതിനു ശേഷം ഹൃദയത്തിന്റെ ഭാഷയില്‍ വിജയ കീര്‍ത്തിക്കൊരു സന്ദേശമയച്ചു. എപ്പോള്‍ എനിക്കിനി അമ്മയെ കാണണം...
Advertismentspot_img

Most Popular