Tag: drugs

നെടുമ്പാശേരി വിമാനത്താവളം ലഹരി മരുന്ന് കടത്താൻ സുരക്ഷിതയിടമോ..? മൂന്നു മാസത്തിനിടെ കസ്റ്റംസ് നടത്തിയത് 20.82 കോടി രൂപയുടെ കഞ്ചാവ് വേട്ട…, മൂന്നരക്കോടി രൂപയുടെ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിൽ

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ലഹരിമരുന്ന് നടത്തലിനുള്ള പ്രധാന താവളമായി മാറുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ ഇതുവരെയുള്ള ഏകദേശ കണക്കുകൾ നോക്കിയാൽ ഇതുവരെ കസ്റ്റംസ് പിടികൂടിയത് ഏകദേശം 20.82 കോടി രൂപയുടെ കഞ്ചാവ്. ഏറ്റവും ഒടുവിലായി പിടികൂടിയത് മൂന്നരക്കോടിയിലേറെ രൂപയുടെ കഞ്ചാവുമായി...

​ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട; 700 കിലോ മെത്താംഫെറ്റാമൈനുമായി എട്ട് ഇറാനിയൻ പൗരൻമാർ പിടിയിൽ

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട. ബോട്ടിൽ അനധികൃതമായി സമുദ്രാതിർത്തി കടത്താൻ ശ്രമിച്ച 700 കിലോ മെത്താംഫെറ്റാമൈനുമായി എട്ട് ഇറാനിയൻ പൗരൻമാർ പിടിയിലായി. നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി), നാവികസേന, ഗുജറാത്ത് പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ്...

മയക്കുമരുന്ന് ഉപയോഗത്തെ എതിര്‍ത്തു; അച്ഛനും അമ്മയുമടക്കം കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി യുവാവ്‌

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവാവ് അച്ഛനെയും അമ്മയെയും ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി. അച്ഛന്‍, അമ്മ എന്നിവര്‍ക്കു പുറമേ സഹോദരി, മുത്തശ്ശി എന്നിവരെയാണ് കൊലപ്പെടുത്തിയത്. വര്‍ധിച്ച മയക്കുമരുന്നുപയോഗത്തെത്തുടര്‍ന്ന് മകനെ ശകാരിച്ചതില്‍ പ്രകോപിതനായാണ് കൊലപാതകം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. കേശവ് (25) ആണ് ക്രൂരകൃത്യം നടത്തിയത്....

ലഹരിമരുന്ന്: നടിയുടെ ഫ്ലാറ്റില്‍ റെയ്ഡ്; ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടി സഞ്ജനയോടും ആവശ്യപ്പെട്ടു

ബെംഗളൂരു ലഹരിമരുന്ന് കേസില്‍ കന്നഡ സിനിമാമേഖലയിലെ കൂടുതല്‍പേര്‍ കുടുങ്ങുമെന്ന സൂചന നല്‍കി സെന്‍ട്രല്‍ കൈംബ്രാഞ്ച്. നടി രാഗിണി ദ്വിവേദിയുടെ യെലഹങ്കയിലെ ഫ്ലാറ്റില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു. ചോദ്യംചെയ്യലിന് രാഗിണി ദ്വിവേദി ഇന്ന് ഹാജരാകാനിരിക്കെയാണ് പരിശോധന. ഹാജരാകാന്‍ ശനിയാഴ്ചവരെ സമയം ചോദിച്ചെങ്കിലും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നിരസിച്ചിരുന്നു....

ലഹരി ഒഴുകുന്നു; നടി അനിഖയില്‍ നിന്നു കണ്ടെടുത്ത ഡയറിയില്‍ 15 നടീനടന്മാരുടെ പേരുകള്‍

അനൂപ് മുഹമ്മദ് ‘ഹയാത്ത്’ എന്ന പേരിൽ റസ്റ്ററന്റ് നടത്തിയിരുന്ന കമ്മനഹള്ളി ലഹരിമരുന്നു മാഫിയയുടെ പ്രധാന കേന്ദ്രമാണ്. മറ്റു രാജ്യങ്ങളിൽനിന്നു സ്റ്റുഡന്റ് വീസയിലോ ബിസിനസ് വീസയിലോ ബെംഗളൂരുവിലെത്തുന്ന ഒട്ടേറെപ്പേർ വീസ കാലാവധി കഴിഞ്ഞും ഇവിടെ തുടരാറുണ്ട്. ഇവരും സിനിമ, സീരിയൽ രംഗത്തു പ്രവർത്തിക്കുന്നവരുമാണു ലഹരിമരുന്നു റാക്കറ്റിന്റെ...

സിനിമ സെറ്റില്‍ പ്രിയം സിന്തറ്റിക് ഡ്രഗ്ഗുകള്‍; എക്‌സൈസിന്റെ വെളിപ്പെടുത്തല്‍

വെയിലേറ്റാല്‍ ആവിയാകുന്ന എല്‍.എസ്.ഡി. (ലൈസര്‍ജിക്ക് ആസിഡ് ഡൈഈഥൈല്‍ അമൈഡ്) പോലുള്ള മാരക ലഹരിവസ്തുക്കള്‍ ചില സിനിമാ സെറ്റുകളിലും അണിയറപ്രവര്‍ത്തകരിലും എത്തുന്നതായി എക്‌സൈസ് വകുപ്പ്. സ്റ്റാമ്പ് രൂപത്തില്‍ ലഭിക്കുന്ന എല്‍.എസ്.ഡിക്കാണ് ആവശ്യക്കാരേറെ. സ്റ്റാമ്പിന്റെ ഒരു ഭാഗം നീക്കി നാവിനടിയില്‍ വെച്ചാല്‍ ലഹരി ലഭിക്കും. ലൈസര്‍ജിക്ക് ആസിഡ്...

അമിത മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചു; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

ദുബൈ: അമിത മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. യുഎഇ സ്വദേശിയായ പെണ്‍കുട്ടിയാണ് മരിച്ചത്. യുവതിയുമായി യുവാവ് കാറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കവെ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച പെണ്‍കുട്ടി പെട്ടെന്ന് മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവാവ് മൃതദേഹം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കോമറോസ് ഐലന്റ് സ്വദേശിയായ 35...

കൊച്ചിയില്‍ വന്‍ മയക്ക്മരുന്ന്‌വേട്ട, പിടിച്ചെടുത്തത് മുപ്പത് കോടിയുടെ ലഹരിമരുന്ന്: പുറത്ത് വരുന്നത് ഞെട്ടിക്കുന്ന സത്യങ്ങള്‍

കൊച്ചി: മുപ്പത് കോടി രൂപയുടെ ലഹരിമരുന്ന് കൊച്ചിയില്‍ പിടിച്ചു. അഞ്ച് കിലോ എംഡിഎമ്മാണ് നെടുമ്പാശേരിയില്‍ നിന്ന് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചെടുത്തത്. പാലക്കാട് സ്വദേശികളായ രണ്ടു പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കേരളത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ലഹരി മരുന്ന് വേട്ട നടക്കുന്നത്. പിടിയിലായവരുടെ...
Advertismentspot_img

Most Popular

G-8R01BE49R7