മിമിക്രി താരവും നടനുമായ കോട്ടയം നസീറിനെതിരെ കോപ്പിയടി ആരോപണം. കോട്ടയം നസീര്‍ സംവിധാനം ചെയ്ത 'കുട്ടിച്ചന്‍' എന്ന ഹ്രസ്വസിനിമ സംവിധായകന്‍ സുദേവന്റെ 'അകത്തോ പുറത്തോ' എന്ന സിനിമയിലെ വൃദ്ധന്‍ എന്ന ഭാഗം അതേപടി കോപ്പിയടിച്ചതാണെന്നാണ് ആരോപണം. സംവിധായകന്‍ ഡോ. ബിജുവും സുദേവനുമാണ് ആരോപണവുമായി എത്തിയിരിക്കുന്നത്....
കൊച്ചി: ഡബ്ല്യുസിസിയുടെ പത്രസമ്മേളനത്തില്‍ അര്‍ച്ചന നടത്തിയ വെളിപ്പെടുത്തലുകള്‍ മലയാള സിനിമയുടെ ആണാധികാരത്തിന്റെ മുഖത്തിട്ടു കൊടുത്ത പ്രഹരമാണെന്ന് ഡോ. ബിജു. വാര്‍ത്തകളുടെ താഴെ അശ്ലീല കമന്റുകളുമായി എത്തിയ ആരാധകരെ കണ്ട് ഞെട്ടേണ്ടെന്നും ഇവരെ മാനസിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് അയക്കാനുള്ളവരാണെന്നും ബിജു പറയുന്നു.
ഡോ.ബിജുവിന്റെ കുറിപ്പ് ഇങ്ങനെ:
1. തന്റെ...
തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള(ഐ.എഫ്.എഫ്.കെ) റദ്ദാക്കരുതെന്നാവശ്യപ്പെട്ട് വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക് രംഗത്ത്. മലയാളി സംവിധായകന്‍ ഡോ. ബിജുവിന് കിം കി ഡുക്ക് കൊറിയന്‍ ഭാഷയില്‍ എഴുതിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
കേരള ചലച്ചിത്ര മേള ലോകമെമ്പാടുമുള്ള സിനിമാ...
തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെ ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് പുരസ്‌ക്കാര ദാന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സംവിധായകന്‍ ഡോ. ബിജു ദാമോദരന്‍. ഇത് വ്യക്തമാക്കി ഡോ. ബിജു ചലച്ചിത്ര അക്കാദമിക്ക് കത്തയച്ചു.
സ്ത്രീവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന അമ്മയുടെ അധ്യക്ഷന്‍ മുഖ്യാതിഥിയാവുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും...
സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തില്‍ മുഖ്യാതിഥി വേണ്ടെന്ന സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ട ഡോ. ബിജുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. തെറിവിളി സഹിക്കാനാകാതെ അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. മോഹന്‍ലാലിനെതിരെ സിനിമാ പ്രവര്‍ത്തകര്‍ ഒപ്പിട്ടുവെന്ന മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകക്കൂട്ടങ്ങള്‍ 'ലിഞ്ചിങ്'...
തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യം കൂടുതല്‍ ശക്തമാകുന്നു. ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ചലച്ചിത്ര പ്രവര്‍ത്തകരടക്കം 105 പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി മുഖ്യമന്ത്രി പിണറായി വിജയനു നല്‍കി. നടന്‍...
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ പ്രമുഖ നടനെ മുഖ്യാതിഥി ആക്കുന്നതിനെതിരെ വിമര്‍ശനവുമായി ഡോ.ബിജു. മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയ ഇന്ദ്രന്‍സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗ്ലാമര്‍ പോരാത്തതുകൊണ്ടാണോ സാംസ്‌കാരിക വകുപ്പ് സൂപ്പര്‍ താരത്തെ വേദിയില്‍ ഇരുത്തുന്നതെന്നാണ് ബിജു ചോദിക്കുന്നു. ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ മുഖ്യാതിഥി ആക്കുന്നതിനെതിരെയാണ് അദ്ദേഹം...
കൊച്ചി:ഒരു നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്ക് പരസ്യ പിന്തുണ നല്‍കിയ ഒരു സിനിമാ പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയില്‍ അതിഥികളായി ക്ഷണിച്ചിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകരുതെന്ന് സംവിധായകന്‍ ഡോ. ബിജു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ സ്വാഗത...