Tag: dr biju

തന്നെ വിമര്‍ശിച്ച സംവിധായകന്‍ ഡോ: ബിജുവിന് മറുപടിയുമായി ജോയ് മാത്യു….!

കോഴിക്കോട്: തന്റെ ചിത്രത്തിന് പുരസ്‌കാരം ലഭിക്കാത്തതിന് സംവിധായകന്‍ ഡോ: ബിജുവിനെ തെറിവിളിച്ചുവെന്ന് പറയുന്നത് തെറ്റാണ്. അവാര്‍ഡ് കിട്ടാത്തതിനല്ല, മറിച്ച് അവാര്‍ഡ് അര്‍ഹിക്കുന്ന തന്റെ ഷട്ടറെന്ന സിനിമ ദേശീയ പുരസ്‌ക്കാരത്തിന് അയക്കാതിരുന്നതിന്റെ കാരണം തിരക്കി റീജ്യണല്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഡോ: ബിജുവിനെ വിളിച്ച് കാര്യം അന്വേഷിക്കുക...

‘സ്വന്തം സിനിമയ്ക്ക്അവാര്‍ഡ് ലഭിക്കാത്തതിന്‌ ജൂറി അംഗമായ എന്നെ തെറിയഭിഷേകം നടത്തിയ ആളാണ്’…! ജോയ് മാത്യുവിനെതിരേ ഡോ. ബിജു

കോഴിക്കോട്: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ചവരെ പരിഹസിച്ചുള്ള നടന്‍ ജോയ് മാത്യുവിന്റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ഡോ. ബിജു. അവാര്‍ഡിനുവേണ്ടിയല്ല മറിച്ചു ജനങ്ങള്‍ കാണുവാന്‍ വേണ്ടിയാണ് സിനിമയുണ്ടാക്കേണ്ടത് എന്ന ജോയ് മാത്യുവിന്റെ പരാമര്‍ശത്തിലെ ഇരട്ടത്താപ്പ തന്റെ അനുഭവകഥയിലൂടെ തുറന്നുകാട്ടിക്കൊണ്ടാണ് ഡോ. ബിജു രംഗത്തുവന്നത്. ജോയ്...
Advertismentspot_img

Most Popular