അബുദാബി: രണ്ടാംമൂഴം തിരക്കഥ എം.ടി. വാസുദേവന്‍ നായര്‍ തിരിച്ചു വാങ്ങുന്നതിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് ചിത്രം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച പ്രവാസി വ്യവസായി ഡോ. ബി.ആര്‍ ഷെട്ടി.. തിരക്കഥ ആരുടേതാണെന്നത് എന്റെ വിഷയമല്ല. മഹാഭാരതം പോലുള്ള വലിയൊരു കഥ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ്...