Tag: doctor

ഇങ്ങനെയുള്ള മുത്തുകള്‍ ഒക്കെ നമ്മുടെ ഇടയില്‍ ഉണ്ടല്ലോ..!!! എന്തൊരു കരുതലും സ്‌നേഹവും.. കൊറോണക്കാലം കഴിഞ്ഞ് ടീച്ചറമ്മയെ കെട്ടിപ്പിടിച്ച് നില്‍ക്കണം… ഡോക്റ്ററുടെ കുറിപ്പ് വൈറല്‍

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഡോക്ടർമാർക്ക് ആത്മവിശ്വാസം പകര്‍ന്ന ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ വാക്കുകൾ പങ്കുവച്ച് സോഷ്യൽ മീഡിയയിൽ വനിതാ ഡോക്ടറുടെ കുറിപ്പ്. കോവിഡ് കേസുകൾ തൃശ്ശൂരിൽ കൂടുന്നു എന്ന് ആശങ്കപ്പെട്ടു സങ്കടപ്പെട്ടിരുന്ന ഞാൻ ഈ സംസ്ഥാനത്തെ മുഴുവൻ ആരോഗ്യരംഗത്തെ നയിക്കുന്ന...

പത്ത് ദിവസത്തിനിടെ ഒരു ആശുപത്രിയിലെ 90 ഓളം ഡോക്റ്റര്‍മാര്‍ക്ക് കോവിഡ് ബാധ; ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സ്ഥിതി ദയനീയം

കഴിഞ്ഞ പത്തു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലെ 90ഓളം ഡോക്ടര്‍മാര്‍ക്ക്. ഇതില്‍ കോവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ കുറവാണെന്നും മറ്റുവിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ടെന്നും അധികൃതരെ ഉദ്ധരിച്ച് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ചെന്നൈയിലെ കോവിഡ് ബാധിതരുടെ...

ഐസൊലേഷന്‍ വാര്‍ഡില്‍ ഡോക്റ്റര്‍ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചു; യുവതി മരിച്ചു

ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച യുവതിയെ ഡോക്റ്റര്‍ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പരാതി. ബീഹാറിലെ ഗയയിലാണ് സംഭവം. ഗയയിലെ മെഡിക്കല്‍ കോളജില്‍ കൊവിഡ് സംശയിച്ച് ഐസൊലേറ്റ് ചെയ്ത യുവതി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതിനു ശേഷം കടുത്ത രക്തസ്രാവത്തെ തുടര്‍ന്നാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നില്‍ ആശുപത്രിയിലെ...

പൊലീസുകാര്‍ കൊറോണയേക്കാള്‍ ഭീകരരാവരുത്…!!!! ഡോക്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

ലോക്ക്ഡൗണ്‍ കൃത്യമായി പാലിക്കാന്‍ പൊലീസ് ചെയ്യുന്ന നടപടികള്‍ കേരള പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇതില്‍ നല്ല പ്രവര്‍ത്തികള്‍ക്ക് നിറയെ കയ്യടി ലഭിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനിടെയിലും പൊലീസിന്റെ ചില പ്രവര്‍ത്തികള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അത്തരമൊരു സംഭവമാണ് ഇവിടെ പറയുന്നത്. അലര്‍ജി...

ഇത് ശരിയാണോ… പോലീസേ…? പൊലീസിന്റെ നടപടിക്കെതിരേ പ്രതിഷേധം ഉയരുന്നു

കാസര്‍ ഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആശുപത്രിയിലേക്കും, ഡിഎംഓ ഓഫിസ് ഉള്‍പ്പടെയുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജോലിക്ക് പോകുന്ന ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും പോലീസ് തടയുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധം ഉയരുന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഉയര്‍ന്നതിനാല്‍ കെജിഎംഒഎ പ്രതിഷേധമറിയിച്ച് നേതാക്കള്‍...

കൊറോണയെ ‘കൊല്ലാന്‍’ ശ്രീരാം വെങ്കിട്ടരാമന്‍..!!! പുതിയ നിയമനം ആരോഗ്യ വകുപ്പില്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തു. ആരോഗ്യവകുപ്പിലാണ് നിയമനം. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അറിയുന്നു. ഡോക്ടര്‍ കൂടിയാണെന്നതു പരിഗണിച്ചാണ് ആരോഗ്യ വകുപ്പിലേക്കു നിയമിക്കാന്‍ ഒരുങ്ങുന്നത്. ഇതു...

ഡോക്റ്റര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി; അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി

ന്യൂഡല്‍ഹി: സമരം ചെയ്യുന്ന ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎംഎ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്കുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ക്ഷണം ഇന്നലെ ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ചിരുന്നു....

തിങ്കളാഴ്ച രാജ്യവ്യാപകമായി ഡോക്റ്റര്‍മാരുടെ സമരം; 3.5 ലക്ഷം പേര്‍ പങ്കെടുക്കും; പ്രതിഷേധം ബംഗാളിലെ മമത സര്‍ക്കാരിനെതിരേ

ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാജ്യ വ്യാപക പണിമുടക്ക് നടത്തുമെന്ന് ഐഎംഎ. 3.5 ലക്ഷം ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുമെന്നും ഐഎംഎ അറിയിച്ചു. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗി മരിച്ചതിനെ തുടര്‍ന്നു ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച മുതല്‍ ബംഗാളില്‍ ഡോക്ടര്‍മാര്‍...
Advertismentspot_img

Most Popular

G-8R01BE49R7