Tag: diplomatic-baggage

സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന; ഫേസ്ബുക്കില്‍ മറുപടി വരുന്നു; മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സ്വപ്നയെ കണ്ടെത്താനായില്ല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന. തിരുവനന്തപുരം അമ്പലമുക്കിലെ ഫ്‌ളാറ്റിലാണ് റെയ്ഡ് നടക്കുന്നത്. ഒന്നര മണിക്കൂറിലധികമായി ഉദ്യോഗസ്ഥര്‍ ഫ്‌ളാറ്റില്‍ പരിശോധന നടത്തുകയാണ്. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രകയെന്നു കരുതുന്ന സ്വപ്‌ന സുരേഷ് യു.എ.ഇ....
Advertismentspot_img

Most Popular