തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം.എസ്. ധോണി ദേശീയ ടീമില്‍ നിന്ന് ഉടന്‍ വിരമിക്കരുതെന്നാണ് ആഗ്രഹമെന്ന് സഞ്ജു സാംസണ്‍. കാര്യവട്ടത്ത് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിനത്തിന് മുന്നോടിയായി ഒരു ചാനലിനോട് സംസാരിക്കുകയായിരുന്നു സഞ്ജു. കാര്യവട്ടത്ത് ഇന്ത്യ നിരാശപ്പെടുത്തില്ലെന്നും വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും...
തിരുവനന്തപൂരം: മഹേന്ദ്ര സിംഗ് ധോണിയെ കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്. വെസ്റ്റിന്‍ഡീസിനെതിരെ അഞ്ചാം ഏകദിനത്തിനായി കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ധോണി ഇറങ്ങുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് ഒരു റെക്കോഡിലേക്ക്. ഏകദിനത്തില്‍ ഇന്ത്യയ്ക്കായി 10000 റണ്‍സ് തികയ്ക്കാന്‍ ധോണിയ്ക്ക് ഇനി ഒരു റണ്‍സ് കൂടി മതി.
കാര്യവട്ടത്ത്...
തിരുവനന്തപുരം: ബാറ്റിംഗില്‍ ഫോമില്‍ അല്ലാത്ത എംഎസ് ധോണിയെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ്. ലോകകപ്പ് ടീമില്‍ ധോണി അനിവാര്യനാണെന്ന് കൈഫ് പറഞ്ഞു.
ട്വന്റി 20 ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും, ഏകദിന ഫോര്‍മാറ്റില്‍ എംഎസ് ധോണിക്കും ഇനിയേറെ ചെയ്യാനുണ്ടെന്നാണ് മുഹമ്മദ് കൈഫിന്റെ അഭിപ്രായം. ധോണിയുടെ...
ഫോമിലല്ലെന്ന് വിമര്‍ശനം ഉയരുമ്പോഴും വിക്കറ്റിന് പിന്നില്‍ ഇപ്പോഴും ധോണിയെ വെല്ലാം മറ്റൊരു കളിക്കാരനില്ലെന്ന് തെളിയിക്കുകയാണ് താരം. വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തിലെ മിന്നല്‍ സ്റ്റംപിംഗ് ഒരിക്കല്‍ കൂടി അതിന് അടിവരയിട്ടിരിക്കുകയാണ് ധോണി. ബാറ്റ് കൊണ്ട് ആരാധകരെ നിരാശപ്പെടുത്തുമ്പോഴും വിക്കറ്റ് കിപ്പിംഗില്‍ ധോണി തന്നെ താരം.
രവീന്ദ്ര...
മുംബൈ: ടി20 ടീമില്‍ നിന്ന് പുറത്തായതോടെ എംഎസ് ധോണിയുടെ ഏകദിന ഭാവിയും ചോദ്യചിഹ്നമാവുകയാണ്. ഫോമിലല്ലാത്തതാണ് ധോണിയുടെ ഏകദിന കരിയറിനെ കുറിച്ച് ആശങ്കകള്‍ സൃഷ്ടിക്കുന്നത്. ധോണിയുടെ ഫോമിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകനും മുഖ്യ സെലക്ടറുമായിരുന്ന ദിലീപ് വെങ്സര്‍ക്കാര്‍ രംഗത്തെത്തി. 'ധോണി ഫിറ്റാണ്, എന്നാല്‍ ഫോമിലല്ല....
മുംബൈ: ടി20 ടീമില്‍ നിന്ന് മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കിയതിനെ ചുറ്റിപ്പറ്റി കഴിഞ്ഞ കുറേ ദിവസമായി ക്രിക്കറ്റ് ലോകത്ത് പലതരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.. ധോണിയെ ഒഴിവാക്കിയതില്‍ വിയോജിപ്പ് അറിയിച്ചും അനുകൂലിച്ചും ഇതിനോടകം തന്നെ നിരവധി പേര്‍ രംഗത്തുവന്നുകഴിഞ്ഞു. മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ദ്ധരുമടക്കമുള്ള...
മഹേന്ദ്രസിംഗ് ധോണിയെ ഇന്ത്യന്‍ ടി20 ടീമില്‍ നിന്ന് പുറത്താക്കിയത് നായകന്‍ വിരാട് കോഹ്ലിയുടേയും, രോഹിത് ശര്‍മ്മയുടേയും അനുമതിയോടെയാണെന്ന് പേരുവെളിപ്പെടുത്താത്ത ബിസിസിഐ ഉന്നതന്‍. ടൈംസ് നൗവിനോട് സംസാരിക്കവെയാണ് ബിസിസിഐ ഉന്നതന്റെ ഈ വെളിപ്പെടുത്തല്‍.
ധോണി അടുത്ത ലോക ടി20യില്‍ കളിക്കാനുണ്ടാകില്ലെന്നും അത് കൊണ്ട് തന്നെ ധോണിയെ ടി20...
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യയെ ധോണി നയിക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് വിശ്രമം അനുവദിച്ചതിനാലാണ് ധോണിക്ക് നായകത്വം നല്‍കിയത്. ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് രണ്ട് വര്‍ഷത്തിനു ശേഷമാണ് ധോണി വീണ്ടും ഇന്ത്യന്‍ നായകനാവുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ ഇരുന്നൂറാം...