ചെന്നൈ: വിജയ് ടി.വിയുടെ അവാര്‍ഡ് ദാന ചടങ്ങ് വിവാദത്തിലേക്ക്. വിജയിയെ ഒഴിവാക്കി നടന്‍ ധനുഷിനെ അവാര്‍ഡിന് പരിഗണിച്ചതാണ് വിവാദമായിരിക്കുന്നത്. ഫേവറേറ്റ് ഹീറോ അവാര്‍ഡ് ബെസ്റ്റ് എന്റര്‍ടൈനര്‍ അവാര്‍ഡാക്കി മാറ്റി നടന്‍ ധനുഷിന് കൊടുത്തതാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ധനുഷിന്റെ ഒരു സിനിമയും...
സ്‌റൈല്‍ മന്നന്‍ രജനികാന്തിന്റെ കാലാ അടുത്ത മാസം തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ ധനുഷ് രജനിയെക്കുറിച്ചും അദ്ദേഹത്തില്‍ നിന്നും പഠിച്ച കാര്യങ്ങളും ആരാധകര്‍ക്കായി പങ്കുവെച്ചു. ധനുഷ് എന്ന നടന്‍ നിര്‍മ്മിച്ച പടമല്ല ഇതെന്നും വെങ്കടേഷ് പ്രഭു എന്ന ആരാധകന്‍ നിര്‍മ്മിച്ച സിനിമയാണെന്നും ധനുഷ്...
ധനുഷിന്റെ ഹോളിവുഡിലേയ്ക്കുള്ള അരങ്ങേറ്റ ചിത്രമായ ദി എക്സ്ട്രാ ഓഡിനറി ജേര്‍ണി ഓഫ് എ ഫക്കീറിന്റെ ട്രെയിലര്‍ പുറത്ത്. ട്വിറ്ററിലൂടെ ധനുഷ് തന്നെയാണ് ട്രെയിലര്‍ പങ്കുവെച്ചത്.കെന്‍ സ്‌കോട്ട് സംവിധാനം ചെയ്യുന്ന ചിത്രം റൊമെയ്ന് പ്യുലര്‍ടൊലസിന്റെ നോവല്‍ അടിസ്ഥാനമാക്കിയുള്ളതാണ്. നാട്ടില്‍ നിന്ന് പാരിസിലേയ്ക്കു എത്തുന്ന യുവാവിനെയാണ് ധനുഷ്...