പറഞ്ഞ് പറഞ്ഞ് അങ്ങനെ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ തമിഴില്‍ അരങ്ങേറ്റം കുറിതക്കുന്നു. ധനുഷ് ചിത്ത്രതിലാണ് നായികയായി മഞ്ജു അഭിനയിക്കുന്നത്.
അസുരന്‍ എന്നാണ് ചിത്രത്തിന്റെ പേര്. വെട്രിമാരന്‍ ആണ് സംവിധാനം. ചിത്രീകരണം ഈ മാസം 26ന് ആരംഭിക്കുമെന്നും മഞ്ജു വാര്യര്‍ ചിത്രത്തിലെ പ്രധാന സ്ത്രീ...
ധനുഷ് ചിത്രം മാരി 2 ട്രെയിലര്‍ റിലീസ് ചെയ്തു. ആരാധകരെ ത്രസിപ്പിക്കുന്ന നിമിഷങ്ങളുളള അതിഗംഭീര ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ധനുഷിന്റെ മാരി സ്‌റ്റൈലും ടൊവീനോയുടെ കട്ട വില്ലനിസവും ട്രെയിലറിന്റെ പ്രത്യേകതയാണ്.
ബീജ എന്നാണ് ടൊവീനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറായി സായ് പല്ലവി എത്തുന്നു.ബാലാജി...
ധനുഷ് നായകനായെത്തുന്ന മാരി 2വിലെ ആദ്യ ഗാനം പുറത്തിറങ്ങി. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. ടൊവിനോ തോമസ്, കൃഷ്ണ, വരലക്ഷ്മി ശരത്ത് കുമാര്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
'മാരി 2'ല്‍ സായ് പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ധനുഷ് നായകനാവുന്ന ബാലാജി മോഹന്‍ ചിത്രത്തില്‍ 'അറാത് ആനന്ദി' എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. ഓട്ടോ ഡ്രൈവറാണ് കഥാപാത്രം. ഓട്ടോ ഡ്രൈവറുടെ കാക്കി ഷര്‍ട്ട് അണിഞ്ഞുള്ളതാണ് പുറത്തെത്തിയിരിക്കുന്ന ഫസ്റ്റ് ലുക്ക്.
സായ്...
ധനുഷ് ചിത്രം മാരിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ഡിസംബര്‍ 21 ന് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ മലയാളികളുടെ പ്രിയ യുവ നടന്‍ ടൊവീനോ തോമസാണ് വില്ലനായെത്തുന്നത്. സ്‌റ്റൈല്‍ എന്ന ഉണ്ണി മുകുന്ദന്റെ ചിത്രത്തിന് ശേഷം ടോവിനോ വില്ലന്‍ വേഷം ചെയ്യുന്ന രണ്ടാമത്തെ...
പൊല്ലാതവന്‍, ആടുകളം എന്നീ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വാട ചെന്നൈ ഒക്ടോബര്‍ 17ന് പ്രദര്‍ശനത്തിനെത്തും. വടക്കന്‍ ചെന്നൈയുടെ സാമൂഹിക പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. ദേശീയ ക്യാരംസ് കളിക്കാരനായ അന്‍പ് ലോക ചാമ്പ്യനാവുന്നതാണ് പ്രമേയം. ശക്തമായ...
മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖറിനും തമിഴ് നടന്‍ ധനുഷിനും ഇന്ന് പിറന്നാള്‍. സോഷ്യല്‍മീഡിയയില്‍ ഇരുവരുടെയും പിറന്നാള്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്. താരങ്ങളും ഒരുമിച്ചുള്ള ചിത്രങ്ങളും അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങള്‍ ചേര്‍ത്തും നിരവധി പോസ്റ്ററുകള്‍ തയാറാക്കിയിട്ടുണ്ട്. അനാഥാലയത്തിലെ കുട്ടികള്‍ ധനുഷിന് വേണ്ടി ബര്‍ത്ത് ഡേ ഗാനം ആലപിച്ചു.
Children's...
മാരി 2 എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ നടന്‍ ധനുഷിന് പരുക്കേറ്റതായി റിപ്പോര്‍ട്ട്. ധനുഷിന്റെ പരുക്ക് വേഗം ഭേദമാകട്ടെ എന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേറ്റത്. ചിത്രത്തില്‍ വില്ലനായി എത്തുന്നത് മലയാളത്തിന്റെ പ്രിയ താരം ടൊവിനോ...