Tag: delhi

‘ജെഎൻയു അക്രമത്തിന് പിന്നിൽ ഇടത് നേതാക്കളും ; സിസിടിവി ദൃശ്യങ്ങളുമായി പൊലീസ്

ന്യൂഡൽഹി• ജെഎൻയുവിൽ ആക്രമണം നടത്തിയ ഒൻപതു പേരെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ്. ഇവരിൽ വിദ്യാർഥി യൂണിയൻ ചെയർമാൻ ഐഷി ഘോഷുൾപ്പെടെ അഞ്ച് ഇടതു വിദ്യാർഥി സംഘടനാ പ്രവർത്തകരും എബിവിപി പ്രവർത്തകരും ഉൾപ്പെട്ടതായി പൊലീസ് അറിയിച്ചു. എഐഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകരും അക്രമം നടത്തിയവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്...

സംഘർഷം അയയാതെ തലസ്ഥാനം; വിദ്യാർഥികളുടെ മാർച്ചിനിടെ വന്‍ സംഘർഷം

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് വീണ്ടും സംഘർഷം. രാഷ്ട്രപതി ഭവനിലേക്ക് ജെഎൻയു വിദ്യാർഥികളുടെ പ്രതിഷേധ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്നു വിദ്യാർഥികളും പൊലീസും തമ്മിൽ ഉന്തു തള്ളുമുണ്ടായി. ചിതറിയോടിയ വിദ്യാർഥികൾക്കു നേരേ പൊലീസ് ലാത്തിവീശി. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നവരെ ബലംപ്രയോഗിച്ച് നീക്കി. മാനവവിഭവശേഷി മന്ത്രാലയവുമായി...

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത മാസം

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഫെബ്രുവരി എട്ടിന്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ സുനിൽ അറോറ വാർത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. ഫെബ്രുവരി 11നാണ് വോട്ടെണ്ണൽ.1.46 കോടി വോട്ടർമാരാണ് ഡൽഹിയിൽ ഉള്ളത്.13750 പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കും. 70 അംഗ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22-നാണ് അവസാനിക്കുന്നത്. 2015-ൽ...

റിപ്പബ്ലിക് ദിനാഘോഷത്തിലും കേന്ദ്ര സർക്കാരിന്റെ വിവേചനം; കേരളത്തിനെ ഒഴിവാക്കി

ന്യൂ ഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിൽ കേരളത്തിന്റെ നിശ്ചല ദൃശൃത്തിന് ഇത്തവണയും അനുമതി ഇല്ല. കേരളത്തിനൊപ്പം മഹാരാഷ്ട്രയുടെയും പശ്ചിമ ബംഗാളിന്റെയും നിശ്ചല ദൃശ്യ നിർദേശങ്ങളും തള്ളി. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണമുണ്ട്. കേരളത്തിന് ബിജെപി അധികാരത്തിലെത്തിയ ശേഷം 2018ൽ മാത്രമേ പരേഡിൽ ടാബ്ലോ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളു. പൗരത്വ...

വനിതാ നേതാവിന്റെ രഹസ്യ ഭാഗങ്ങളില്‍ പൊലീസ് മര്‍ദിച്ചുവെന്ന് പരാതി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പോരാട്ടം രാജ്യത്ത് കനക്കുകയാണ്. അതേസമയം പ്രതിഷേധത്തിനിടെ ഡല്‍ഹി പോലീസ് രഹസ്യ ഭഗങ്ങളില്‍ മര്‍ദ്ദിച്ചുവെന്ന് പരാതിയുമായി മലയാളി യുവതി. ഡി വൈ എഫ് ഐ ഡല്‍ഹി സംസ്ഥാന കമ്മിറ്റി അംഗമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഡി വൈ എഫ് ഐ സംസ്ഥാന...

മോദി- പിണറായി കൂടിക്കാഴ്ച നടത്തി; ഒപ്പം ജി. സുധാകരനും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. രാവിലെ 10മണി മുതല്‍ 15 മിനിട്ടായിരുന്നു കൂടിക്കാഴ്ച. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം അടക്കമുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രിയുമായി പിണറായി സംസാരിച്ചു. മന്ത്രി ജി സുധാകരനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്...

ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് മെട്രോയിലും ബസിലും സൗജന്യ യാത്ര

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് സ്ത്രീകള്‍ക്ക് മെട്രോയിലും ബസിലും യാത്ര സൗജന്യമാക്കി എ.എ.പി. സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളാണ് പ്രഖ്യാപനം നടത്തിയത്. സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്രയൊരുക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കാനാണ് ഇത്തരമൊരു നീക്കമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഡി.ടി.സി. ബസുകള്‍, ഡല്‍ഹി ഇന്റഗ്രേറ്റഡ്...

ഫൈനലിലേക്ക് ആര്..? ചെന്നൈ- ഡല്‍ഹി മത്സരത്തില്‍ നിര്‍ണായക ടോസ് സ്വന്തമാക്കി ധോണി…

ഐപിഎല്‍ ഫൈനലില്‍ മുംബൈയുടെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി വൈകിട്ട് ഏഴരയ്ക്ക് ചെന്നൈയെ നേരിടും. വിശാഖപട്ടണത്താണ് മത്സരം നടക്കുന്നത്. നിര്‍ണായക മത്സരത്തില്‍ ടോസ് സ്വന്തമാക്കിയ ധോണി ബൗളിങ് തെരഞ്ഞെടുത്തു. ചെന്നൈ ആദ്യ ക്വാളിഫയറില്‍ മുംബൈയോട് ആറ് വിക്കറ്റിന് തോല്‍ക്കുകയായിരുന്നു. സീസണില്‍ മുംബൈയ്‌ക്കെതിരെ ചെന്നൈയുടെ...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51