ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോഡിയെ വിമര്‍ശിച്ച പാക്ക് മന്ത്രി ഫവദ് ഹുസൈനു മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാക്കിസ്ഥാന്‍ തലയിടേണ്ട എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കെജ്രിവാള്‍ പാക്ക് മന്ത്രിക്ക് മറുപടി നല്‍കിയിരിക്കുന്നത്. മോഡിയുടെ ഏറ്റവും വലിയ വിമര്‍ശകനാണ് കെജ്രിവാള്‍...
ന്യൂഡല്‍ഹി: അരാജകത്വത്തിനല്ല ദേശീയതയ്ക്കാണു ഡല്‍ഹിയിലെ ജനങ്ങള്‍ വോട്ടു ചെയ്യുകയെന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ പ്രതികൂലമായി ബാധിക്കില്ല. കേജ്രിവാളിനെതിരെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതു ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും നേടി ബിജെപി അധികാരത്തിലെത്തുമെന്നും...
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായില്ല. ജനത്തിരക്കു കാരണം കേജ്രിവാളിന്റെ റോഡ് ഷോ മൂന്നു മണിക്കു മുമ്പ് റിട്ടേണിങ് ഓഫിസറുടെ കെട്ടിടത്തിനു സമീപം എത്താതിരുന്നതാണു കാരണം.
നാളെ പത്രിക സമര്‍പ്പിക്കുമെന്ന് കേജ്രിവാള്‍ പറഞ്ഞു. ഇന്ന് റോഡ് ഷോയ്ക്കു ശേഷം നാമനിര്‍ദേശ...