Tag: cyclone

ബുറേവി ചുഴലിക്കാറ്റിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം കൂടി രൂപം കൊള്ളുന്നു. ആന്‍ഡമാന്‍ ദ്വീപിനു സമീപമാണ് ഇന്നു പുതിയ ന്യൂനമര്‍ദം രൂപം കൊള്ളുക. ഇതു ശക്തിയാര്‍ജിക്കാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തല്‍. പുതിയ ന്യൂനമര്‍ദം കേരളത്തിലും വലിയ സ്വാധീനമുണ്ടാക്കില്ലെന്നാണ് നി​ഗമനം. ബം​ഗാള്‍ ഉള്‍ക്കടലില്‍...

റെഡ് അലേർട്ട്: തെക്കൻ കേരളം-തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'ബുറേവി'ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊട്ടു. കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 11 കിമീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 9.1° N അക്ഷാംശത്തിലും 80.2°E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് മാന്നാറിൽ...

ബുറേവി: ഇന്ന് മുതൽ സംസ്ഥാനത്ത് മഴയ്‌ക്ക് സാധ്യത; തിരുവനന്തപുരത്ത് അതീവ ജാഗ്രത

ശ്രീലങ്കയുടെ കിഴക്കൻ തീരത്തു നിന്നും സഞ്ചരിച്ച് തമിഴ്നാട്ടിലെ തുത്തൂക്കുടി,തിരുനൽവേലി വഴി എത്തുന്ന ചുഴലിക്കാറ്റ് ഡിസം 5 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര...

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; ഏഴ് ജില്ലകളില്‍ ശക്തമായ മഴ ഉണ്ടാകും

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനടുത്തായി ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് കാലവര്‍ഷം തിങ്കളാഴ്ച തന്നെ എത്തിയേക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം,...

ആശങ്ക ഒഴിയുന്നു; ‘വായു’ ചുഴലിക്കാറ്റ് ദിശമാറുന്നു; ഗുജറാത്ത് തീരം തൊടില്ലെന്ന് പ്രവചനം

ന്യൂഡല്‍ഹി: കനത്ത ഭീഷണി ഉയര്‍ത്തിയ 'വായു' ചുഴലിക്കാറ്റ് ഗുജറാത്തിന് ആശ്വാസമായി ദിശമാറുന്നു. ഗുജറാത്ത് തീരത്ത് 24 മണിക്കൂറിനുള്ളില്‍ എത്തുമെന്ന് കരുതിയ കാറ്റ് തീരം തൊടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കാറ്റിന്റെ ദിശ തീരത്തിന് സമീപത്ത് കൂടി വടക്കു പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുന്നതായിട്ടാണ് പുതിയ സൂചനകള്‍. അതേസമയം...

ഫോനി ചുഴലിക്കാറ്റിന്റെ ദിശ മാറുന്നു

കൊച്ചി: ഫോനി ചുഴലിക്കാറ്റിന്റെ ദിശ മാറുന്നതായി തമിഴ്‌നാട് കാലാവസ്ഥ കേന്ദ്രം. ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്ത് നിന്ന് അകന്ന് ആന്ധ്ര, ഒറീസ, പശ്ചിമ ബംഗാള്‍ തീരങ്ങളിലേക്ക് നീങ്ങുന്നതായാണ് അറിയിപ്പ്. തമിഴ്‌നാട്ടിലും കേരളത്തിലും കനത്ത മഴയുണ്ടാകുമെന്നും തമിഴ്‌നാട് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച്ചയോടെ തീരം...

ഫാനി ചുഴലിക്കാറ്റ് രൂപപ്പെട്ടു; തീരത്തേക്ക് നീങ്ങുന്നു

കൊച്ചി/ചെന്നൈ: ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് രൂപംകൊണ്ടിരുന്ന അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായിമാറി. ചെന്നൈയില്‍നിന്ന് 1250 കിലോമീറ്ററും ശ്രീലങ്കയിലെ ട്രിങ്കോമാലി തീരത്തുനിന്ന് 880 കിലോമീറ്ററും ദൂരത്തില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച് തീരം ലക്ഷ്യമാക്കി നീങ്ങും. വടക്ക്-പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്ന ചുഴലി ചൊവ്വാഴ്ചയോടെ തമിഴ്നാട്,...

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; തമിഴ്‌നാട്ടിലേക്ക് ചുഴലിക്കാറ്റ്

കൊച്ചി: ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപംകൊള്ളുന്ന ന്യൂനമര്‍ദം തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാല്‍, കേരളത്തില്‍ 29, 30, മേയ് ഒന്ന് തീയതികളില്‍ വ്യാപകമായമഴയ്ക്കും ശക്തമായകാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ കനത്തമഴയും പെയ്യാം. ചുഴലിക്കാറ്റായി...
Advertismentspot_img

Most Popular

G-8R01BE49R7