Tag: cyber crime

ജില്ലാ കലക്റ്റർക്കും ഒരുമുഴം മുന്നേയെറിഞ്ഞു, കലക്റ്റർ അവധി പ്രഖ്യാപിക്കുന്നതിനും മണിക്കൂറുകൾ മുൻപ് തന്നെ കൂട്ടുകാർക്ക് അവധി കൊടുത്ത് ഒരു വിരുതൻ, തമാശയ്ക്ക് വ്യാജ വാർത്തയിട്ട 17 കാരനെ പോലീസ് ഉപദേശിച്ച് വിട്ടയച്ചു

മ​ല​പ്പു​റം: ജി​ല്ലാ ക​ലക്റ്റ​ർ അവധി പ്ര​ഖ്യാ​പി​ക്കുന്നതിനു മണിക്കൂറുകൾ മു​മ്പ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു എ​ന്ന വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ 17- കാ​ര​ൻ പി​ടി​യി​ൽ. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മൂ​ന്നി​ന് മ​ല​പ്പു​റം ജി​ല്ല​യി​ൽ ജി​ല്ലാ ക​ലക്റ്റ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പക്ഷെ ക​ലക്റ്റ​റു​ടെ അവധി...

20000 രൂപ നൽകി വിദ്യാർത്ഥികളെ വശത്താക്കുന്നു..!!! പുതിയ തട്ടിപ്പിൽ കുടുങ്ങി കേരളത്തിലെ കുട്ടികൾ..!! സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും സൈബർ തട്ടിപ്പുകാർക്ക് കൈമാറുന്നു… മധ്യപ്രദേശ് പൊലീസെത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു...

കോഴിക്കോട്: സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും സൈബർ തട്ടിപ്പുകാർക്ക് കൈമാറുകയും മറ്റു വിദ്യാർഥികളെ അക്കൗണ്ട് എടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത 4 വിദ്യാർഥികളെ മധ്യപ്രദേശ് പൊലീസ് വടകരയിൽ അറസ്റ്റ് ചെയ്തു. ഇവരുടെ അക്കൗണ്ടിൽ വന്ന തുക ഭോപ്പാലിലെ പല വ്യക്തികളിൽനിന്നും ഓൺലൈൻ തട്ടിപ്പു...

സ്ത്രീകൾ വസ്ത്രം മാറുന്നത് പകർത്തി; കോട്ടയം ശീമാട്ടിയിലെ ജീവനക്കാരൻ അറസ്റ്റില്‍

കോട്ടയം: കോട്ടയം നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര ശാലയായ ശീമാട്ടിയിൽ സ്ത്രീകൾ വസ്ത്രം മാറുന്നത് പകർത്തിയ ജീവനക്കാരൻ പിടിയിൽ. കാരാപ്പുഴ സ്വദേശി നിധിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കോട്ടയം നഗരത്തിലെ പ്രമുഖ അഭിഭാഷകയാണ് നിധിനെ കയ്യോടെ പിടികൂടിയത്. സംഭവം സ്ഥാപനത്തിന്‍റെ അധികൃതർ മറച്ചുവെക്കാൻ ശ്രമിച്ചെന്ന് അഡ്വ....
Advertismentspot_img

Most Popular

G-8R01BE49R7