Tag: customs

സ്വര്‍ണക്കടത്ത്: ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വര്‍ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ സംജുവിന്റെ ബന്ധുവായ ഷംസുദ്ദീനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. അതേ സമയം കേസില്‍ സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് കോടതി വിധി പറയും. കേസില്‍ നേരത്തെ...

സ്വര്‍ണം കടത്തുന്ന വിവരം അറിയിക്കുന്നവര്‍ക്ക്‌ ലഭിക്കുക ഒരു കിലോയ്ക്ക് ഒന്നര ലക്ഷം രൂപ

: വിമാനത്താവളങ്ങള്‍ വഴി നടത്തുന്ന കള്ളക്കടത്തിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കിലോയ്ക്ക് ഒന്നരലക്ഷം രൂപയാണ് കസ്റ്റംസ് പാരിതോഷികമായി നല്‍കാറ്. രഹസ്യവിവരങ്ങള്‍ നല്‍കുന്നവരില്‍ ഭൂരിഭാഗംപേരും കസ്റ്റംസില്‍നിന്നുള്ള പാരിതോഷികം വാങ്ങാനെത്തുന്നില്ല. രഹസ്യവിവരം നല്‍കുന്ന വ്യക്തികളുടെ വിവരം പുറത്താകുമെന്ന ഭയവും സ്വര്‍ണക്കടത്ത് മാഫിയാസംഘങ്ങള്‍ തിരിച്ചറിയാനുള്ള സാധ്യതയും കണക്കിലെടുത്താണ് പലരും രംഗത്ത്...

അതും തീരുമാനമായി..!!! സ്വര്‍ണക്കടത്ത് കേസ് അന്വേഷണ സംഘത്തിലെ 10 പേര്‍ക്ക് സ്ഥലംമാറ്റം

സ്വര്‍ണക്കടത്ത് കേസ് വഴിത്തിരിവിലെത്തിനില്‍ക്കേ കസ്റ്റംസ് അന്വേഷണസംഘത്തെ ഉടച്ചുവാര്‍ക്കാന്‍ നീക്കം. വിവാദത്തിന് തിരികൊളുത്തി, അന്വേഷണത്തില്‍ ഏറ്റവും ശക്തമായി നില്‍ക്കുന്ന പത്തുപേരെ സ്ഥലംമാറ്റിയാണ് ഉത്തരവിറങ്ങിയത്. കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ മുഹമ്മദ് യൂസഫിന്റെ പേരിലിറങ്ങിയ ഉത്തരവിലാണ് ഇവരെ വിവിധ യൂണിറ്റുകളിലേക്കു മാറ്റിയിട്ടുള്ളത്. അന്വേഷണസംഘത്തലവനായ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത്...

സ്വപ്‌നയുടെ ഒളിത്താവളത്തെ കുറിച്ച് കസ്റ്റംസിന് സൂചന; ഒളിവില്‍ പോകാന്‍ ഉപദേശിച്ചത് പോലീസ് ഉന്നതന്‍; സ്വപ്‌നയുടെ ഫ്‌ലാറ്റില്‍ റെയ്ഡ് നടത്തിയവര്‍ അന്തംവിട്ടു

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ഒളിത്താവളത്തെക്കുറിച്ച് കസ്റ്റംസിന് സൂചന ലഭിച്ചു. തലസ്ഥാനത്ത് ഭരണരംഗത്തെ ഒരു പ്രമുഖന്റെ വസതിയിലെത്തിയ സ്വപ്നയെ പിന്നീട് അബ്കാരിയുടെ നേതൃത്വത്തില്‍ ഒളിത്താവളത്തിലെത്തിക്കുകയായിരുന്നു. ഇവരെ കടത്താന്‍ ഉപയോഗിച്ച ആഡംബര കാര്‍ സി.പി.എം. അനുഭാവിയായ അബ്കാരി കരാറുകാരന്റേതാണ്. ഈ കരാറുകാരന്റെ നേതൃത്വത്തിലുളള സംഘമാണ് സ്വപ്നയ്ക്ക് സംരക്ഷണവലയം തീര്‍ത്തിരിക്കുന്നത്....

അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക്… ? വിശ്വസ്തരായ ഉദ്യോഗസ്ഥരെ നിയമിച്ച് അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നീക്കം

സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലായ ശേഷവും സരിത്തുമായി ഫോണില്‍ സ്വപ്ന സംസാരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. തുടര്‍ന്നു കസ്റ്റംസ് എത്തിയപ്പോഴേക്കും അപകടം മണത്ത സ്വപ്ന കടന്നുകളയുകയായിരുന്നു. ഇതിനിടെ, അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു നീളാനുളള സാധ്യത തെളിഞ്ഞതോടെ സ്വപ്ന സുരേഷിന്റെ നിയമനം അടക്കമുള്ള വിഷയങ്ങളില്‍ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരെ...

സ്വപ്നയ്ക്കായി വ്യാപക തെരച്ചിൽ; നഗരത്തിലെ വൻകിട ഹോട്ടലുകളിൽ പരിശോധന

സ്വർണക്കടത്ത് കേസിൽ നഗരത്തിലെ മുന്തിയ ഹോട്ടലുകളിൽ കസ്റ്റംസ് പരിശോധന. പാപ്പനംകോട്ടെ സ്വകാര്യ ഹോട്ടലിൽ കസ്റ്റംസ് വിഭാഗം പരിശോധന നടത്തി. ഹോട്ടലിൽ സ്വപ്ന താമസിക്കുന്നതായുള്ള അഭ്യൂഹങ്ങൾക്കിടെയാണ് പരിശോധന. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലും കസ്റ്റംസ് പരിശോധന നടത്തി. സ്വപ്ന ശാന്തിഗിരിയിൽ ഇല്ലെന്ന് അന്വേഷണസംഘം സ്ഥീരികരിച്ചു. സ്വര്‍ണക്കടത്തില്‍ കുടുങ്ങും വരെ സ്വപ്ന സുരേഷ് തലസ്ഥാനത്ത്...

വയറിനുള്ളിൽ മൂന്ന് പ്ലാസ്റ്റിക് കവറുകൾ; കണ്ടെത്തിയത് 90,000 യുഎസ് ഡോളർ വിലവരുന്ന വജ്രം

വയറിനുള്ളിൽ വജ്രം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ആഫ്രിക്കൻ യാത്രക്കാരനെ ഷാർജ അധികൃതർ പിടികൂടി. ഷാർജ ഫെഡറൽ കസ്റ്റംസ് അതോറിറ്റി ഷാർജ പോർട്സ് ആൻഡ് കസ്റ്റംസ് ഡിപാർട്ട്മെന്റിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ജനറൽ അതോറിറ്റി ഫോർ സെക്യൂരിറ്റി പോർട്ട്സ്, ബോർഡേഴ്സ് ആൻഡ് ഫ്രീ സോൺസ് എന്നീ...
Advertismentspot_img

Most Popular

G-8R01BE49R7