തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും പോലീസ് വകുപ്പുകള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട പ്രദേശങ്ങളില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും നിര്‍ദേശിച്ചിട്ടുണ്ട്.
പിഎഫ്ഐയുടെയും അതിന്റെ അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ കണ്ടെത്തി ഉദ്യോഗസ്ഥരെ വിന്യസിക്കാനും...
കൊല്‍ക്കത്ത: തൃണമൂല്‍-ബിജെപി സംഘര്‍ഷം മുറുകുന്ന ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ കേന്ദ്ര സേനയെ വിന്യസിക്കുന്നു. കേന്ദ്ര സേനയുടെ ആദ്യ സംഘം വരുംദിവസങ്ങളില്‍ ബംഗാളിലെത്തുമെന്നാണ് വിവരം.
പതിവ് രീതി അനുസരിച്ച്, സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണ പ്രദേശങ്ങളിലോ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് പെരുമാറ്റച്ചട്ടം നിലവില്‍വന്നശേഷമാണ് കേന്ദ്ര...
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് രണ്ടാം വാര്‍ഷികം. 2019 ഫെബ്രുവരി 14നാണ് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തെ ഭീകരര്‍ ആക്രമിച്ചത്. രണ്ടാം വാര്‍ഷിക ദിനത്തില്‍ പുല്‍വാമയില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് രാജ്യം ആദരവ് അര്‍പ്പിച്ചു.
പുല്‍വാമയില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീര രക്തസാക്ഷികളെ നമിക്കുന്നു. സൈനികരുടെ അസാധാരണ ധൈര്യവും അതുല്യമായ...
സോപോര്‍; ജമ്മു കശ്മീരിലെ സോപോറില്‍ പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍നിന്ന് മൂന്നു വയസ്സുകാരനെ സിആര്‍പിഎഫ് രക്ഷപ്പെടുത്തി. സിആര്‍പിഎഫ് സേനയ്‌ക്കെതിരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിക്കുകയും പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഭീകരര്‍ക്കെതിരെ വെടിയുതിര്‍ക്കുമ്പോഴാണ് കൊല്ലപ്പെട്ട പ്രദേശവാസിയായ മുത്തച്ഛനൊപ്പം മൂന്നു വയസ്സുകാരന്‍ കരഞ്ഞുകൊണ്ടിരിക്കുന്നത് സിആര്‍പിഎഫിന്റെ ശ്രദ്ധയില്‍പ്പെടുന്നത്....
ജയ്പൂര്‍: വിവാഹത്തിന് സമ്മാനമായി ലഭിക്കുന്ന പണം പുല്‍വാമ രക്തസാക്ഷികള്‍ക്ക് വേണ്ടിയുള്ള ഫണ്ടിലേക്ക് നല്‍കുമെന്ന് സിആര്‍പിഎഫ് ജവാന്‍. സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ വികാസ് ഖട്ഗാവട് ആണ് വ്യത്യസ്തമായ വിവാഹക്ഷണക്കത്തുമായി മാതൃകയായത്.
വിവാഹത്തിന് സമ്മാനങ്ങള്‍ വേണ്ട, ലഭിക്കുന്ന പണം പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്കായുള്ള ഫണ്ടിലേക്ക് നല്‍കുമെന്നാണ്...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപോറയില്‍ ഭീകരര്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. എണ്‍പതോളം പേര്‍ക്കു പരുക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണു സൂചന. പുല്‍വാമ ജില്ലയിലെ ഗോറിപോറയില്‍ വച്ചാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ്...
പൂഞ്ച്: വഴി തെറ്റിപ്പോയ 24 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന സംഭവത്തില്‍ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സിലെ(സിആര്‍പിഎഫ്) മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ മാസമായിരുന്നു യുവതി ബലാത്സംഗത്തിന് ഇരയായത്. പൂഞ്ച് ജില്ലയിലെ മാണ്ഡി സ്വദേശിനിയായ 24കാരിയാണ് സിആര്‍പിഎഫുകാര്‍ക്കെതിരെ പരാതിയുമായി...