മലപ്പുറം: പൊന്നാനി കാഞ്ഞിരമുക്ക് കരിങ്കല്ലത്താണിയിൽ രണ്ട് ദിവസം മുൻപ് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ കാഞ്ഞിരമുക്ക് വാലിപ്പറമ്പിൽ ഭരതന്റെ മകൻ അമലിന്റെ (22) മരണം ദുരൂഹമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ച പ്രഭാത സവാരിക്കിറങ്ങിയ അമലിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വാരിയെല്ലിനും കരളിനും ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന്...
മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊടുംകുറ്റവാളിയാക്കി വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ. വന്യജീവികളെ വേട്ടയാടുന്ന കൊടുംകുറ്റവാളികളുടെ പട്ടികയില്‍ 39-ാമത്തെ പേരുകാരനാണ് സല്‍മാന്‍ ഖാന്‍. സ്ഥിരം കുറ്റവാളികളെക്കുറിച്ച് സംസ്ഥാനങ്ങളിലെ നിയമപാലകര്‍ക്കും മറ്റും ശ്രദ്ധ ലഭിക്കുന്നതിനും ജാഗ്രത പുലര്‍ത്തുന്നതിനും വേണ്ടിയാണ് വെബ്സൈറ്റില്‍ ക്രിമിനലുകളുടെ വിവരം...
തിരുവനന്തപുരം: കേരളത്തിന് 'അഭിമാന'നേട്ടവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും അധികം കേസുകളുള്ള മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ രണ്ടാമതാണ് പിണറായി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരേയാണ് ഏറ്റവും അധികം കേസുകളുള്ളത്. 22 ക്രിമിനല്‍ കേസുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.
കേരളാ മുഖ്യമന്ത്രി പിണറായി വിജയനാണ് പട്ടികയില്‍ രണ്ടാം...