തിരുവനന്തപുരം: സെക്രട്ടറിയറ്റിനു മുന്നിലെ സമരങ്ങൾ നേരിടാനായി നിയോഗിക്കപ്പെട്ട പൊലീസുകാരിൽ വലിയൊരു വിഭാഗവും നിലയുറപ്പിച്ചത് യൂണിഫോമിൽ നിന്നു നെയിം-നമ്പർ ബോർഡുകൾ നീക്കം ചെയ്ത ശേഷം. കഴിഞ്ഞ ദിവസങ്ങളിലെ സമരങ്ങളിൽ ഏതാനും പൊലീസുകാർ ഇത്തരത്തിലുണ്ടായിരുന്നെങ്കിൽ ഇന്നലെ കൂടുതൽ പൊലീസുകാർ തങ്ങളുടെ പേരും പദവിയും വ്യക്തമാക്കുന്ന നെയിം ബോർഡും...
മുംബൈ:സുശാന്ത് കേസിലും ബോളിവുഡിലെ ലഹരി ഇടപാടിലും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെയ്ക്ക് ബന്ധമുണ്ടെന്ന് നടി കങ്കണ റനൗട്ട്. മുംബൈയിൽ നിന്ന് ജൻമനാടായ ഹിമാചൽ പ്രദേശിലേക്കു മടങ്ങുന്നതിനുമുൻപാണ് നടി പുതിയ ആരോപണം ഉന്നയിച്ചത്.
സുശാന്ത് സിങ്ങിന്റെ കൊലപാതകികളെയും ബോളിവുഡിലെ ലഹരി മാഫിയയെയും...
കൊച്ചി: സ്വർണ്ണക്കടത്തിന് പിന്നിലെ ഹവാല-ബിനാമി ഇടപാടിൽ ബിനീഷ് കോടിയേരിയുടെ ചോദ്യംചെയ്യൽ തുടരുന്നു. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) ഓഫീസിലെ ചോദ്യംചെയ്യൽ പതിനൊന്ന് മണിക്കൂർ പിന്നിട്ടു. ഇ.ഡി ജോയിന്റ് ഡയറക്ടർ ജയ്ഗണേഷിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ പുരോഗമിക്കുന്നത്.
ബിനീഷ് കോടിയേരിയെ ചോദ്യംചെയ്യാനായി ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ജോയിന്റ്...
കൊല്ലം : പ്രതിശ്രുത വരന് വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്തതിൽ സീരിയല്‍ നടിയെ വീണ്ടും ചോദ്യം ചെയ്യും. റിമാന്‍ഡിലുള്ള പ്രതി ഹാരിസിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനു പൊലീസ് കോടതിയെ സമീപിച്ചു. രണ്ടു സിഐമാര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘത്തിനാണ്...
പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിലെ പ്രതികളെ വകയാറിലെ വീട്ടിലും, ഓഫിസിലും എത്തിച്ച് തെളിവെടുത്തു. തട്ടിപ്പിനു പിന്നിൽ വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ പറഞ്ഞു.
പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിലെ പ്രതികളായ റോയ് ഡാനിയേൽ, മക്കൾ റീനു, റിയ എന്നിവരെയാണ് വകയാറിലെ...
പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കുമ്പഴ മനയത്ത് വീട്ടിൽ ജാനകി(92) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ സഹായിയായ മയിൽസ്വാമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കിടപ്പുമുറിയിലാണ് ജാനകിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. വീട്ടിൽ കുടുംബാംഗങ്ങളാരും ഉണ്ടായിരുന്നില്ല.
കൊലപാതകത്തിന് ശേഷം...
‘അവൾക്ക് ഒരുപാട് വിഷമങ്ങൾ ഉണ്ടായിരുന്നു. പലതും അവളുടെ മരണശേഷം മാത്രമാണ് അറിയുന്നത്. എന്റെ ഹൃദയം നുറുങ്ങുന്നുണ്ട്. പത്ത് വർഷത്തോളം ഉള്ള പ്രണയമാണ്. ഹാരിസില്ലാതെ പറ്റില്ലെന്നു പറഞ്ഞതു കൊണ്ടാണ് കല്യാണത്തിനു സമ്മതിച്ചത്. എന്റെ മകൾ സുഖമായിരിക്കട്ടെ എന്ന് മാത്രമേ കരുതിയുള്ളൂ. മരണത്തിനു പിന്നാലെ അവളുടെ...
കൊല്ലം: കൊട്ടിയത്ത് ആത്മഹത്യചെയ്ത യുവതി മരിക്കുന്നതിന് മുമ്പ് ഹാരിഷുമായും ഹാരിഷിന്റെ മാതാവുമായും നടത്തിയത് വികാരനിർഭരമായ ഫോൺ സംഭാഷണം. മകനെ വിട്ടുപോകണമെന്ന് ഹാരിഷിന്റെ മാതാവ് പലതവണ യുവതിയോട് പറയുന്നതും, ഇതിനെല്ലാം എനിക്കിനി ജീവിക്കേണ്ടെന്ന് യുവതി മറുപടി പറയുന്നതും സംഭാഷണത്തിലുണ്ട്. ഇതേ ശബ്ദരേഖയ്ക്കൊപ്പം ഹാരിഷുമായി യുവതി നടത്തിയ...