വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കി പൊലീസ്. ഇരുവരെയും കുത്തിയത് സജീവെന്ന് ഉറപ്പിച്ചു. ദൃശ്യങ്ങളിലുള്ളതിനേക്കാള്‍ കൂടുതല്‍ പേര്‍ സംഭവസ്ഥലത്ത് ഉണ്ടായിരിക്കാമെന്നും നിഗമനം. സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്ത രണ്ട് വാളുകള്‍ ആരുടേതെന്ന് കേന്ദ്രീകരിച്ചും അന്വേഷണം. സി.സി.ടി.വി ദൃശ്യങ്ങളില്‍ ദുരൂഹതയെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണ്...
കൊല്ലം: ആറ് ദിവസം മുമ്പ് കണ്ണനല്ലൂരിൽനിന്ന് കാണാതായ ആളുടെ മൃതദേഹം റബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ കണ്ടെത്തി. കണ്ണനല്ലൂർ സ്വദേശി ഷൗക്കത്തലിയുടെ മൃതദേഹമാണ് പൊട്ടക്കിണറ്റിൽനിന്ന് കണ്ടെടുത്തത്.
സുഹൃത്തക്കളായ അനീഷ്, ഷൈജു എന്നിവർ ചേർന്ന് ഷൗക്കത്തലിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഞ്ചലിലെ റബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതികളായ...
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി കേന്ദ്രം. ആഭ്യന്തരമന്ത്രാലയമാണ് റിപ്പോർട്ട് തേടിയത്. കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അക്രമം പടരുന്നത് തടയാൻ സ്വീകരിച്ച നടപടികൾ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകരായ...
രാഷ്ട്രീയ കൊലയെന്ന് സി.പി.എം ആവർത്തിക്കുമ്പോഴും, കൊലപാതകത്തിന്‍റെ കാരണം ഉറപ്പിക്കാതെ പൊലീസ്. രാഷ്ട്രീയ വൈരാഗ്യമാണ് കാരണമെന്ന് ആദ്യം റൂറൽ എസ്.പി ബി.അശോകൻ പറഞ്ഞങ്കിലും നിഗമനത്തിലെത്തിയിട്ടില്ലെന്ന് ഡി.ഐ.ജി സഞ്ചയ് കുമാർ ഗുരുദീൻ തിരുത്തിപ്പറഞ്ഞു. പ്രതികളുടെ എണ്ണത്തിലും അക്രമത്തിന്‍റെ സാഹചര്യത്തിലും ആദ്യം ലഭിച്ച മൊഴികളിൽ നിന്ന് വ്യത്യസ്തമായ കാര്യങ്ങൾ...
തിരുവനന്തപുരം:സംസ്ഥാനത്ത്മദ്യവിതരണത്തിനായികൊണ്ടുവന്നബിവറേജസ്കോര്‍പ്പറേഷന്റെമൊബൈല്‍ആപ്ലിക്കേഷനായ ബെവ്ക്യുആപ്പില്‍മാറ്റങ്ങള്‍.നേരത്തെആപ്പ്മുഖേനബുക്ക്ചെയ്യുന്നവര്‍ക്ക് പിന്നീട് മൂന്ന് ദിവസം കഴിഞ്ഞേബുക്ക്ചെയ്യാനാകുവായിന്നുള്ളൂ. എന്നാല്‍ വ്യവസ്ഥനീക്കിയിരിക്കുകയാണ് സര്‍ക്കാര്‍. മാത്രമല്ലബുക്ക്ചെയ്താല്‍ ഉടന്‍ മദ്യംലഭിക്കുകയും ചെയ്യുംആപ്പില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ്പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, ബെവ് കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും പ്രതിദിന ടോക്കണ്‍ 400 നിന്ന് 600 ആയി ഉയര്‍ത്തിയിട്ടുണ്ട്. ബാറുകളിലെ അനധികൃത വില്‍പ്പന...
കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം. കേസിലെ നാലു പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒന്നാം പ്രതി റഫീഖ്, രണ്ടാം പ്രതി രമേശന്‍, മൂന്നാം പ്രതി ശരത്, നാലാം പ്രതി അഷ്‌റഫ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ജുഡീഷ്യല്‍...
ആലപ്പുഴ കായംകുളത്ത് യുവാവിനെ ക്വട്ടേഷൻ സംഘം കുത്തിക്കൊലപ്പെടുത്തി. എം എസ് എം സ്കൂളിന് സമീപം വൈദ്യൻവീട്ടിൽ തറയിൽ സിയാദിനെയാണ് ക്വട്ടേഷൻ സംഘം കുത്തി കൊലപ്പെടുത്തിയത്. കായംകുളം ഫയർസ്റ്റേഷന് സമീപം രാത്രി 10.30 ഓടെയായിരുന്നു സംഭവം.
കുത്തേറ്റ് വീണ സിയാദിനെ കൂടെയുള്ളവർ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ...