Tag: #crime

ഹാള്‍ ടിക്കറ്റില്‍ എഴുതി എന്നാരോപിച്ചാണ് അഞ്ജുവിനെ ശകാരിച്ചതെന്ന് ഒപ്പം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍

പാല: ഹാള്‍ ടിക്കറ്റില്‍ എഴുതി എന്നാരോപിച്ചാണ് അഞ്ജുവിനെ ശകാരിച്ചതെന്ന് ഒപ്പം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥി അനന്ദു. ക്ലാസില്‍ ഇന്‍വിജിലേറ്റര്‍ ആയിരുന്ന അധ്യാപിക അറിയിച്ചതനുസരിച്ച് വൈദികന്‍ കൂടിയായ പ്രിന്‍സിപ്പള്‍ തുടര്‍ന്നുള്ള പരീക്ഷകള്‍ എഴുതാന്‍ സമ്മതിക്കില്ലെന്ന് അഞ്ജുവിനോട് പറഞ്ഞു എന്നും അനന്ദു പറഞ്ഞു. ഒരു അധ്യാപകന്‍ കുറേ നേരം...

മൂവാറ്റുപുഴയില്‍ യുവാവിന് നേരേ വധശ്രമം; പ്രതിക്കായി തിരച്ചില്‍

മൂവാറ്റുപുഴയില്‍ യുവാവിനെ വെട്ടിവീഴ്ത്തിയ പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. യുവാവിന്‍റെ വനിതാസുഹൃത്തിന്റെ സഹോദരനാണ് വടിവാളുമായി ആക്രമിച്ചത്. കഴുത്തില്‍ വെട്ടേറ്റ എന്‍ജിനീയറിങ് വിദ്യാര്‍ഥി അഖിലിനെ ഗുരുതരപരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊച്ചിയില്‍ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അഖിലുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരന്‍ കറുകടം...

വെറും 1000 രൂപയ്ക്ക് വേണ്ടി ഭാര്യയെ സുഹൃത്തുക്കള്‍ക്കു ബലാത്സംഗം ചെയ്യാന്‍ അവസരമൊരുക്കി ഭര്‍ത്താവ്

തിരുവനന്തപുരം: കഠിനംകുളം പീഡനക്കേസില്‍ പുറത്തുവരുന്നത് ഗൂഢാലോചന.ആയിരം രൂപയ്ക്കു വേണ്ടിയാണ് ഭാര്യയെ സുഹൃത്തുക്കള്‍ക്കു ബലാത്സംഗം ചെയ്യാന്‍ ഭര്‍ത്താവ് അവസരമൊരുക്കിയതെന്നു പോലീസ്. മുമ്പ് സുഹൃത്തുക്കളെ കാണിക്കാനായി ഭാര്യയെ ഇയാള്‍ രണ്ടു തവണ പുതുക്കുറിച്ചി ബീച്ചിലെത്തിച്ചിരുന്നതായും പോലീസ് പറഞ്ഞു. ആലോചിച്ചുറപ്പിച്ചാണ് സംഭവദിവസം യുവതിയെ സൃഹൃത്തിന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയതെന്നു വ്യക്തം....

ഉത്രയെ എനിക്കറിയാം …. നിന്നെ പുരുഷനായി അംഗീകരിക്കാന്‍ കഴിയില്ല വീട്ടമ്മയുടെ കുറിപ്പ് വൈറല്‍

കൊല്ലം: അഞ്ചലില്‍ ഭര്‍ത്താവ് പാമ്പുകടിയേല്‍പ്പിച്ച് കൊന്ന ഉത്രയുടെ ഓരോ വാര്‍ത്തകളും മലയാളി നടുക്കത്തോടെയാണ് കേള്‍ക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ നിരവധിപ്പേര്‍ രോഷപ്രകടനങ്ങള്‍ നടത്തുന്നുമുണ്ട്. വാണി പ്രയാഗ് എന്ന വീട്ടമ്മ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആ കുറിപ്പിങ്ങനെ.... ഉത്രയെ എനിക്കറിയാം .... ഒന്നല്ല ഒരു പാട് ഉത്രമാരെ ....

ഞാനാണ് ഉത്രയെ കൊന്നതെന്നു വരെ കേസു കൊടുത്തവരാണ്…അവളുമായി ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല

കൊല്ലം: പാമ്പുകടിയേറ്റ് ഉത്ര കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സൂരജും ബന്ധുക്കളും തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു സഹോദരന്‍ വിഷു. ഉത്രയുടെ മരണത്തില്‍ വിഷുവിനു പങ്കുണ്ടെന്ന് ആരോപിച്ചു സൂരജ് പരാതി നല്‍കിയിരുന്നു. വിഷുവും ഉത്രയും തമ്മില്‍ സ്വത്തുവിഷയത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു, വിവാഹശേഷം വിഷു ഉത്രയോടു ഫോണില്‍...

ഉത്രയും സൂരജും തമ്മില്‍ അസ്വാരസ്യങ്ങള്‍; ഭര്‍ത്താവിനെയും സുഹൃത്തുക്കളയും ചോദ്യം ചെയ്യുന്നു

കൊല്ലം: അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര (25) കുടുംബ വീട്ടിലെ കിടപ്പു മുറിയല്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. സൂരജിന്റെ സുഹൃത്തായ പാമ്പുപിടിത്തക്കാരനെയും ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം ഉത്രയും സൂരജും...

യുവതി പാമ്പ് കടിയേറ്റു മരിച്ചതില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍; ഭര്‍ത്താവിന് പാമ്പുപിടുത്തക്കാരുമായി ബന്ധം

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റു മരിച്ചതില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍. യുവതിയുടെ ഭര്‍ത്താവിന് പാമ്പ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് മരിച്ച ഉത്രയുടെ അച്ഛന്‍ ആരോപിച്ചു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കി. അഞ്ചല്‍ ഏറം സ്വദേശിയായ ഉത്ര...

ഇതിന് സമ്മാനം തരുന്നുണ്ട്..!! എന്ന് കമന്റ്, പിന്നാലെ വെട്ടേറ്റു

ആലപ്പുഴ: ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിക്കു വെട്ടേറ്റു. ഇലിപ്പക്കുളം കോട്ടയ്ക്കകത്ത് സുഹൈല്‍ ഹസനാണ്(24) കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച ശേഷം അര്‍ധരാത്രി കഴിഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. രക്തസ്രാവം നിലയ്ക്കാത്തതിനെ തുടര്‍ന്നാണിത്. ഡിവൈഎഫ്‌ഐ...
Advertismentspot_img

Most Popular