Tag: #crime

ഉത്രയും സൂരജും തമ്മില്‍ അസ്വാരസ്യങ്ങള്‍; ഭര്‍ത്താവിനെയും സുഹൃത്തുക്കളയും ചോദ്യം ചെയ്യുന്നു

കൊല്ലം: അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര (25) കുടുംബ വീട്ടിലെ കിടപ്പു മുറിയല്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. സൂരജിന്റെ സുഹൃത്തായ പാമ്പുപിടിത്തക്കാരനെയും ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം ഉത്രയും സൂരജും...

യുവതി പാമ്പ് കടിയേറ്റു മരിച്ചതില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍; ഭര്‍ത്താവിന് പാമ്പുപിടുത്തക്കാരുമായി ബന്ധം

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റു മരിച്ചതില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍. യുവതിയുടെ ഭര്‍ത്താവിന് പാമ്പ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് മരിച്ച ഉത്രയുടെ അച്ഛന്‍ ആരോപിച്ചു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കി. അഞ്ചല്‍ ഏറം സ്വദേശിയായ ഉത്ര...

ഇതിന് സമ്മാനം തരുന്നുണ്ട്..!! എന്ന് കമന്റ്, പിന്നാലെ വെട്ടേറ്റു

ആലപ്പുഴ: ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിക്കു വെട്ടേറ്റു. ഇലിപ്പക്കുളം കോട്ടയ്ക്കകത്ത് സുഹൈല്‍ ഹസനാണ്(24) കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച ശേഷം അര്‍ധരാത്രി കഴിഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. രക്തസ്രാവം നിലയ്ക്കാത്തതിനെ തുടര്‍ന്നാണിത്. ഡിവൈഎഫ്‌ഐ...

സ്‌കൂളിലെ പീഡനം; പ്രതി നിരപരാധിയെന്ന് ഡിജിപിക്ക് ഭാര്യയുടെ നിവേദനം; സത്യാവസ്ഥ അറിഞ്ഞില്ലെങ്കില്‍ ജീവനൊടുക്കേണ്ടി വരും

കണ്ണൂര്‍: പാനൂര്‍ പാലത്തായി പീഡനക്കേസില്‍ പ്രതിയായ ബി.ജെ.പി. നേതാവിന്റെ ഭാര്യ ഡി.ജി.പിക്കു നിവേദനം നല്‍കി. പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പത്മരാജന്‍ നിരപരാധിയാണെന്നു ചൂണ്ടിക്കാണിച്ചാണു ഭാര്യ ജീജ ഡി.ജി.പിക്കു നിവേദനം നല്‍കിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ബി.ജെ.പി....

പണം നല്‍കാന്‍ വിസമ്മതിച്ച അമ്മയെ 17കാരന്‍ തീ കൊളുത്തി കൊന്നു

മുംബൈ: പണം നല്‍കാന്‍ വിസമ്മതിച്ച അമ്മയെ മകന്‍ തീ കൊളുത്തി കൊന്നു. ഇതുമായി ബന്ധപ്പെട്ട് പതിനേഴുകാരനായ മകനെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഒംസാനബാദ് ജില്ലയിലെ ടെര്‍ നഗരത്തിലാണ് സംഭവം. സംഭവ ദിവസം അമ്മയോട് മകന്‍ പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ അമ്മ...

ജയില്‍ തടവുകാരെ വിട്ടയക്കുന്നതെന്തിന്..? ഗൗരവം സംസ്ഥാനങ്ങള്‍ മനസിലാക്കണമെന്ന് സുപ്രീം കോടതി

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളും ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് പരോളോ ജാമ്യമോ നല്‍കി വിട്ടയക്കുന്നതിനെതിരെ സുപ്രീംകോടതി. ഇതിന്റെ ഗൗരവം സംസ്ഥാനങ്ങള്‍ മനസിലാക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. വിട്ടയക്കുന്ന തടവുകാരില്‍ പലരുടേയും കുടുംബത്തിലെ ആളുകളുടെ അവസ്ഥ എന്താണ് എന്നറിയാമോ എന്നും കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ തടവുകാരുടെ വീടുകളിലുണ്ടോ...

വീടിന് പുറത്തിറങ്ങി സംസാരിച്ചു; നിരീക്ഷണത്തില്‍ നിരാഹാരം; പെണ്‍കുട്ടിക്കെതിരേ കേസെടുത്തു; വകുപ്പ് പകര്‍ച്ചവ്യാധി

പത്തനംതിട്ട: തണ്ണിത്തോട് കോവിഡ് 19 നിരീക്ഷണത്തിലിരുന്ന പെണ്‍കുട്ടി വീടിന് മുറ്റത്തിരുന്ന് സമരം ചെയ്ത സംഭവത്തില്‍ കേസെടുത്തു. നിരീക്ഷണ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് കേസ്. സിപിഎം പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ വീടിന് നേരെ കല്ലെറിഞ്ഞത് വിവാദമായിരുന്നു. പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് പെണ്‍കുട്ടിക്കെതിരെ കേസെടുത്തിരിക്കുന്നത്. നിരീക്ഷണത്തില്‍ ഉള്ള ആള്‍...

ലോക്ക്ഡൗണ്‍ ഡ്യൂട്ടിക്കിടെ പോലീസുകരന്റെ കൈ വെട്ടി വീഴ്ത്തി: മൂന്നു പേര്‍ അറസ്റ്റില്‍

ലുധിയാന: ലോക്ക്ഡൗണ്‍ ഡ്യൂട്ടിക്കിടെ പോലീസുകാര്‍ക്ക് നേരേ ആക്രമണം. പഞ്ചാബില്‍ പട്യാലയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ആക്രമണത്തില്‍ ഒരു പോലീസുകാരന്റെ കൈയ്ക്ക് വെട്ടേറ്റു. മറ്റ് രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്താനെത്തിയ പോലീസുകാര്‍ക്ക് നേരേ...
Advertismentspot_img

Most Popular

G-8R01BE49R7