Tag: crime

കൊച്ചിയില്‍ മൂന്ന് ബോഡോ തീവ്രവാദികള്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ മൂന്ന് ബോഡോ തീവ്രവാദികള്‍ അറസ്റ്റില്‍. മണ്ണൂരില്‍ വച്ചാണ് കുന്നത്തുനാട് സിഐ ആസാം സ്വദേശികളെ അറസ്റ്റ് ചെയ്തത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ആസാമില്‍ നിന്നെത്തിയ ഇവര്‍ കൊച്ചിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ആസാം പൊലീസ് നല്‍കിയ വിവരത്തെ...

കെ.സുരേന്ദ്രന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു; പോലീസ്

പത്തനംതിട്ട : ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നു പൊലീസ്. സുരേന്ദ്രനെ അറസ്റ്റ് ചെയ്യുമ്പോള്‍ വാറന്റ് നിലവിലില്ല എന്ന വാദം തെറ്റാണ്. വാറന്റ് 21ന് തന്നെ കൊട്ടാരക്കര സബ് ജയിലില്‍ സൂപ്രണ്ടിന് ലഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച...

എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ഭീക്ഷണി: ശോഭാ സുരേന്ദ്രനെതിരെ കേസ്

കണ്ണൂര്‍: എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ഭീക്ഷണിമുഴക്കിയ ശോഭാ സുരേന്ദ്രനെതിരെ കണ്ണൂരില്‍ കേസ്. കണ്ണൂരില്‍ നടന്ന ബിജെപി എസ്.പി ഓഫീസ് മാര്‍ച്ചിലാണ് ശോഭ സുരേന്ദ്രന്‍ ഭീഷണി മുഴക്കിയത്. യതീഷ് ചന്ദ്ര ബൂട്ടിട്ടു ചവിട്ടാന്‍ വന്നാല്‍ ദണ്ഡ കയ്യിലുള്ളവരാണ് ആര്‍.എസ്.എസുകാര്‍ എന്നായിരുന്നു പ്രസംഗം. ആയുധമുറ പടിച്ചവരാണ്...

മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു

കൊച്ചി: അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തി ഫെയ്സ്ബുക്ക് പോസ്റ്റിട്ടെന്ന കേസില്‍ അറസ്റ്റിലായ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍. ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ബിഎസ്എന്‍എല്ലില്‍ ടെലികോം ടെക്നീഷ്യനായ രഹ്ന ഫാത്തിമയെ അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളിലാണ് സര്‍വ്വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. നേരത്തെ, ശബരിമല ദര്‍ശനത്തിന് എത്തി വിവാദത്തില്‍പ്പെട്ടപ്പോള്‍ ഇവരെ രവിപുരം...

മാലയിട്ട് സ്വീകരിച്ച് മണ്ഡപത്തിലിരുത്തിയ വരനെ വധുവിന്റെ വീട്ടുകാര്‍ മണ്ഡപത്തില്‍ നിന്നും പിടിച്ചിറക്കി അടിക്കുന്ന വിഡിയോ വൈറല്‍

മാലയിട്ട് സ്വീകരിച്ച് മണ്ഡപത്തിലിരുത്തിയ വരനെ വധുവിന്റെ വീട്ടുകാര്‍ മണ്ഡപത്തില്‍ നിന്നും പിടിച്ചിറക്കി അടിക്കുന്ന വിഡിയോ വൈറലാകുന്നു. കല്ല്യാണവേഷത്തില്‍ വരനെ എന്തിനാണ് ഇത്ര ക്രൂരമായി മര്‍ദിക്കുന്നതെന്ന് ആര്‍ക്കും തോന്നാം. എന്നാല്‍ കിട്ടിയത് ഒട്ടും കുറഞ്ഞുപോയില്ലെന്നാണ് കാര്യമറിഞ്ഞപ്പോള്‍ സോഷ്യല്‍ ലോകത്തെ പ്രതികരണം. മുന്‍പ് വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് ഇയാള്‍...

അപകടം നടക്കുമ്പോള്‍ ഡ്രൈവ് ചെയ്തത് ബാലഭാസ്‌കര്‍ തന്നെ.. കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി

തിരുവനന്തപൂരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ നിര്‍ണായക മൊഴി നല്‍കിയത് പൊന്നാനി സ്വദേശിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി.അജി. യാത്രക്കാരുമായി തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന അജി അപകടത്തിന്റെ ദൃക്‌സാക്ഷിയാണ്. സംഭവസ്ഥലത്ത് ആദ്യമെത്തി രക്ഷാപ്രവര്‍ത്തനത്തിലും പങ്കെടുത്തിരുന്നു. കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ തന്നെയായിരുന്നെന്നു പൊലീസിനു മൊഴി നല്‍കിയതും അജിയാണ്. സംഭവത്തെക്കുറിച്ച്...

കെ. സുരേന്ദ്രന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക്

പത്തനംതിട്ട: റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന് ജയില്‍ മാറാന്‍ അനുമതി. കൊട്ടാരക്കര സബ്ജയിലില്‍നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറാനാണ് കോടതി അനുമതി നല്‍കിയത്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തന്നെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് കെ. സുരേന്ദ്രന്‍ നേരത്തെ കോടതിയില്‍ അപേക്ഷ...

ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ ഉറങ്ങുന്നത് കണ്ടുവെന്ന് ചവറ സ്വദേശി; മൊഴികളില്‍ ദുരൂഹത വ്യക്ത തേടി പോലീസ്

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച ബാലഭാസ്‌കറിന്റെ ഡ്രൈവറുടെയും ഭാര്യ ലക്ഷ്മിയുടെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും. അതിനിടെ കൊല്ലത്ത് വച്ച് വാഹനത്തിന്റെ പിന്‍സീറ്റില്‍ ബാലഭാസ്‌കര്‍ ഉറങ്ങുന്നത് കണ്ടുവെന്ന് ചവറ സ്വദേശിയായ ഒരാള്‍ പൊലീസിനോട് പറഞ്ഞു. ആംബുലന്‍സിലേക്ക് കയറ്റുന്നതിനിടെ ബാലഭാസ്‌ക്കര്‍ സംസാരിച്ചതായി സാക്ഷികളിലൊരാള്‍ പറഞ്ഞു. അപകടം...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51