ഐപിഎല്ലിലെ ഏറ്റവും മികച്ച നായകനാണ് എം എസ് ധോണി. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 10 സീസണുകളില്‍ നയിച്ച ധോണി എട്ടിലും ഫൈനലിലെത്തിച്ചു. മൂന്ന് കിരീടവും നേടിക്കൊടുത്തു. ഐപിഎല്‍ 12-ാം സീസണ്‍ അവസാനിച്ചപ്പോള്‍ ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യം 'തല' അടുത്ത സീസണില്‍ ചെന്നൈയുടെ മഞ്ഞ ജഴ്സിയില്‍...
ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായിട്ടാണ് എം.എസ് ധോണിയെ കണക്കാക്കുന്നത്. മൂന്ന് ഐസിസി ട്രോഫികളില്‍ ഇന്ത്യ വിജയിക്കുമ്പോള്‍ ധോണിയായിരുന്നു ക്യാപ്റ്റന്‍. കൂടാതെ ചെന്നൈ സൂപ്പര്‍ കിങ്സിനെ മൂന്ന് ഐപിഎല്‍ കിരീടങ്ങളിലേക്കും ധോണി നയിച്ചു. ഇത്രയൊക്കെ തന്നെയാണ് ധോണിയെ എക്കാലത്തേയും മികച്ചവനാക്കുന്നത്.
ചെന്നൈയുടെയും ഓസ്ട്രേലിയുടെയും മുന്‍താരമായ...
ഹൈദരാബാദ്: ക്രിക്കറ്റിലെ വികൃതി പയ്യന്മാരൂടെ കൂട്ടത്തിലാണ് മുംബൈ ഇന്ത്യന്‍സിന്റെ കീറണ്‍ പൊള്ളാര്‍ഡ്. മുമ്പ് മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ ബാറ്റ് കൊണ്ട് എറിഞ്ഞതൊക്കെ ഒരു ഉദാഹരണം. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേയും ഒരു സംഭവമുണ്ടായി. പൊള്ളാര്‍ഡ് ക്രീസില്‍ നില്‍ക്കെ ചെന്നൈയുടെ അവസാന ഓവര്‍ എറിയുന്നത് ഡ്വെയ്ന്‍ ബ്രാവോ....
ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 150 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 149 റണ്‍സെടുത്തത്. കീറണ്‍ പൊള്ളാര്‍ഡ് (25 പന്തില്‍ പുറത്താവാതെ 41) ക്വിന്റണ്‍ ഡി കോക്ക് (17...
ഐപിഎല്‍ ഫൈനലിലെ എതിരാളികളാരെന്നതിനെ കുറിച്ച് ആശങ്കപ്പെടുന്നില്ലെന്ന് മുംബൈ നായകന്‍ രോഹിത് ശര്‍മ്മ. സ്വന്തം കഴിവുകളിലാണ് മുംബൈ വിശ്വസിക്കുന്നതെന്നും മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് രോഹിത് പറഞ്ഞു. എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് കലാശപ്പോരില്‍ മുംബൈയുടെ എതിരാളി.
ഹൈദരാബാദില്‍ രാത്രി 7.30നാണ് ചെന്നൈ സൂപ്പര്‍...
ഐപിഎല്ലിലെ തുല്യശക്തികളാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും. ഇന്നറിയാം ഇത്തവണത്തെ ഐപിഎല്‍ രാജാവാരെന്ന്. ഹൈദരാബാദില്‍ രാത്രി 7.30ന് ഫൈനല്‍ തുടങ്ങും. താരത്തിളക്കത്തിലും ആരാധകപിന്തുണയിലും കിരീടങ്ങളുടെ എണ്ണത്തിലും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന 2 ടീമുകള്‍. ഐപിഎല്‍ ചരിത്രത്തിലും പന്ത്രണ്ടാം സീസണിലും ആദ്യസ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സും ...
ഐപിഎല്‍ ഫൈനലിന് മുമ്പ് ഈ സീസണിലെ മികച്ച ഇലവനെ തെരഞ്ഞെടുത്ത് അനില്‍ കുംബ്ലൈ. ഗ്രൂപ്പ് ഘട്ടം വരെയുള്ള മത്സരങ്ങള്‍ പരിഗണിച്ചാണ് കുംബ്ലെയുടെ ടീം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയെ ഒഴിവാക്കിയപ്പോള്‍ പകരം ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തി എന്നതാണ്...