ലണ്ടന്‍: ലോകകപ്പ് ജേതാക്കളെ പ്രവചിച്ചുകൊണ്ട് നിരവധി പ്രിമുഖ ക്രിക്കറ്റ് താരങ്ങള്‍ രംഗത്ത് എത്തുന്നു.വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവും ലോകകപ്പ് ജേതാവുമായ ക്ലൈവ് ലോയ്ഡും പ്രവചനങ്ങളില്‍ പങ്കുചേര്‍ന്നു. ആതിഥേയരായ ഇംഗ്ലണ്ടിനാണ് ലോയ്ഡിന്റെ പിന്തുണ. സന്തുലിതമായ ടീമാണ് എന്നതാണ് ഇംഗ്ലണ്ടിന് സാധ്യതകള്‍ നല്‍കാന്‍ ലോയ്ഡിനെ പ്രേരിപ്പിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ്...
ക്രിക്കറ്റ് ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യന്‍ ടീമിന്റെ നാലാം നമ്പര്‍ സ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്സര്‍ക്കാറാണ് ഇപ്പോള്‍ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്. നാലാമനായി കെ.എല്‍ രാഹുലിനെ കളിപ്പിക്കണമെന്നാണ് വെങ്സര്‍ക്കാര്‍ അഭിപ്രായപ്പെടുന്നത്.
വെങ്സര്‍ക്കാര്‍ തുടര്‍ന്നു... നമുക്ക് വിശ്വസിക്കാവുന്ന രണ്ട് ഓപ്പണമാരുണ്ട്. ശിഖര്‍...
ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് ഐപിഎല്‍ ഒരു വലിയ വേദിയായിട്ടാണ് തോന്നിയത്. താരം അത് പറയുകയും ചെയ്തു. സണ്‍റൈസേഴ്സ് ഹൈദരാബാദിനായി 15 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകള്‍ നേടിയ ഭുവി പറയുന്നതിങ്ങനെ... ലോകകപ്പിന് മുമ്പ് ഐപിഎല്‍ കളിക്കാന്‍ കഴിഞ്ഞത് ടീമിന് ഗുണം ചെയ്യും. നിര്‍ബന്ധമായും...
കൊച്ചി: പ്രഥമ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന റോബിന്‍ ഉത്തപ്പ വരുന്ന ആഭ്യന്തര സീസണില്‍ കേരളത്തിനായി കളിക്കാനൊരുങ്ങുന്നു. കര്‍ണാടക സ്വദേശിയായ റോബിന്‍ ഉത്തപ്പ നിലവില്‍ സൗരാഷ്ട്രയ്ക്കുവേണ്ടിയാണ് കളിക്കുന്നത്.
ഉത്തപ്പയുമായി ഇക്കാര്യത്തില്‍ ധാരണയായെന്നും സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് നോ ഓബ്ജക്ഷന്‍...
യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ പേര് ഇന്ത്യയുടെ ലോകകപ്പ് ടീമിലില്ല. സെലക്റ്റര്‍മാര്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പന്തിന് പകരം ദിനേശ് കാര്‍ത്തികിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ഐപിഎല്ലിലെ മികച്ച പ്രകടനം ആര്‍ക്കും കണ്ടില്ലെന്ന് നടിക്കാനാവില്ല. പന്ത് ലോകകപ്പ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുവെന്ന് പലരും വാദിക്കുന്നു....
കെ എല്‍ രാഹുലിനെ ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ച് മുന്‍ താരം ഗൗതം ഗംഭീര്‍. ഒരു ക്രിക്കറ്റ് പുരസ്‌കാര ചടങ്ങിനിടെയായിരുന്നു മുന്‍ ലോകകപ്പ് ജേതാവിന്റെ പ്രതികരണം. രാഹുല്‍ ഇന്ത്യയുടെ മൂന്നാം ഓപ്പണറായി പരിഗണിക്കപ്പെടുന്ന താരം കൂടിയാണ്.
കുറേക്കാലം നാലാം നമ്പറില്‍ അമ്പാട്ടി റായുഡുവിനെ...
മുംബൈ: ലോക ക്രിക്കറ്റില്‍ ഇപ്പോഴത്തെ ഏറ്റവം മികച്ച ബൗളര്‍ ജസ്പ്രീത് ബൂമ്രയാണെന്ന് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അവസാന ഓവറുകളില്‍ അസാധാരണമായി പന്തെറിയാനുള്ള മികവാണ് ബൂമ്രയെ വ്യത്യസ്തനാക്കുന്നതെന്നും സച്ചിന്‍ പറഞ്ഞു.
ബൂമ്ര എറിഞ്ഞ പത്തൊന്‍പതാം ഓവറായിരുന്നു മുംബൈയെ നാലാം കിരീടത്തിലേക്ക് നയിച്ചത്. ഫൈനലില്‍ നാലോവറില്‍ 14...