ഐപിഎല്ലില്‍ ചെന്നൈ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. ഐപിഎല്ലില്‍ 150 വിക്കറ്റ് തികയ്ക്കുന്ന നാലാമത്തെ ബൗളറെന്ന റെക്കോര്‍ഡാണ് ഹര്‍ഭജന്‍ സ്വന്തമാക്കിയത്. ഡല്‍ഹി കാപിറ്റല്‍സിന്റെ റുഥര്‍ഫോര്‍ഡിനെ പുറത്താക്കിയാണ് ചെന്നൈ സ്പിന്നര്‍ 150 വിക്കറ്റ് തികച്ചത്. ഈനേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളര്‍കൂടിയാണ് ഹര്‍ഭജന്‍...
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിങ്സ് ഫൈനല്‍. ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ ഫൈനലിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടാനാണ് സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ...
ഐപിഎല്‍ ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 148 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 147 റണ്‍സെടുത്തത്. 25 പന്തില്‍ 38 റണ്‍സ് നേടിയ ഋഷഭ് പന്താണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍....
ഐപിഎല്‍ ഫൈനലില്‍ മുംബൈയുടെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി വൈകിട്ട് ഏഴരയ്ക്ക് ചെന്നൈയെ നേരിടും. വിശാഖപട്ടണത്താണ് മത്സരം നടക്കുന്നത്. നിര്‍ണായക മത്സരത്തില്‍ ടോസ് സ്വന്തമാക്കിയ ധോണി ബൗളിങ് തെരഞ്ഞെടുത്തു.
ചെന്നൈ ആദ്യ ക്വാളിഫയറില്‍ മുംബൈയോട് ആറ് വിക്കറ്റിന് തോല്‍ക്കുകയായിരുന്നു. സീസണില്‍ മുംബൈയ്‌ക്കെതിരെ ചെന്നൈയുടെ...
ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍വിയുടെ വക്കില്‍ നിന്ന് വിജയത്തിലേക്ക് ഉയര്‍ത്തിയെടുത്ത് ഋഷഭ് പന്ത്. ആവേശം അവസാന ഓവറിലേക്ക് നീണ്ട ഐപിഎല്ലിലെ ആദ്യ എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് രണ്ട് വിക്കറ്റ് ജയം. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം എലിമിനേറ്ററില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് ഡല്‍ഹിയുടെ എതിരാളി....
ഐ.പി.എല്‍ പന്ത്രണ്ടാം സീസണിലെ എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേസ് അയ്യര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഏഴ് ഓവറില്‍ ഹൈദരാബാദ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് എടുത്തിട്ടുണ്ട്.
ഈ മത്സരത്തിലെ വിജയികള്‍ രണ്ടാം ക്വാളിഫയറില്‍...
ഐപിഎല്ലില്‍ കളിക്കാര്‍തമ്മിലുള്ള വാക്കുതര്‍ക്കവും പോരാട്ടവും നിരവധി കാണാറുണ്ട്. എന്നാല്‍ കളിക്കിടെ ഇങ്ങനെയൊക്കെ കാണിക്കുന്നത് താരങ്ങള്‍ മാത്രമല്ല, അമ്പയര്‍മാരും ചൂടന്‍മാരാണ്. കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം നിയന്ത്രിച്ച ഇംഗ്ലീഷ് അമ്പയര്‍ നീല്‍ ലോംഗാണ് ഗ്രൗണ്ടില്‍ ഉമേഷ് യാദവും ബാംഗ്ലൂര്‍ നായകന്‍ വിരാട്...