ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ നാളെ വിന്‍ഡീസിനെതിരെ പോരാടും. ഇതിനിടെ ആദ്യ മത്സരങ്ങളില്‍ ബൂമ്രക്കൊപ്പം മികവ് കാട്ടിയ ഭുവനേശ്വര്‍ കുമാറിനെയോ അഫ്ഗാനെതിരെ ഹാട്രിക്കുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുഹമ്മദ് ഷമിയെയോ ആരെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
പേശിവലിവിനെത്തുടര്‍ന്ന് പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ പിന്‍മാറിയ ഭുവി...
ലോകകപ്പ് ക്രിക്കറ്റില്‍ വിജയക്കുതിപ്പ് തുടരാന്‍ ഇന്ത്യ നാളെ വീണ്ടും ഇറങ്ങുന്നു. സെമി സാധ്യതകള്‍ ഏതാണ്ട് അവസാനിച്ച വെസ്റ്റ് ഇന്‍ഡീസ് ആണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ മൂന്ന് കളികളിലെ ആധികാരിക ജയത്തിനുശേഷം അഫ്ഗാനെതിരെ പൊരുതി നേടിയ വിജയം ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. അഫ്ഗാനെക്കാള്‍ കരുത്തരായ വിന്‍ഡീസിനെതിരെ...
ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെ ഇന്ത്യ 89 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്കാര്‍ക്ക് ഇത് ആഹ്ലാദത്തിന്റെ ദിനമായപ്പോള്‍ പാകിസ്ഥാന്‍കാര്‍ക്ക് വേദനയുടെ ദിനമായിരുന്നു. ഇന്ത്യയോടേറ്റ തോല്‍വി ആത്മഹത്യയ്ക്ക് പോലും പ്രേരിപ്പിച്ചെന്നാണ് പുതിയ വെളിപ്പെടുത്തല്‍. പാകിസ്താന്‍ ക്രിക്കറ്റ് ടീം കോച്ച് മിക്കി ആര്‍തറാണ് ഇന്ത്യയ്ക്കെതിരായ തോല്‍വിക്കു പിന്നാലെ താന്‍...
ജൂലൈ 14ന് ലോഡ്‌സില്‍ ഇന്ത്യ ലോകകിരീടം ഉയര്‍ത്താന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ലോകകപ്പ് കഴിഞ്ഞാല്‍ വിശ്രമിക്കാന്‍ പോലും അവസരമില്ലാതെ തുടരെ പരമ്പരകളാണ് ഇന്ത്യന്‍ ടീമിന്. വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളുമായാണ് മത്സരങ്ങള്‍. ഇത്രയും മത്സരങ്ങള്‍ തുടര്‍ച്ചയായി കളിക്കുന്നത് താരങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നതിനാല്‍ പ്രധാന താരങ്ങള്‍ക്ക് വിന്‍ഡീസുമായുള്ള...
ലോകകപ്പില്‍ നാലാം ജയം തേടി ഇന്ത്യ ഇന്നിറങ്ങും. വൈകീട്ട് മൂന്നിന് സതാംപ്ടണിൽ തുടങ്ങുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍. കടുപ്പമേറിയ വെല്ലുവിളികള്‍ വിജയകരമായി അതിജീവിച്ചാണ് ഇന്ന് ടീം ഇന്ത്യ എത്തുന്നത്. ലോകകപ്പില്‍ ഒന്ന് പോലും ജയിക്കാത്ത അഫ്ഗാനിസ്ഥാനെയാണ് തോൽവിയറിയാതെ എത്തുന്ന ഇന്ത്യക്ക് നേരിടേണ്ടത്.
വിജയകോമ്പിനേഷനില്‍...
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ താരം യുവ്രാജ് സിങ് കാനഡ ഗ്ലോബല്‍ ടി20 ലീഗില്‍ കളിച്ചേക്കും. ലീഗിലെ ടൊറന്റോ നാഷണല്‍സ് ടീം യുവിയെ സ്വന്തമാക്കിയിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പിന് ജൂലൈ 25-ന് തുടക്കമാകും.
എന്നാല്‍ ഇതിന് ബി.സി.സി.ഐയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. വിദേശ...
ഓസ്‌ട്രേലിയ ഉയര്‍ത്തിയ കൂറ്റന്‍വിജയലക്ഷ്യത്തിന് മുന്നില്‍ ബംഗ്ലാദേശ് പൊരുതി കീഴടങ്ങി. 382 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ല കടുവകള്‍ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ബംഗ്ലാദേശ് ഒടുവില്‍ 48 റണ്‍സിന്റെ തോല്‍വി...