Tag: cricket

വിന്‍ഡീസിനെതിരേ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം

വെസ്റ്റ് ഇന്‍ഡീസിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട് ലോകകപ്പില്‍ തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കി. ജോ റൂട്ടിന്റെ സെഞ്ചുറിയുടെ പിന്‍ബലത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. സതാംപ്ടണില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് 44.4 ഓവറില്‍ 212ന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ട് 33.1...

ഈ ലോകകപ്പിലെ ഒരു അപൂര്‍വ റെക്കോര്‍ഡ്..!!!

ഇത്തവണ ലോകകപ്പ് ക്രിക്കറ്റ് ആരാധകര്‍ കൂടുതല്‍ ആവേശത്തിലാണ്. അങ്ങിനെ പറയാന്‍ കാരണം ഇതാണ്. ലോകകപ്പ് ടെലിവിഷനില്‍ കണ്ടവരുടെ എണ്ണം ഇക്കുറി റെക്കോര്‍ഡിലെത്തിയിരിക്കുന്നു. ടൂര്‍ണമെന്റിന്റെ ആദ്യ ആഴ്ചയില്‍ 26കോടി 90 ലക്ഷം പേരാണ് ടെലിവിഷനില്‍ മത്സരം കണ്ടത്. മത്സരത്തിന്റെ സംപ്രേക്ഷാവകാശം സ്റ്റാര്‍ ഗ്രൂപ്പിനാണ്. പക്ഷേ...

ധോണിയ്ക്ക് പാക്കിസ്ഥാനില്‍ നിന്നു സമ്മാനവുമായി ചാച്ചയെത്തി

മാഞ്ചസ്റ്റര്‍: ധോണിയ്ക്ക് സമ്മാനവുമായി ചാച്ചയെത്തി. പാക്കിസ്ഥാനില്‍ നിന്നുള്ള ധോണി ആരാധകരനായ ചാച്ച ഇത്തവണയും പതിവ് മുടക്കിയില്ല. ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം നേരിട്ട് കാണുന്നതിനായി അദ്ദേഹം മാഞ്ചസ്റ്ററിലെത്തി. അതും ധോണി എടുത്ത് നല്‍കിയ ടിക്കറ്റുമായി. 2011 മുതല്‍ ധോണിയും ചാച്ച ഷിക്കാഗോ എന്നറിയിപ്പെടുന്ന കറാച്ചിക്കാരന്‍...

വിന്‍ഡീസിനെതിരേ ഇംഗ്ലണ്ടിന് 213 റണ്‍സ് വിജയലക്ഷ്യം

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ വിന്‍ഡീസ് 212 റണ്‍സിന് പുറത്ത്. അര്‍ധ സെഞ്ചുറി നേടിയ നിക്കോളാസ് പൂരനാണ് വിന്‍ഡീസ് നിരയില്‍ ടോപ് സ്‌കോറര്‍. പൂരന്‍ 78 പന്തില്‍ 63 റണ്‍സ് നേടി. ക്രിസ് ഗെയ്ല്‍ 36 റണ്‍സും ഹെറ്റ്മെയര്‍ 39 റണ്‍സും നേടി. മറ്റാര്‍ക്കും വിന്‍ഡീസ്...

പാക്കിസ്ഥാനെ നേരിടുന്ന ഇന്ത്യന്‍ ടീമിന് ഉപദേശവുമായി സച്ചിന്‍

ലോകകപ്പ് ക്രിക്കറ്റില്‍ ഏറ്റവും വീറും വാശിയുമേറിയ പോരാട്ടമാണ് ഞായറാഴ്ച നടക്കാന്‍ പോകുന്നത്. കാരണം ഇന്ത്യ- പാക് പോരാട്ടമാണ് നടക്കുന്നത്. എല്ലാവിധ അടവുകളും പയറ്റി ജയം ഉറപ്പാക്കാനാണ് ഇന്ത്യന്‍ ക്യാംപ് ശ്രമിക്കുന്നത്. ഇതിനിടെ പാക്കിസ്ഥാനെ നേരിടുന്ന ടീം ഇന്ത്യക്ക് ഉപദേശവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്തെത്തി. പാക്കിസ്ഥാന്‍...

മഴ കളിച്ചു; റെക്കോര്‍ഡും നേടി; ഇന്ത്യ – ന്യൂസിലന്‍ഡ് മത്സരം ഉപേക്ഷിച്ചു

ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ - ന്യൂസിലന്‍ഡ് പോരാട്ടത്തിനായി കാത്തിരുന്നവരെ നിരാശരാക്കി മത്സരം ഉപേക്ഷിച്ചു. നോട്ടിംഗ്ഹാമില്‍ കനത്ത മഴ തുടര്‍ന്നതോടെയാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനം എടുത്തത്. ഇടവിട്ട് പെയ്യുന്ന മഴയ്ക്ക് ഒപ്പം ഔട്ട്ഫീല്‍ഡും മത്സരത്തിന് യോഗ്യമല്ല എന്ന അവസ്ഥയിലാണ്. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ...

രാഹുല്‍ ഓപ്പണറാകും; ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ മാറ്റങ്ങള്‍

മത്സരത്തിന് മുമ്പ് കനത്ത തിരിച്ചടിയുമായിട്ടാണ് ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടുന്നത്. ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരിക്ക് തന്നെ. ധവാന് പകരം കെ.എല്‍ രാഹുലിനെ ഓപ്പണറാക്കിയാണ് ഇന്ത്യ ഇറങ്ങുക. ഇരു ടീമുകളും തോല്‍വി അറിഞ്ഞിട്ടില്ലെന്നുള്ളത് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. ന്യൂസിലന്‍ഡ് മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യ...

ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരത്തിന് മഴ തടസമാകില്ല

ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. തുടര്‍ച്ചയായി നാലു ദിവസമായി നോട്ടിംഗ്ഹാമില്‍ മഴ പെയ്തിരുന്നെങ്കിലും ഇന്ന് രാവിലെ മുതല്‍ മഴ മാറി നിക്കുകയാണ്. മത്സരത്തിനിടെ മഴ പെയ്യാനുള്ള സാധ്യത കഴിഞ്ഞ ദിവസങ്ങളിലെ പ്രവചനപ്രകാരം 90 ശതമാനമായിരുന്നത് 40 ശതമാനായി കുറഞ്ഞിട്ടുണ്ട്. മത്സരത്തിനിടെ...
Advertismentspot_img

Most Popular

G-8R01BE49R7