Tag: cricket

എന്തൊരു അസംബന്ധമാണിത്..? ഇന്ത്യന്‍ ടീമിന്റെ തീരുമാനങ്ങള്‍ക്കെതിരേ വിമര്‍ശനം..!!!

ലോകകപ്പ് മത്സരങ്ങള്‍ക്കിടെ ഇന്ത്യന്‍ ടീമിന് പരുക്ക് പിടികൂടിക്കൊണ്ടിരിക്കുകയാണ്. നിരവധി താരങ്ങള്‍ ടീമില്‍നിന്ന് പുറത്തുപോകേണ്ടി വന്നു. ഏറ്റവും ഒടുവില്‍ ലോകകപ്പില്‍ നിന്ന് പരിക്കേറ്റ് പുറത്തായ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാണ്. പകരക്കാരന്‍ ആയെത്തിയത് മായങ്ക് അഗര്‍വാളാണ്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരെ രണ്ട് ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഏകദിന...

ഇന്ത്യയുടെ തോല്‍വിക്ക് കാരണം ധോണിയും ജാദവും ആണോ..?

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തോല്‍വിയില്‍ ധോണിക്കെതിരെയും ജാദവിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ ശ്രമിക്കാതെ സിംഗിളെടുത്ത് കളിക്കാന്‍ ശ്രമിച്ചതാണ് ധോണിയ്ക്കും ജാദവിനുമെതിരായ വിമര്‍ശനത്തിന് ഇടയാക്കിയത്. എന്നാല്‍ ഇരുവരെയും ന്യായീകരിച്ച് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ രംഗത്തെത്തി. അവസാന ഓവറുകളില്‍ ധോണിയും ജാദവും വമ്പനടികള്‍ക്ക്...

വിന്‍ഡീസിനെതിരേ ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍

ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ശ്രീലങ്കക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അവിഷ്‌ക ഫെര്‍ണാണ്ടോയുടെ കന്നി സെഞ്ചുറി മികവില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു. ഫെര്‍ണാണ്ടോയുടെ(104) സെഞ്ചുറിക്ക് പുറമെ കുശാല്‍ പെരേര(64), കുശാല്‍ മെന്‍ഡിസ്(39),...

പന്തിനെ ടീമിലെടുത്തതിനെതിരേ മുന്‍ താരം

ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ വിജയ് ശങ്കറിന് പകരം ഋഷഭ് പന്തിനെയാണ് ഇന്ത്യ കളിപ്പിക്കുന്നത്. കഴിഞ്ഞ മത്സരങ്ങളില്‍ കാര്യമായി തിളങ്ങാന്‍ കഴിയാതിരുന്ന ശങ്കറിന് പരിക്കേറ്റതോടെ പ്ലെയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. സീനിയര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കിനെ മറികടന്നാണ് പന്തിനെ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഈ നടപടി മുന്‍...

ഈ ലോകകപ്പിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ; ഇംഗ്ലണ്ടിന് 31 റണ്‍സ് ജയം

ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് വിജയം. ആതിഥേയര്‍ നിലനില്‍പ്പിനായി ഇറങ്ങിയ പോരാട്ടത്തില്‍ 31 റണ്‍സിന്റെ വിജയമാണ് ഓയിന്‍ മോര്‍ഗനും സംഘവും പേരിലെഴുതിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ ഇന്ത്യയുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സില്‍...

338 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായി

നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 338 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 337 റണ്‍സിലേക്ക് എത്തുകയായിരുന്നു. ജോനി ബെയര്‍‌സ്റ്റോയുടെ സെഞ്ചുറിയുടെയും ജേസണ്‍ റോയിയുടെ അര്‍ധ സെഞ്ചുറിയുടെയും കരുത്തില്‍ വന്‍ സ്‌കോറിലേക്ക് കുതിച്ച ഇംഗ്ലണ്ടിനെ ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ്...

ഓപ്പണിങ് കൂട്ടുകെട്ടിലൂടെ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക്… ബൗളിങ് മറന്ന് ഇന്ത്യ; റിഷഭ് പന്ത് ടീമില്‍

ഓപ്പണര്‍ ജേസണ്‍ റോയി തിരിച്ചെത്തിയതോടെ ഓപ്പണിംഗ് വിക്കറ്റില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്ത് ഇംഗ്ലണ്ട്. ലോകകപ്പിലെ ജീവന്മരണ പോരാട്ടത്തിന് ഇന്ത്യക്കെതിരെ എഡ്ജ്ബാസ്റ്റണില്‍ ഇറങ്ങിയ ഇംഗ്ലീഷ് പടയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. രണ്ടുപേരും അര്‍ദ്ധസെഞ്ച്വറിയും നേടി കുതിപ്പ് തുടരുകയാണ്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരടങ്ങിയ ഇന്ത്യയുടെ കരുത്തുറ്റ...

ഇന്ന് ഇന്ത്യ ജയിക്കണേ..!!! പ്രാര്‍ഥിക്കുന്നത് ഇന്ത്യക്കാരല്ല… മറിച്ച്..പാക്കിസ്ഥാനും ശ്രീലങ്കയും ബംഗ്ലാദേശും….!!

ഇന്നാണ് ആ നിര്‍ണായക മത്സരം.. മത്സരം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണ്. എന്നാല്‍, ഇന്ന് ഇന്ത്യ ജയിക്കാന്‍ പ്രാര്‍ഥിക്കുന്നത് ഇന്ത്യന്‍ ആരാധകരല്ല...!!! പകരം പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ശ്രീലങ്ക എന്നീ ടീമുകളാണ് ഇന്ത്യ ഇന്ന് ജയിക്കണേ... എന്ന് പ്രാര്‍ഥിക്കുന്നത്. കാരണം അവര്‍ക്ക് സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ...
Advertismentspot_img

Most Popular

G-8R01BE49R7