ലീഡ്സ്: എം എസ് ധോണി ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന ശക്തമായ വാദം ക്രിക്കറ്റ് ആരാധകര്‍ക്കിടയിലുണ്ട്. ലോകകപ്പിന് ശേഷം ധോണി വിരമിക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. മാത്രമല്ല, മുന്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിരേന്ദര്‍ സെവാഗ് എന്നിവരെല്ലാം...
ലീഡ്സ്: ഇന്ത്യയ്ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ശ്രീലങ്കയുടെ തുടക്കം തന്നെ തകര്‍ച്ചയോടെ. സ്‌കോര്‍ ബോര്‍ഡില്‍ 53 റണ്‍സെടുത്തുമ്പോഴേയ്ക്കും മൂന്നു വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ ദിമുത് കരുണരത്നെ (17 പന്തില്‍ 10), കുശാല്‍ പെരേര (14 പന്തില്‍ 18), കുശാല്‍ മെന്‍ഡിസ് (20 പന്തില്‍ 20) എന്നിവരാണ്...
ലോകകപ്പ് ക്രിക്കറ്റ് സെമി മത്സരങ്ങള്‍ ആരംഭിക്കാനിരിക്കേ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രവചനം ശ്രദ്ധനേടുന്നു. ലോകകപ്പ് തുടങ്ങുന്നതിന് മുന്‍പ് സെമിയിലെത്തുന്ന ടീമുകളെ സച്ചിന്‍ പ്രവചിച്ചിരുന്നു. സച്ചിന്റെ പ്രവചനം കിറുകൃത്യമാണ് എന്ന് ലോകകപ്പ് തെളിയിക്കുന്നു.
കമന്റേറ്ററായുള്ള ലോകകപ്പ് അരങ്ങേറ്റത്തിന് തൊട്ടുമുന്‍പാണ് സെമിയിലെത്തുന്ന ടീമുകളേതെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പ്രവചിച്ചത്....
ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെ ഈ ലോകകപ്പിലെ നാലാം സെഞ്ചുറി നേടിയ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് അഭിനന്ദന പ്രവാഹം. രോഹിത്തിനെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടി സഹ ഓപ്പണര്‍ കെ എല്‍ രാഹുലും രംഗത്തെത്തി. രോഹിത്തിനെ പോലെ കളിക്കാന്‍ തനിക്കാവില്ലെന്ന് പറഞ്ഞ രാഹുല്‍ അദ്ദേഹം വേറെ ക്ലാസ്...
ലോകകപ്പ് ക്രിക്കറ്റില്‍ മോശം പ്രകടനമാണ് മഹേന്ദ്രസിങ് ധോണി കാഴ്ചവയ്ക്കുന്നതെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് കൃത്യമായ മറുപടി നല്‍കി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.
ബംഗ്ലാദേശിനെതിരായി ധോണി കളിച്ചത് വളരെ നിര്‍ണായക ഇന്നിംഗ്‌സായിരുന്നുവെന്നും സാഹചര്യങ്ങള്‍ അനുസരിച്ചാണ് ധോണി കളിച്ചതെന്നും സച്ചിന്‍ പറഞ്ഞു. അഫ്ഗാനെതിരായ കളിയില്‍ ധോണിയുടെ സ്‌ട്രൈക്ക് റേറ്റിനെ...
ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യന്‍ ആരാധകരേക്കാള്‍ മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കോലിപ്പടയുടെ വിജയത്തിനായി കൊതിച്ചത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിങ്ങനെ മൂന്ന് ടീമുകളും ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപ്പെടുത്തണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചവരാണ്. അത് ഇന്ത്യ ജയിക്കുന്നത് കാണാനല്ല. മറിച്ച്, അവരുടെ സെമി സാധ്യതകള്‍ ഇന്ത്യ വിജയിച്ചാല്‍...
ആവേശപ്പോരില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ശ്രീലയ്ക്ക് 23 റണ്‍സ് ജയം. ഡര്‍ഹാമില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക ആവിഷ്‌ക ഫെര്‍ണാണ്ടോയുടെ (104) സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ നിക്കോളാസ് പൂരന്‍...