Tag: cricket

ഇന്ത്യ ജയിക്കാന്‍ കാരണം സഞ്ജുവോ..?

സീലന്‍ഡിനെതിരായ അവസാന ട്വന്റി 20 മത്സരത്തില്‍ മൈതാനത്ത് തകര്‍പ്പന്‍ ഫീല്‍ഡിങ് പ്രകടനവുമായി മലയാളി താരം സഞ്ജു സാംസണ്‍. സിക്സെന്നുറപ്പിച്ച റോസ് ടെയ്ലറുടെ ഒരു ഷോട്ടാണ് സഞ്ജു പറന്ന് പിടിച്ച് ബൗണ്ടറിക്ക് പുറത്തേക്കിട്ടത്. ഷാര്‍ദുല്‍ താക്കൂറെറിഞ്ഞ എട്ടാം ഓവറിന്റെ അവസാന പന്തിലായിരുന്നു സഞ്ജു സ്റ്റേഡിയത്തെ ഞെട്ടിച്ചത്....

അഞ്ചാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യ

ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരി. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഏഴു റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡിന് 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ ട്വന്റി 20 പരമ്പര 5-0ന്...

കിട്ടിയ അവസരം പാഴാക്കി വീണ്ടും സഞ്ജു; രണ്ട് റണ്ണെടുത്ത് ഔട്ട്

ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ അവസാന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുത്തു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ രണ്ട് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 10 റണ്‍സെടുത്തു. കോഹ്ലി കളിയില്‍നിന്ന് വിട്ടുനിന്നപ്പോള്‍ അവസരം ലഭിച്ച സഞ്ജുവാണ് ഓപ്പണറായി...

വീണ്ടും സൂപ്പർ ഓവർ; വീണ്ടും ഇന്ത്യയ്ക്ക് ജയം

ന്യൂസീലാൻഡിനെതിരെ നാലാം ട്വന്റിട്വന്റി മത്സരത്തിൽ ഇന്ത്യക്ക് സൂപ്പർ ജയം. ഇരു ടീമും 165 റൺസ് വീതം എടുത്തതിനെ തുടർന്നാണ് സൂപ്പർ ഓവറിലേക്ക് മത്സരം എത്തിയത്.ആദ്യ ബോളിൽ തന്നെ കെ എൽ രാഹുൽ സിക്സ് അടിച്ചു.രണ്ടാം ബോളിൽ ഫോർ. മൂന്നാം ബോളിൽ ആദ്യ വിക്കറ്റ് പോയതിനെ...

കിവീസിന് ജയിക്കാൻ 166 റൺസ് വേണം

വെല്ലിങ്ടൻ: ബാറ്റിങ് തകർച്ചയ്‌ക്കിടെ ഒരുവേള 100 കടക്കുമോ എന്നു തോന്നിച്ച ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ച മനീഷ് പാണ്ഡെയ്ക്ക് നന്ദി, കൂട്ടുനിന്ന ഷാർദുൽ ഠാക്കൂറിനും. പരമ്പര നേട്ടത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷണങ്ങളുമായി കളത്തിലിറങ്ങിയ ഇന്ത്യയ്‌ക്കെതിരെ നാലാം ട്വന്റി20യിൽ ന്യൂസീലൻഡിന് 166 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന്...

ഒടുവിൽ അത് സംഭവിച്ചു; സഞ്ജു സാംസൺ ഇന്ന് കളിക്കും; ഇന്ത്യക്ക് ബാറ്റിംഗ്

ന്യൂസീലാൻഡിനെതിരെയുള്ള നാലാം ട്വന്റി ട്വന്റി മത്സരത്തിൽ സഞ്ജു സാംസൺ കളിക്കും. രോഹിത്ത് ശർമയ്ക്ക് പകരം ഓപ്പണറായി സഞ്ജു ഇറങ്ങും.സഞ്ജുവിന്റെ മൂന്നാം ട്വന്റി ട്വന്റി മത്സരമാണ്. ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങിനയച്ചു. ആദ്യം ബാറ്റ് ചെയ്ത ഈ പരമ്ബരയില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ അത്...

ന്യൂസിലന്‍ഡിനെ രോഹിത്ത് തകര്‍ത്തു; ഇന്ത്യയ്ക്ക് സൂപ്പര്‍ ജയം, പരമ്പര

ന്യൂസിലൻഡിനെതിരായ മൂന്നാം ടി-20യിൽ ഇന്ത്യക്ക് ജയം. സൂപ്പർ ഓവറിലേക്ക് നീണ്ട ആവേശപ്പോരിലാണ് ഇന്ത്യ ന്യൂസിലൻഡിനെ തോല്പിച്ചത്. സൂപ്പർ ഓവറിൽ ന്യൂസിലൻഡ് നേടിയ 17 റൺസ് ഇന്ത്യ അവസാന പന്തിൽ മറികടന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ്...

ധോണിയുടെ റെക്കോഡ് മറികടന്ന് കോഹ്ലി

ഇന്ത്യക്കായി ഏറ്റവുമധികം ടി-20 റണ്‍സ് നേടിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് വിരാട് കോലിക്ക്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി-20യുടെ 16ാം ഓവറിലാണ് കോലി ധോണിയെ മറികടന്നത്. ഇഷ് സോധി എറിഞ്ഞ ഓവറിലെ നാലാം പന്തില്‍ സിംഗിള്‍ എടുത്തുകൊണ്ടാണ് കോലി റെക്കോര്‍ഡിലെത്തിയത്. 1112 റണ്‍സാണ് ധോണി ഇന്ത്യന്‍ ക്യാപ്റ്റനായി...
Advertismentspot_img

Most Popular

G-8R01BE49R7