Tag: cricket

ഐതിഹാസിക കരിയറിന് അഭിനന്ദനങ്ങളുമായി ബിസിസിഐ

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന് ആശംസകളുമായി ബിസിസിഐ. ഗംഭീറിന്റെ ഐതിഹാസിക കരിയറിന് അഭിനന്ദനങ്ങള്‍ നേരുന്നതായി ബിസിസിഐ ട്വിറ്ററില്‍ കുറിച്ചു. രണ്ട് ലോകകപ്പുകളില്‍ ടോപ് സ്‌കോററായും ടെസ്റ്റ്- ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ ഒന്നാമനായും 14 വര്‍ഷം നീണ്ട...

ഗൗതം ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മുബൈ: ലോകകപ്പ് ഫൈനലുകളിലെ ഹീറോയായിരുന്ന മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സാണ് ഗംഭീറിന്റെ സമ്പാദ്യം. പതിനാല് വര്‍ഷം നീണ്ട കരിയറിനൊടുവിലാണ്...

വനിത ക്രിക്കറ്റില്‍ പോര് രൂക്ഷമാകുന്നു.. പരിശീലകനായി രമേശ് പവാര്‍ തന്നെ മതിയെന്ന ആവശ്യവുമായി ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ദാനയും ബിസിസിഐക്ക് കത്ത് നല്‍കി

മുംബൈ: ഇന്ത്യന്‍ വനിത ക്രിക്കറ്റില്‍ പോര് വീണ്ടും രൂക്ഷമാകുന്നു. മുതിര്‍ന്ന താരം മിതാലി രാജും പരിശീലകന്‍ രമേശ് പവാറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പരിശീലകനായി രമേശ് പവാര്‍ തന്നെ മതിയെന്ന ആവശ്യവുമായി ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ദാനയും ബിസിസിഐക്ക് കത്ത് നല്‍കിയെന്നാണ്...

സാക്ഷി മാറിയപ്പോള്‍ കൈചേര്‍ത്തു പിടിക്കാല്‍ പുതിയ പങ്കാളിയെ കണ്ടെത്തി ധോണി വിഡിയോ വൈറല്‍

മുംബൈ: രണ്‍വീര്‍ സിങ്ങും ദീപികയും ഒരുക്കിയ വിവാഹ സല്‍ക്കാരത്തിലേക്ക് എത്തിയവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ധോണിയും ഹര്‍ദ്ദിക് പാണ്ഡ്യയുമുണ്ടായിരുന്നു. വിവാഹ സല്‍ക്കാരത്തിന് എത്തിയപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നതിനിടയില്‍ ഇവര്‍ സൃഷ്ടിച്ച ഒരു തമാശയാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകം നിറയ്ക്കുന്നത്. സാക്ഷിയും ധോണിയും ഹര്‍ദ്ദിക്കും...

കോലിയെ പ്രകോപിപ്പിക്കരുതെന്ന് ഓസീസ് ക്യാപ്റ്റന്‍

അഡ്ലെയ്ഡ്: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആറിന് അഡ്ലെയ്ഡില്‍ തുടങ്ങാനിരിക്കെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ മുന്‍കരുതലോടെ ഓസ്‌ട്രേലിയ. കോലിയെ പ്രകോപിപ്പിക്കരുതെന്ന് ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ ബൗളര്‍മാരാട് ആവശ്യപ്പെട്ടു. കോലിയെ പ്രതിരോധത്തിലാക്കാനുള്ള ബൗളിംഗ് കരുത്ത് ഓസീസിനുണ്ടെന്നും തങ്ങളുടെ കഴിവിനനുസരിച്ചുള്ള പ്രകടനം പുറത്തെടുത്താല്‍...

ടെസ്റ്റ് പരമ്പര : ഇന്ത്യയെ എങ്ങനെ നേരിടുമെന്ന് വ്യക്തമാക്കി ഓസീസ്

അഡ്ലെയ്ഡ്: ഇന്ത്യയെ എങ്ങനെ നേരിടുമെന്ന് വ്യക്തമാക്കി ഒസീസ്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പേസ് ത്രയമായിരിക്കും(സ്റ്റാര്‍ക്ക്, കമ്മിണ്‍സ്, ഹെയ്സല്‍വുഡ്) ഓസ്ട്രേലിയയുടെ തുറപ്പുചീട്ടെന്ന് ട്രവിസ് ഹെഡ്. പതിവില്‍നിന്ന് വ്യത്യസ്തമായി വാക്ക്‌പോരിന് പകരം അക്രമണോത്സുക ശരീരഭാഷയില്‍ ഇന്ത്യയെ നേരിടാനാണ് ആതിഥേയര്‍ ലക്ഷ്യമിടുന്നത് എന്നാണ് ഹെഡിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. വാക്ക്‌പോര് മോശമാണ്....

ആരോടും ഒന്നും തെളിയിക്കാനില്ലെന്ന് കോഹ് ലി

അഡ്‌ലെയ്ഡ്: ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് കോലിപ്പട അഡ്‌ലെയ്ഡിലെത്തിയിരിക്കുന്നത്. നാല് ടെസ്റ്റുകളാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ കളിക്കുക. ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതുള്ള വിരാട് കോലി തന്നെയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ല്. ഓസ്‌ട്രേലിയയില്‍ ആരോടും ഒന്നും തെളിയിക്കാനില്ല എന്നാണ് കോലി പരമ്പരക്ക് മുന്‍പ്...

ക്രിക്കറ്റ് താരം മരിച്ചെന്ന് വാര്‍ത്ത.. അമ്പരന്ന് ക്രിക്കറ്റ് ലോകം!

െ്രെകസ്റ്റ്ചര്‍ച്ച്: ക്രിക്കറ്റ് താരം മരിച്ചെന്ന് വ്യാജ വാര്‍ത്ത. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം താരമായിരുന്ന നേഥന്‍ മക്കല്ലം മരിച്ചുവെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്.ന്യൂസിലന്‍ഡ് ക്രിക്കറ്റ് ഫാന്‍ ഹബ് എന്ന ഫേസ്ബുക് പേജിലൂടെയാണ് നേഥന്‍ മക്കല്ലത്തിന്റെ മരണവാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ വാര്‍ത്ത വന്നതിന് പിന്നാലെ മുമ്പത്തേക്കാളും ഊര്‍ജ്ജസ്വലനായി താന്‍...
Advertismentspot_img

Most Popular

G-8R01BE49R7