ബാറ്റിങ്ങിലായാലും സ്റ്റമ്പിങ്ങിലായാലും മിന്നല്‍ വേഗമാണ് ധോനിക്ക്. എന്തിന് കളിക്കളത്തിലെ തീരുമാനങ്ങള്‍ക്ക് പോലും മിന്നല്‍ വേഗമായിരുന്നു. പരാജയം തുറിച്ചുനോക്കിയ എത്ര മത്സരങ്ങളില്‍ അങ്ങനെ ഇന്ത്യ തിരിച്ചുവന്നു. ധോനി കളത്തിലുള്ളപ്പോള്‍ അവസാന പന്ത് വരെ ആരാധകര്‍ പ്രതീക്ഷ കൈവിടില്ല. അത് ഒരു വിശ്വാസമാണ്. ഓര്‍ക്കുക കഴിഞ്ഞ ലോകകപ്പില്‍...
ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിൻ്റെ ഫീൽഡിംഗ് പരിശീലകൻ ദിശാന്ത് യാഗ്നിക്കിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. റോയൽസിൻ്റെ മുൻ വിക്കറ്റ് കീപ്പർ കൂടിയായ ദിശാന്തിന് ബുധനാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഐപിഎല്ലിനു വേണ്ടി യുഎഇയിലേക്ക് പോകുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ദിശാന്തിന് കൊവിഡ് പോസിറ്റീവായത്. അടുത്ത ആഴ്ചയാണ്...
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണി യുവതലമുറയ്ക്കു വേണ്ടി വഴിമാറിക്കൊടുക്കേണ്ട സമയമാണിതെന്ന് മുൻ ഇന്ത്യൻ താരം റോജര്‍ ബിന്നി. ധോണിയുടെ ഫിറ്റ്നസ് കുറഞ്ഞു വരികയാണ്. മുൻപ് കളിച്ചതുപോലെ ധോണിക്ക് ഇനി അധികകാലം കളിക്കാൻ സാധിക്കില്ല. യുവ താരങ്ങൾക്കായി ധോണി മാറിക്കൊടുക്കണം....
ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ചെന്നൈ സ്വദേശിയായ അഭിഭാഷകനാണ് മദ്രാസ് ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നടി തമന്ന ഭാട്ടിയയേയും അറസ്റ്റ് ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ നടത്താനുള്ള...
മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഗ്രൗണ്ടിലെ പ്രകടനം പോലെതന്നെ സ്വകാര്യ ജീവിതവും എന്നും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. താരങ്ങളുടെ ജീവിതത്തിലെ ചെറിയ മാറ്റങ്ങള്‍പോലും ആരാധകര്‍ അതീവ ശ്രദ്ധയോടെ വീക്ഷിക്കും. അതുകൊണ്ടുതന്നെ ഇന്ത്യന്‍ താരങ്ങളെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍ക്കും ഒട്ടും കുറവില്ല. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത...
ഇസ്!ലാമബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം സിലക്ഷനെതിരെ മുന്‍ ക്രിക്കറ്റ് താരം ശുഐബ് അക്തര്‍. 20 അംഗ ടീമില്‍ പേസ് ബോളര്‍മാരുടെ എണ്ണം വളരെ അധികമാണെന്നാണ് അക്തറിന്റെ വാദം. ടീമില്‍ ആര്‍ക്കാണ് അവസരം നല്‍കുകയെന്നതില്‍ യാതൊരു ഊഹവുമില്ലെന്ന് അക്തര്‍ പറഞ്ഞു. പരമ്പരയ്ക്കായി...
ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ്ങിനെക്കാളും മികച്ച ക്യാപ്റ്റനാണ് എം.എസ്. ധോണിയെന്നു പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ട്വിറ്ററില്‍ ആരാധകരോട് സംസാരിക്കുന്നതിനിടെയാണ് അഫ്രീദി ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ധോണിയോ, പോണ്ടിങ്ങോ ആരാണ് മികച്ച ക്യാപ്റ്റനെന്ന് ഒരു ആരാധകന്‍ അഫ്രീദിയോട് ചോദിച്ചു. ഉത്തരം ധോണി...