അബുദാബി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഐപിഎൽ 13–ാം സീസണിന് ഒരുങ്ങുന്ന മുംബൈ ഇന്ത്യൻസ് താരങ്ങൾക്കൊപ്പം ക്രിക്കറ്റ് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കറിനെ കണ്ടതിനെച്ചൊല്ലി വ്യത്യസ്ത അഭ്യൂഹങ്ങൾ. അബുദാബിയിൽ താമസിക്കുന്ന മുംബൈ ടീമിനൊപ്പമാണ് അർജുൻ തെൻഡുൽക്കറിനെയും കണ്ടത്. മുംബൈ ഇന്ത്യൻസ്...
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പതിമൂന്നാം പതിപ്പ് കാണാനുള്ള ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ . ഈ സന്ദർഭത്തിൽ സ്ട്രീമിംഗ് സേവനമായ ഡിസ്നി + ഹോട്ട്സ്റ്റാർ ഇന്ത്യൻ ടെലികോം കമ്പനികളായ റിലയൻസ് ജിയോ, എയർടെൽ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ശനിയാഴ്ച്ച അറിയിച്ചു.
അതിന്റെ ഭാഗമായി ഡിസ്നി...
ദുബായ്: വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ സീസണിൽ ഐപിഎല്ലിൽ കളിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇന്ത്യയിലേക്ക് മടങ്ങിയതിനു പിന്നാലെ മധ്യനിര താരം സുരേഷ് റെയ്നയെ ചെന്നൈ സൂപ്പർ കിങ്സിന്റെ വാട്സാപ്പ് ഗ്രൂപ്പിൽനിന്നും നീക്കിയതായി വെളിപ്പെടുത്തൽ. ചെന്നൈ സൂപ്പർ കിങ്സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ഇൻസൈഡ് സ്പോർടാ’ണ് ഇക്കാര്യം...
ഇസ‌്‌ലാമാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയെക്കുറിച്ച് ‘തുടർച്ചയായി നല്ലതു പറയുന്നു’വെന്ന ആക്ഷേപത്തിനെതിരെ രൂക്ഷ പ്രതികരണവുമായി പാക്കിസ്ഥാന്റെ മുൻ താരം ശുഐബ് അക്തർ. രാജ്യാന്തര ക്രിക്കറ്റിൽ നിലവിൽ ഏറ്റവും മികച്ച താരമായി പരിഗണിക്കപ്പെടുന്ന കോലിയെക്കുറിച്ച് നല്ലതു പറയുന്നതിൽ എന്താണ് തെറ്റെന്ന് അക്തർ ചോദിച്ചു....
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം സീസണിനായി യുഎഇയിലെത്തിയശേഷം ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്ന അപ്രതീക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങാൻ കാരണം താമസ സ്ഥലത്തെ ചൊല്ലിയുള്ള തർക്കമെന്ന് റിപ്പോർട്ട്. ചെന്നൈ സൂപ്പർ കിങ്സ് ഉടമ എൻ. ശ്രീനിവാസൻ തന്നെയാണ് ഇത്തരമൊരു സൂചന നൽകിയത്....
ഹൈദരാബാദ്: എന്തൊക്കെ സംഭവിച്ചാലും തന്റെ പിന്തുണ എന്നും എക്കാലവും ഇന്ത്യയ്ക്ക് ആയിരിക്കുമെന്ന് പാക് ക്രിക്കറ്റ് താരമായ ഭര്‍ത്താവ് ശുഐബ് മാലിക്കിനോട് വ്യക്തമാക്കിയ സംഭവം വീണ്ടും വിവരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ഒരു അഭിമുഖത്തിലായിരുന്നു സാനിയ ഇക്കാര്യം വ്യക്തമാക്കിയത്. ശുഐബ് മാലിക്ക് 2010ലാണ്...
ന്യൂഡൽഹി: കരിയറിന്റെ തുടക്ക കാലത്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോനിയുടെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞത് പാകിസ്താൻ ബൗളർമാരായിരുന്നു. വിശാഖപട്ടണത്ത് പാകിസ്താനെതിരേ നേടിയ 148 റൺസിന്റെ ഇന്നിങ്സായിരുന്നു ധോനിയുടെ കരിയറിലെ വഴിത്തിരിവ്. വൈറ്റ് ബോൾ സ്പെഷലിസ്റ്റ് എന്ന വിമർശകരുടെ വായടപ്പിച്ച് 2006-ൽ ധോനിയുടെ...
ദുബായ് : ഐപിഎൽ ടീമുകളായ രാജസ്ഥാൻ റോയൽസ്, കിങ്സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവർ യുഎഇയിലെത്തി. സെപ്റ്റംബർ 19നു തുടങ്ങുന്ന ലീഗിനായി യുഎഇയിലെത്തുന്ന ആദ്യ ടീമുകളാണ് ഇവ. റോയൽസും പഞ്ചാബും ചാർട്ടേഡ് വിമാനത്തിൽ ഇന്നലെ പകൽ ദുബായിലാണ് ഇറങ്ങിയത്. വൈകുന്നേരത്തോടെ കൊൽക്കത്ത...