Tag: CPM

വ്യാജ ആരോപണത്തിന് എതിരെ സക്കീർ ഹുസൈൻ കമ്മീഷണർക്ക് പരാതി നൽകി

പ്രളയ ദുരിതാശ്വാസ തട്ടിപ്പ് വ്യാജ ആരോപണത്തിന് എതിരെ സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി കമ്മീഷണർക്ക് പരാതി നൽകി. ആരോപണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും അന്വേഷണം വേണമെന്നും ചൂണ്ടികാട്ടി കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ ആണ് പരാതി നൽകിയത്. വിവരാവകാശ പ്രവർത്തകനും കളമശേരി സ്വദേശിയായ ഗിരീഷ്...

പ്രളയ ഫണ്ട് 10 ലക്ഷം രൂപ തട്ടിയ സിപിഎം നേതാവിനെ പിടിക്കാൻ ആവാതെ ക്രൈം ബ്രാഞ്ച്

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു പ്രളയത്തിന്റെ പേരിൽ പണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയായ സിപിഎം നേതാവിനെ കണ്ടെത്താനാകാതെ അന്വേഷണ സംഘം. കേസിൽ നാലു പ്രതികൾ പിടിയിലായെങ്കിലും സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം.എം.അൻവർ ക്രൈംബ്രാഞ്ചിനെ വെട്ടിച്ച് ഒളിവിൽ തുടരുകയാണ്. അറസ്റ്റിലായ മറ്റു മൂന്നു...

താങ്കള്‍ ഉടന്‍ കൊല്ലപ്പെടും; മുഖ്യമന്ത്രിക്ക് പിന്നാലെ പി ജയരാജനും വധഭീഷണി

സിപിഐഎം നേതാവ് പി ജയരാജന് വധഭീഷണി. ഉടന്‍ കൊലപ്പെടുത്തുമെന്ന് കത്തിലൂടെയാണ് ഭീഷണിപ്പെടുത്തിയത്. എം രവീന്ദ്രന്‍ എന്നയാളാണ് കത്ത് അയച്ചിരിക്കുന്നത്. ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത കത്താണ് ലഭിച്ചത്. കതിരൂര്‍ മനോജിന്റെയും അരിയില്‍ ഷുക്കൂറിന്റേയും കൊലപാതകത്തിന് പിന്നില്‍ പി ജയരാജനാണെന്ന് കത്തില്‍ ആരോപിക്കുന്നു. പ്രധാന രാഷ്ട്രീയ കുറ്റകൃത്യങ്ങളില്‍ ആരോപിതനായിട്ടും...

പ്രളയ ഫണ്ട് തട്ടിപ്പ്; സിപിഎം നേതാവും ഭാര്യയും അറസ്റ്റില്‍

കൊച്ചി; കാക്കനാട് പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും ഭാര്യയും അറസ്റ്റില്‍. പ്രളയ ഫണ്ടായ രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സിപിഐഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം നിധിനും ഭാര്യ ഷിന്റോയുമാണ് അറസ്റ്റിലായത്. കേസില്‍ പ്രതിയായ മറ്റൊരു ലോക്കല്‍ കമ്മിറ്റിയംഗം എം...

ശബരിമല : സുപ്രീംകോടതി വിധി എന്തായാലും വിശ്വാസികളെ കണക്കിലെടുത്തേ നടപ്പാക്കൂ: കോടിയേരി

ശബരിമല പുനഃപരിശോധനാഹര്‍ജികളില്‍ സുപ്രീംകോടതി വിധി എന്തായാലും വിശ്വാസികളെ വിശ്വാസത്തിലെടുത്തേ നടപ്പാക്കൂ എന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക്സഭാതിരഞ്ഞെടുപ്പുകാലത്ത് ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടായി. അവധാനതയോടെ കൈകാര്യം ചെയ്യേണ്ട പ്രശ്നമാണിതെന്നും കോടിയേരി പറഞ്ഞു. കോഴിക്കോട്ടെ അലനേയും താഹയേയും സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത് യുഎപിഎ ചുമത്തപ്പെട്ടതുകൊണ്ടല്ലെന്നും കോടിയേരി പറഞ്ഞു....

രാജ്യത്തിനായി കേരളം ഒന്നിച്ചു; മനുഷ്യ മഹാശൃഖലയില്‍ ലക്ഷങ്ങള്‍ അണിനിരന്നു

തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരേ ലക്ഷങ്ങളെ അണിനിരത്തി ഇടതുമുന്നണി കാസര്‍കോട് മുതല്‍ കന്യാകുമാരിയിലെ കളിയിക്കാവിള വരെ മനുഷ്യമഹാശൃംഖല തീര്‍ത്തു. സിനിമാ സംസ്‌കാരിക പ്രവര്‍ത്തകരടക്കം നിരവധി പേര്‍ വിവിധ കേന്ദ്രങ്ങളില്‍ കണ്ണികളായി. കാസര്‍കോട്ട് എസ്. രാമചന്ദ്രന്‍ പിള്ള ആദ്യ കണ്ണിയും തെക്കേയറ്റത്ത് എം.എ. ബേബി അവസാന കണ്ണിയുമായി. പലയിടങ്ങളിലും...

മരടില്‍ പൊളിച്ചടുക്കാന്‍ പോകുന്നേ ഉള്ളൂ…, ഫ്‌ലാറ്റ് കേസില്‍ സിപിഎം നേതാവിനെതിരേ വ്യക്തമായ തെളിവുകള്‍

മരടില്‍ അനധികൃതമായി ഫ്‌ലാറ്റ് നിര്‍മിച്ച കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ കെ.എ.ദേവസിയെ പ്രതിചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്. കേസില്‍ കെ.എ.ദേവസിക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. നിയമോപദേശത്തിന്റെ പകര്‍പ്പ് വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇതോടെ...

ഇപ്പോള്‍ അതിന് സാധിക്കുമോ…? സിപിഎമ്മിനെ പരിഹസിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിച്ചതില്‍ സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമല്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണ്. ഭരണഘടനാധികാരം നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാനുള്ള അധികാരമല്ല. സര്‍ക്കാരും നിയമസഭയും തന്നെ തയാറാക്കിയ ചട്ടങ്ങള്‍ അവര്‍ ലംഘിക്കരുതെന്ന് ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാരിന്റെ...
Advertismentspot_img

Most Popular

G-8R01BE49R7